<<= Back Next =>>
You Are On Multi Choice Question Bank SET 2595

129751. ആദ്യമായി മലയാളത്തില്‍ പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന്‍? - [Aadyamaayi malayaalatthil‍ pusthaka rachana nadatthiya musleem navoththaana naayakan‍? -]





129752. ’വിദ്യാപോഷിണി’ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല്‍കിയത് ആരാണ്.? - [’vidyaaposhini’ enna saamskaarika samghadanakku roopam nal‍kiyathu aaraanu.? -]





129753. ’ചാപല്യമേ ...നിന്നെ സ്ത്രീയെന്നു വിളിക്കുന്നു’- ആരുടെ വാക്കുകള്‍.? - [’chaapalyame ... Ninne sthreeyennu vilikkunnu’- aarude vaakkukal‍.? -]





129754. ’മൈ ലാന്‍ഡ് ആന്‍ഡ്‌ മൈ പീപ്പിള്‍’ ആരുടെ പുസ്തകമാണ് .? - [’my laan‍du aan‍du my peeppil‍’ aarude pusthakamaanu .? -]





129755. താഴെ പറയുന്നവരില്‍ ’സന്മാര്‍ഗ്ഗ പ്രദീപ സഭ’ സ്ഥാപിച്ചത് ആരാണ്.? - [Thaazhe parayunnavaril‍ ’sanmaar‍gga pradeepa sabha’ sthaapicchathu aaraanu.? -]





129756. തളി റോഡ്‌ സമരത്തിനു നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്‌.? - [Thali rodu samaratthinu nethruthvam nal‍kiya saamoohika parishkar‍tthaavu.? -]





129757. തിരുവിതാംകൂറിന്‍റെ വന്ദ്യ വയോധിക .? - [Thiruvithaamkoorin‍re vandya vayodhika .? -]





129758. ’ഊരാളുങ്കല്’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ്.? - [’ooraalunkal’ enna koolivelakkaarude paraspara sahaaya samgham roopeekaricchathu aaraanu.? -]





129759. പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ആര് നടത്തിയതാണ്. .? - [Prasiddhamaaya kozhancheri prasamgam aaru nadatthiyathaanu. .? -]





129760. സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് .? - [Savar‍nna hindukkal‍kku ethiraaya samaratthinte bhaagamaayi manusmruthi katthiccha nethaavu .? -]





129761. ’വെടിയുണ്ടകളെക്കാള്‍ ശക്തിയുള്ളതാണ് ബാലറ്റ്’- ആരുടെ വാക്കുകള്‍..? - [’vediyundakalekkaal‍ shakthiyullathaanu baalattu’- aarude vaakkukal‍..? -]





129762. യാചനാ യാത്ര നടത്തിയത് ആരാണ്.? - [Yaachanaa yaathra nadatthiyathu aaraanu.? -]





129763. ബ്രിട്ടീഷ് സര്‍ക്കാര്‍ ’റാവു സാഹിബ്’ എന്ന ബഹുമതി നല്‍കി ആദരിച്ചത് ആരെയാണ്.? - [Britteeshu sar‍kkaar‍ ’raavu saahib’ enna bahumathi nal‍ki aadaricchathu aareyaanu.? -]





129764. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര്‍ക്ക് ജാഥ നയിച്ചത് ആരായിരുന്നു .? - [Uppu sathyaagraha samayatthu paalakkaadu ninnum payyannoor‍kku jaatha nayicchathu aaraayirunnu .? -]





129765. ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമത്തിനായി ശ്രീ നാരായണ ഗുരു സ്ഥാപിച്ച സംഘം .? - [Shreelankayile malayaalikalude kshematthinaayi shree naaraayana guru sthaapiccha samgham .? -]





129766. ’മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ്’ - പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് .? - [’manushyan‍ prakruthyaa oru samooha jeeviyaan’ - prasiddhamaaya ee vaakyam aarudethaanu .? -]





129767. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ് .? - [Vedangalilekku madanguka ennaahvaanam cheythathu aaraanu .? -]





129768. ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ് .? - [Dakshineshvaratthe sannyaasi ennariyappettathu aaraanu .? -]





129769. പ്രാര്‍ഥനാ സമാജം സ്ഥാപിച്ചത് ആരാണ് .? - [Praar‍thanaa samaajam sthaapicchathu aaraanu .? -]





129770. സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് .? - [Sathyashodhaka samaajam sthaapicchathu aaraanu .? -]





129771. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് .? - [Inthyan‍ navoththaanatthinte pithaavu .? -]





129772. ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം.? - [Shree naaraayana guru shivagiriyil‍ shaarada prathishdta nadatthiya varsham.? -]





129773. ’ഞങ്ങളുടെ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും’ - ഏതു നവോഥാന നായകന്‍റെ വാക്കുകളാണിത് .? - [’njangalude kuttikale skoolil‍ padtippicchillenkil‍ ee kaanaaya paadatthellaam muttippullu mulappikkum’ - ethu navothaana naayakan‍re vaakkukalaanithu .? -]





129774. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍ .? - [Guruvaayoor‍ sathyaagrahatthinte vaalandiyar‍ kyaapttan‍ .? -]





129775. ’ഗൂര്‍ണിക്ക’ ആരുടെ പ്രസിദ്ധമായ ചിത്രമാണ് .? - [’goor‍nikka’ aarude prasiddhamaaya chithramaanu .? -]





129776. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് .? - [Irunootti an‍pathiladhikam puraskaarangal‍kku ar‍hanaaya loka nethaavu .? -]





129777. ’ജീവ ശാസ്ത്രത്തിലെ ന്യൂട്ടന്‍’ എന്നറിയപ്പെട്ട വ്യക്തി.? - [’jeeva shaasthratthile nyoottan‍’ ennariyappetta vyakthi.? -]





129778. ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ.? - [Shuddhiprasthaanatthinre sthaapakan.? -]





129779. പുതുമലയാണ്‍മ തന്‍ മഹേശ്വരന്‍ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്.? - [Puthumalayaan‍ma than‍ maheshvaran‍ ennu ezhutthacchane visheshippicchathaaraanu.? -]





129780. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.? - [Malayaalatthile aadyatthe raashdreeya naadakam.? -]





129781. ’ദി ഗുഡ് എര്‍ത്ത്’ എഴുതിയതാര്.? - [’di gudu er‍tthu’ ezhuthiyathaaru.? -]





129782. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.? - [Monolisa enna prasiddhamaaya chithram varacchathu aaraanu.? -]





129783. ’ബിഹു’ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .? - [’bihu’ ethu samsthaanatthe nruttharoopamaanu .? -]





129784. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.? - [Anthaaraashdraa chalacchithrothsavatthinte sthiram vedi.? -]





129785. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .? - [Loka pythrukamaayi yunasko amgeekariccha aadya bhaaratheeya nruttha roopam .? -]





129786. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി .? - [Mikaccha nadikkulla desheeya puraskaaram nediya aadya malayaali .? -]





129787. ’കിഴവനും കടലും’ എഴുതിയതാരാണ്.? - [’kizhavanum kadalum’ ezhuthiyathaaraanu.? -]





129788. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.? - [Sthreekaleyum munimaareyum prathinidheekarikkunna kathakaliyile vesham.? -]





129789. ’തമാശ’ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .? - [’thamaasha’ ethu samsthaanatthe nruttha roopamaanu .? -]





129790. ലത മങ്കേഷ്ക്കര്‍ പിന്നണി പാടിയ മലയാള ചിത്രം .? - [Latha mankeshkkar‍ pinnani paadiya malayaala chithram .? -]





129791. ’പാവങ്ങള്‍’ എന്ന കൃതി ആരാണ് എഴുതിയത്.? - [’paavangal‍’ enna kruthi aaraanu ezhuthiyathu.? -]





129792. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.? - [Oru ashdapadiyilulla svarangalude ennam.? -]





129793. ’വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം’ - ആരുടെ വരികള്‍.? - [’veliccham dukhamaanu unnee.. Thamasallo sukhapradam’ - aarude varikal‍.? -]





129794. ’ഷൈലോക്ക്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ് ആരാണ്.? - [’shylokku’ enna kathaapaathratthin‍re srushttaavu aaraanu.? -]





129795. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം? - [Shrumgaara bhaavatthi nu kooduthal oonnal nalkunna nruttharoopam? -]





129796. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? - [Daadaasaahibu puraskaaram erppedutthiya varsham ? -]





129797. ’വിശ്വദര്‍ശനം’ എന്ന കൃതിയുടെ കര്‍ത്താവ് .? - [’vishvadar‍shanam’ enna kruthiyude kar‍tthaavu .? -]





129798. ഇന്ത്യന്‍ ചിത്രകലയുടെ പിതാവ് .? - [Inthyan‍ chithrakalayude pithaavu .? -]





129799. കര്‍ണ്ണാടക സംഗീതത്തിന്‍റെ പിതാവ് .? - [Kar‍nnaadaka samgeethatthin‍re pithaavu .? -]





129800. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ? - [Aashaya gambheeran ennariyappetta kavi ? -]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution