Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2606
130301. ടെലഫോണ്‍ കണ്ടുപിടിച്ചതാര്? - [Delaphon kandupidicchathaar? -]
(A): അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ [Alaksaandar grahaam bel] (B): ചാള്‍സ് ഡാര്വിന് [Chaalsu daarvin] (C): ജെയിംസ് വാട്ട് [Jeyimsu vaattu] (D): തോമസ് ആല്‍വാ എഡിസണ് [Thomasu aalvaa edisan]
130302. The first Railway Station in India having WiFi facility is - -
(A): Ahmedabad (B): Bengaluru City (C): Mumbai (D): New Delhi
130303. മനുഷ്യശരീരത്തിലുള്ള മൊത്തം അസ്ഥികളുടെ എണ്ണം? - [Manushyashareeratthilulla mottham asthikalude ennam? -]
(A): 108 (B): 196 (C): 206 (D): 336
130304. Which of the following does not belong to the group? -
(A): Big Bazar (B): eBay (C): Flipkart (D): Snapdeal
130305. സൌരയൂഥത്തില്‍ എത്ര ഗ്രഹങ്ങളുണ്ട്? - [Sourayoothatthil ethra grahangalundu? -]
(A): 11 (B): 7 (C): 8 (D): 9
130306. National Women's Chess Championship 2014 won by - -
(A): Mary Ann Gomes (B): Nimmy George (C): Nisha Mohota (D): Padmini Rout
130307. സൂര്യനുചുറ്റും ഭൂമി കറങ്ങുന്നുവെന്ന് കണ്ടുപിടിച്ചതാര്? - [Sooryanuchuttum bhoomi karangunnuvennu kandupidicchathaar? -]
(A): ഐന്സ്റ്റീന് [Ainstteen] (B): കോപ്പര്‍നിക്കസ് [Kopparnikkasu] (C): ഡാല്‍ട്ടണ്‍ [Daalttan] (D): ന്യൂട്ടണ്‍ [Nyoottan]
130308. XXI Commonwealth Games in 2018 will be hosted by - -
(A): Auckland(New Zealand) (B): Capetown(South Africa) (C): Gold Coast(Australia) (D): Ottawa(Canada)
130309. മറ്റുള്ള മീനുകള്‍ക്ക് ഇതുണ്ട്, എന്നാല്‍ സ്രാവിനില്ല, എന്താണത്? - [Mattulla meenukalkku ithundu, ennaal sraavinilla, enthaanath? -]
(A): അസ്ഥികള്‍ [Asthikal] (B): കരള്‍ [Karal] (C): ഗില്‍സ് [Gilsu] (D): പല്ല് [Pallu]
130310. Who is winner of Miss World 2014? -
(A): Edina Kulcs (B): Elizabeth Safrit (C): Megan Young (D): Rolene Strauss
130311. റൈറ്റ് സഹോദരന്മാര്‍ കണ്ടുപിടിച്ചതെന്ത്? - [Ryttu sahodaranmaar kandupidicchathenthu? -]
(A): ഇതിലൊന്നുമല്ല [Ithilonnumalla] (B): ടൈപ്പ്റൈറ്റര്‍ [Dyppryttar] (C): വിമാനം [Vimaanam] (D): സൈക്കിള്‍ [Sykkil]
130312. Which state celebrate Hornbill festival? -
(A): Manipur (B): Meghalaya (C): Mizoram (D): Nagaland
130313. ഭൂകമ്പത്തിന്‍റെ തീവ്ര അളക്കുന്ന ഉപകരണത്തിന്‍റെ പേരെന്ത്? - [Bhookampatthinre theevra alakkunna upakaranatthinre perenthu? -]
(A): പോളിഗ്രാഫ് [Poligraaphu] (B): ബാരോമീറ്റര്‍ [Baaromeettar] (C): സീസ്മോഗ്രാഫ് [Seesmograaphu] (D): ഹൈഡ്രോമീറ്റര്‍ [Hydromeettar]
130314. Kidambi Srikanth recently on news, he is associated with - -
(A): Badminton (B): Football (C): Squash (D): Tennis
130315. രക്തഗ്രൂപ്പ് ഓ ഉള്ളവര്‍ക്ക് ആരില്‍ നിന്ന് രക്തം സ്വീകരിക്കാം? - [Rakthagrooppu o ullavarkku aaril ninnu raktham sveekarikkaam? -]
(A): എ,ഓ ഗ്രൂപ്പുകള്‍ [E,o grooppukal] (B): എ,ബി ഗ്രൂപ്പുകള്‍ [E,bi grooppukal] (C): എല്ലാ ഗ്രൂപ്പുകളും [Ellaa grooppukalum] (D): ഓ ഗ്രൂപ്പ് മാത്രം [O grooppu maathram]
130316. G20 Summit 2014 held on - -
(A): Brisbane (B): Canberra (C): Melbourne (D): Sydney
130317. തീകത്തുന്നതിന് അത്യാവശ്യമായ വാതകം? - [Theekatthunnathinu athyaavashyamaaya vaathakam? -]
(A): അലുമിനിയം [Aluminiyam] (B): ഓക്സിജന്‍ [Oksijan] (C): കാര്‍ബണ്‍ [Kaarban] (D): നൈട്രജന്‍ [Nydrajan]
130318. Durand Cup Football tournament 2014 won by - -
(A): East Bengal Club (B): Mohan Bagan (C): Pune FC (D): Salgaocar FC
130319. അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമ്മെ പരിരക്ഷിക്കുന്ന വാതകം? - [Apakadakaramaaya aldraavayalattu rashmikalil ninnu namme parirakshikkunna vaathakam? -]
(A): ഓക്സിജന്‍ [Oksijan] (B): ഓസോണ്‍ [Oson] (C): കാര്‍ബണ്‍ ഡൈ ഓക്സൈഡ് [Kaarban dy oksydu] (D): നൈടജന്‍ [Nydajan]
130320. ഏത് വിറ്റാമിന്‍റെ കുറവാണ് ബെറി ബെറിക്ക് കാരണമാകുന്നത്? - [Ethu vittaaminre kuravaanu beri berikku kaaranamaakunnath? -]
(A): ജീവകം B1 [Jeevakam b1] (B): ജീവകം C [Jeevakam c] (C): ജീവകം E [Jeevakam e] (D): ജീവകം K [Jeevakam k]
130321. Who is appointed as the Chairman of National Institute of Public Finance & Policy (NIPFP)? -
(A): Arvind Subramanian (B): C. Rangarajan (C): Raghuram Rajan (D): Vijay Laxman Kelkar
130322. ഇനി പറയുന്ന ലോഹങ്ങളില്‍ ഏതാനൊപ്പമാണ് രസം കൂടിച്ചേരുന്നത്? - [Ini parayunna lohangalil ethaanoppamaanu rasam koodiccherunnath? -]
(A): ഇരുമ്പ് [Irumpu] (B): വെള്ളി [Velli] (C): സിങ്ക് [Sinku] (D): സ്വര്‍ണ്ണം [Svarnnam]
130323. Nobel Prize in Economic Sciences 2014 winner Jean Tirole belongs to - -
(A): France (B): Germany (C): Norway (D): USA
130324. രക്താര്‍ബുദ്ദം ബാധിക്കാത്ത ശരീര ഭാഗം ഏതാണ്? - [Rakthaarbuddham baadhikkaattha shareera bhaagam ethaan? -]
(A): കണ്ണുകള്‍ [Kannukal] (B): കാലുകള്‍ [Kaalukal] (C): കിഡ്നികള്‍ [Kidnikal] (D): ഹൃദയം [Hrudayam]
130325. Who among the following is the current Chief Election Commissioner (CEC) of India? -
(A): K.G. Balakrishnan (B): Nazim Zaidi (C): Ranjit Sinha (D): V. S. Sampath
130326. താഴെപ്പറയുന്നവയില്‍ ഏതാണ് ഉദ്ദീപന ഔഷധമായി ഉപയോഗിക്കുന്നത്? - [Thaazhepparayunnavayil ethaanu uddheepana aushadhamaayi upayogikkunnath? -]
(A): ആവണക്കെണ്ണ [Aavanakkenna] (B): ബദാം എണ്ണ [Badaam enna] (C): യുകാലിപ്റ്റസ് എണ്ണ [Yukaalipttasu enna] (D): വേപ്പെണ്ണ [Veppenna]
130327. Air Costa is an Indian regional airline based in? -
(A): Bangalore (B): Chennai (C): Madurai (D): Vijayawada
130328. ട്രിടണ്‍ ഏത് ഗ്രഹത്തിന്‍റെ ഏറ്റവും വലിയ ഉപഗ്രഹമാണ്? - [Dridan ethu grahatthinre ettavum valiya upagrahamaan? -]
(A): നെപ്ടൂണ്‍ [Nepdoon] (B): പ്ലൂട്ടോ [Plootto] (C): യുറാനസ് [Yuraanasu] (D): വീനസ് [Veenasu]
130329. Air Costa signed an agreement with Embraer, the world?s largest maker of regional aircraft, to buy 50 jets valued at $94 billion. Embraer is based in? -
(A): Brazil (B): Portugal (C): Russia (D): Spain
130330. ബെല്‍ജിയന്‍ രസതന്ത്രശാസ്ത്രജ്ഞനായ ജാന്‍ ബാപ്റ്റിസ്റ്റ വാന്‍ ഹെല്‍മോണ്ട് കണ്ടുപിടിച്ച വാതകം? - [Beljiyan rasathanthrashaasthrajnjanaaya jaan baapttistta vaan helmondu kandupidiccha vaathakam? -]
(A): ഓക്സിജന്‍ [Oksijan] (B): കാര്‍ബണ്‍ ഡയോക്സൈഡ് [Kaarban dayoksydu] (C): നൈട്രജന്‍ [Nydrajan] (D): ഹൈഡ്രജന്‍ [Hydrajan]
130331. ട്രൈക്ലോറോമീഥൈന്‍ സാധാരണയായി അറിയപ്പെടുന്നത് ഏത് പേരില്‍? - [Drykloromeethyn saadhaaranayaayi ariyappedunnathu ethu peril? -]
(A): കണ്ണീര് വാതകം [Kanneer vaathakam] (B): ക്ലോറോഫോം [Klorophom] (C): ലാഫിംഗ് ഗ്യാസ് [Laaphimgu gyaasu] (D): വെടിയുപ്പ് [Vediyuppu]
130332. മുമ്പ് സയന്‍സ് അക്കാദമി എന്നറിയപ്പെട്ടിരുന്ന അലഹബാദിലെ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി 1931ല്‍ ആരാണ് സ്ഥാപിച്ചത്? - [Mumpu sayansu akkaadami ennariyappettirunna alahabaadile inthyan naashanal sayansu akkaadami 1931l aaraanu sthaapicchath? -]
(A): എസ്.ചന്ദ്രശേഖര്‍ [Esu. Chandrashekhar] (B): ജി.എന്‍. രാമചന്ദ്രന് [Ji. En. Raamachandran] (C): മേഘ്നാഥ് സാഹ [Meghnaathu saaha] (D): സി.വി.രാമന് [Si. Vi. Raaman]
130333. വാലസ് എച്ച്. കരോതെര്‍സ് ഏത് നാരാണ് വികസിപ്പിച്ചത്? - [Vaalasu ecchu. Karothersu ethu naaraanu vikasippicchath? -]
(A): നൈലോണ്‍ [Nylon] (B): പട്ട് [Pattu] (C): പരുത്തി [Parutthi] (D): ഫ്ലാനല്‍ [Phlaanal]
130334. ട്‌സീ ട്‌സീ’ ഈച്ച മൂലം മനുഷ്യശരീരത്തിലുണ്ടാവുന്ന രോഗം? - [Dsee dsee’ eeccha moolam manushyashareeratthilundaavunna rogam? -]
(A): ആന്ത്രാക്സ് [Aanthraaksu] (B): ഫിലാരിയാസിസ് [Philaariyaasisu] (C): സ്ലീപിംഗ് സിക്ക്നസ്സ് [Sleepimgu sikknasu] (D): സ്മാള്‍ പോക്സ് [Smaal poksu]
130335. സൈലന്റ്വാലി ഏത് സംസ്ഥാനത്ത് ആണ്? - [Sylantvaali ethu samsthaanatthu aan? -]
(A): കശ്മീര്‍ [Kashmeer] (B): കേരളം [Keralam] (C): പഞ്ചാബ് [Panchaabu] (D): മഹാരാഷ്ട്ര [Mahaaraashdra]
130336. ലേ കൊട്ടാരം ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ്? - [Le kottaaram ethu inthyan samsthaanatthaan? -]
(A): ഗുജറാത്ത് [Gujaraatthu] (B): ജമ്മു കാശ്മീര്‍ [Jammu kaashmeer] (C): രാജസ്ഥാന് [Raajasthaan] (D): ഹിമാചല്‍ പ്രദേശ് [Himaachal pradeshu]
130337. ഗോവ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? - [Gova ethu nadeetheeratthaanu sthithi cheyyunnath? -]
(A): ഗംഗ [Gamga] (B): ഗോമതി [Gomathi] (C): മാന്‍ഡോവി [Maandovi] (D): സബര്‍മതി [Sabarmathi]
130338. ജംനഗര്‍ ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലാണ്? - [Jamnagar ethu inthyan samsthaanatthilaan? -]
(A): കര്‍ണാടകം [Karnaadakam] (B): ഗുജറാത്ത് [Gujaraatthu] (C): മഹാരാഷ്ട്ര [Mahaaraashdra] (D): രാജസ്ഥാന് [Raajasthaan]
130339. ഏത് നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഗിസാ സ്ഥിതിചെയ്യുന്നത്? - [Ethu nadiyude padinjaaru bhaagatthaanu gisaa sthithicheyyunnath? -]
(A): ആമസോണ്‍ [Aamason] (B): ഓറഞ്ച് [Oranchu] (C): നൈല്‍ [Nyl] (D): മിസിസ്സിപ്പി [Misisippi]
130340. ഏറ്റവും വലിയ കനാല്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം? - [ ettavum valiya kanaal sthithicheyyunna inthyan samsthaanam? -]
(A): ആസ്സം [Aasam] (B): തമിഴ് നാട് [Thamizhu naadu] (C): പശ്ചിമ ബംഗാള്‍ [Pashchima bamgaal] (D): രാജസ്ഥാന് [Raajasthaan]
130341. ഹിമാലയത്തിലെ രോഹ്‌താഗില്‍ നിന്ന് ഉത്‌ഭവിക്കുന്ന നദി ഏതാണ്? - [Himaalayatthile rohthaagil ninnu uthbhavikkunna nadi ethaan? -]
(A): ചംബല്‍ [Chambal] (B): തപ്തി [Thapthi] (C): നര്‍മ്മദ [Narmmada] (D): ബീസ് [Beesu]
130342. അബു മല ഏത് മലനിരകളിലാണ് സ്ഥിതിചെയ്യുന്നത്? - [Abu mala ethu malanirakalilaanu sthithicheyyunnath? -]
(A): ആനമല [Aanamala] (B): ആര്യവില്ലി [Aaryavilli] (C): നീലഗിരി [Neelagiri] (D): ശിവാലിക്ക് [Shivaalikku]
130343. ജംഷധ്പൂര്‍ വഴി ഒഴുകുന്ന നദി ഏതാണ്? - [Jamshadhpoor vazhi ozhukunna nadi ethaan? -]
(A): കൃഷ്ണ [Krushna] (B): ഗോദാവരി [Godaavari] (C): ലുനി [Luni] (D): സുബര്‍ണരേഖ [Subarnarekha]
130344. കാഷ്മീര്‍ താഴ് വരയെ ജമ്മുവില്‍നിന്ന് വേര്‍തിരിക്കുന്നതേത് പര്‍വതനിരയാണ്? - [Kaashmeer thaazhu varaye jammuvilninnu verthirikkunnathethu parvathanirayaan? -]
(A): ആരവല്ലി പര്‍വത നിര [Aaravalli parvatha nira] (B): നീലഗിരി കുന്നുകള്‍ [Neelagiri kunnukal] (C): പശ്ചിമ ഘട്ടം [Pashchima ghattam] (D): പിര്‍ പഞ്ചാല്‍ പര്‍വതനിര [Pir panchaal parvathanira]
130345. കാലഹരി, നമീബ് മരുഭൂമികള്‍ ഏത് രാജ്യത്താണുള്ളത്? - [Kaalahari, nameebu marubhoomikal ethu raajyatthaanullath? -]
(A): ഈജിപ്ത് [Eejipthu] (B): കെനിയ [Keniya] (C): നമീബിയ [Nameebiya] (D): സിംബാബ്വേ [Simbaabve]
130346. ഇന്ത്യയില്‍ ഒരിടത്ത് മാത്രമാണ് സജീവമായ അഗ്നിപര്‍വതം ഉള്ളത്. എവിടെയാണത്? - [Inthyayil oridatthu maathramaanu sajeevamaaya agniparvatham ullathu. Evideyaanath? -]
(A): കവറത്തി [Kavaratthi] (B): ബാരന് ദ്വീപ് [Baaran dveepu] (C): ബിത്ര [Bithra] (D): മിനിക്കോയ് [Minikkoyu]
130347. വനനിബിഡമായ ഏഴ് കുന്നുകളിലായി പണികഴിച്ച ഇന്ത്യയിലെ ഒരു സംസ്ഥാന തലസ്ഥാനം? - [Vananibidamaaya ezhu kunnukalilaayi panikazhiccha inthyayile oru samsthaana thalasthaanam? -]
(A): കോഹീമ [Koheema] (B): തിരുവനന്തപുരം [Thiruvananthapuram] (C): ദിസ്പൂര്‍ [Dispoor] (D): സിംല [Simla]
130348. ശിവസമുദ്ര ജലപാതം ഏത് നദിയിലാണ് ഉത്ഭവിക്കുന്നത്? - [Shivasamudra jalapaatham ethu nadiyilaanu uthbhavikkunnath? -]
(A): കാവേരി [Kaaveri] (B): ദാമോദര്‍ [Daamodar] (C): മഹാനദി [Mahaanadi] (D): സിപ്ര [Sipra]
130349. ജൌബ ഏത് സംസ്ഥാനത്തിലെ ആദിവാസികളാണ്? - [Jouba ethu samsthaanatthile aadivaasikalaan? -]
(A): ഗുജറാത്ത് [Gujaraatthu] (B): മധ്യപ്രദേശ് [Madhyapradeshu] (C): മഹാരാഷ്ട്ര [Mahaaraashdra] (D): രാജസ്ഥാന് [Raajasthaan]
130350. ഏത് രാജ്യത്തുകൂടിയാണ് മഞ്ഞനദി ഒഴുകുന്നത്? - [Ethu raajyatthukoodiyaanu manjanadi ozhukunnath? -]
(A): ചൈന [Chyna] (B): ജപ്പാന് [Jappaan] (C): ദക്ഷിണകൊറിയ [Dakshinakoriya] (D): വിയറ്റ്നാം [Viyattnaam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution