Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2605
130251. ഗായത്രി മന്ത്രം ആരെ പ്രീതിപ്പെടുത്താല്‍ ഉള്ളതാണ്? - [Gaayathri manthram aare preethippedutthaal ullathaan? -]
(A): ഇന്ദ്രന് [Indran] (B): വരുണന് [Varunan] (C): വിഷ്ണു [Vishnu] (D): സാവിത്രി [Saavithri]
130252. സൂര്യനില്‍ നിന്നുള്ള ഏഴാമത്തെ ഗ്രഹം ഏതാണ്? - [Sooryanil ninnulla ezhaamatthe graham ethaan? -]
(A): ജൂപ്പിറ്റര്‍ [Jooppittar] (B): നെപ്റ്റിയൂണ്‍ [Nepttiyoon] (C): പ്ലൂട്ടോ [Plootto] (D): യുറാനസ് [Yuraanasu]
130253. Who has won the 62nd National Film Awards as best actor? -
(A): Amir Khan (B): Bobby Simhaa (C): Irfan Khan (D): Vijay
130254. അമൃത്സറിന് തറക്കല്ലിട്ടത് ആരാണ്? - [Amruthsarinu tharakkallittathu aaraan? -]
(A): ഗുരു അമര്‍ ദാസ് [Guru amar daasu] (B): ഗുരു അര്ജുന് ദേവ് [Guru arjun devu] (C): ഗുരു രാംദാസ് [Guru raamdaasu] (D): ഗുരു ഹര് ഗോവിന്ദ് [Guru har govindu]
130255. In budget 2015-16, service tax plus education cess has been changed - -
(A): from 12% to 13% (B): from 12% to 14% (C): from 12.36% to 13% (D): from 12.36% to 14%
130256. ലോകത്തെ ഏറ്റവും വലിയ പുഷ്പം ഇതില്‍ ഏതാണ്? - [Lokatthe ettavum valiya pushpam ithil ethaan? -]
(A): ജാസ്മിന് [Jaasmin] (B): റോസ് [Rosu] (C): ലോട്ടസ് [Lottasu] (D): സൂര്യകാന്തി [Sooryakaanthi]
130257. Mawlynnong Village in Meghalaya is in the news recently. The reason being - -
(A): All the houses in the village have sanitary toilet (B): All the houses in the Village use clean energy for cooking (C): It has been awarded the Asia's Cleanest village award in 2014-15 (D): The village is situated on Indo-Bangladesh border
130258. ലോകത്തെ ഏറ്റവും വലിയ വിദേശനാണ്യ കരുതല്‍ ശേഖരമുള്ള രാജ്യം? - [Lokatthe ettavum valiya videshanaanya karuthal shekharamulla raajyam? -]
(A): ഇന്ത്യ [Inthya] (B): ചൈന [Chyna] (C): യുകെ [Yuke] (D): യുഎസ്എ [Yuese]
130259. Who has won the 62nd National Film Awards as best actress? -
(A): Baljinder Kaur (B): Kangana Ranaut (C): Priyanka Chopra (D): Usha Jadhav
130260. വിമാനത്തിലെ ബ്ലാക് ബോക്സ് ഫ്ലൈറ്റ് റിക്കോര്‍ഡറിന്റെ നിറം എന്താണ്? - [Vimaanatthile blaaku boksu phlyttu rikkordarinre niram enthaan? -]
(A): ഓറഞ്ച് [Oranchu] (B): കറുപ്പ് [Karuppu] (C): ചുവപ്പ് [Chuvappu] (D): വെള്ള [Vella]
130261. രണ്ടുപ്രാവശ്യം തുടര്‍ച്ചയായി ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി ആരാണ്? - [Randupraavashyam thudarcchayaayi inthyan prasidantaaya vyakthi aaraan? -]
(A): ഗിയാനി സെയില്‍ സിംഗ് [Giyaani seyil simgu] (B): ഡോ ഫക്രുദ്ദീന്‍ അലി അഹമ്മദ് [Do phakruddheen ali ahammadu] (C): ഡോ രാജേന്ദ്രപ്രസാദ് [Do raajendraprasaadu] (D): ഡോ സക്കീര്‍ ഹുസൈന് [Do sakkeer husyn]
130262. രാജേശ്വര് പ്രസാദ് ഏത് രാഷ്ട്രീയ നേതാവിന്റെ യഥാര്‍ത്ഥ നാമമാണ്? - [Raajeshvar prasaadu ethu raashdreeya nethaavinre yathaarththa naamamaan? -]
(A): മാധവ റാവു സിന്ധ്യ [Maadhava raavu sindhya] (B): രാജീവ്ഗാന്ധി [Raajeevgaandhi] (C): രാജേഷ പൈലറ്റ് [Raajesha pylattu] (D): സഞ്ചയ് ഗാന്ധി [Sanchayu gaandhi]
130263. Who was declare man of the match in World Cup Cricket 2015 final match? -
(A): Guptil (B): James Faulkner (C): Michael Clarke (D): Mitchell Starc
130264. ഏത് രാഷ്ട്രീയ നേതാവിന്റെ അന്ത്യ വിശ്രമസ്ഥലമാണ് കിസാന്‍ ഘട്ട്? - [Ethu raashdreeya nethaavinre anthya vishramasthalamaanu kisaan ghattu? -]
(A): ചൌധരി ചരണ്‍ സിംഗ് [Choudhari charan simgu] (B): ജഗജീവന്‍ റാം [Jagajeevan raam] (C): ജയപ്രകാശ് നാരായണന് [Jayaprakaashu naaraayanan] (D): രാജേന്ദ്രപ്രസാദ് [Raajendraprasaadu]
130265. Who said, "India is the bright spot on the cloudy global horizon" ? -
(A): IMF Chief Christine Lagarde (B): UNO Secretary General Ban Ki-Moon (C): US President Barack Obama (D): World Bank Chief Dr. Jim Yong Kim
130266. പാര്‍ലമെന്റ് അംഗമായ ആദ്യത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞന് ആരാണ്? - [Paarlamentu amgamaaya aadyatthe inthyan shaasthrajnjan aaraan? -]
(A): എ.ചന്ദ്രശേഖര്‍ [E. Chandrashekhar] (B): മേഘ്നാഥ് സാഹ [Meghnaathu saaha] (C): വിക്രം സാരാഭായ് [Vikram saaraabhaayu] (D): സി.വി.രാമന് [Si. Vi. Raaman]
130267. Which state is the winner of Ranji Trophy 2014-15? -
(A): Karnataka (B): Mumbai (C): Tamil Nadu (D): West Bengal
130268. ഇവയിലേത് രാഷ്ട്രീയ നേതാവാണ് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാന ജേതാവ്? - [Ivayilethu raashdreeya nethaavaanu saahithyatthinulla nobel sammaana jethaav? -]
(A): ബെനിറ്റോ മുസ്സോളിനി [Benitto musolini] (B): വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ [Vinsttan charcchil] (C): വില്യം ഗ്ലാഡ്സ്റ്റണ് [Vilyam glaadsttan] (D): വുഡ്റോ വിത്സണ് [Vudro vithsan]
130269. What is 'Pink Sheet' ? -
(A): IMF's Data sheet on current account deficits (B): RBI's Monetary Policy norms (C): WHO Data Sheet on Ebola (D): World Bank Commodities Price Data
130270. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി ആര്? - [Inthyayil ettavum kooduthal kaalam pradhaanamanthriyaayirunna vyakthi aar? -]
(A): ഇന്ദിരാഗാന്ധി [Indiraagaandhi] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): ലാല്‍ ബഹാദൂര്‍ ശാസ്ത്രി [Laal bahaadoor shaasthri] (D): വി.പി.സിംഗ് [Vi. Pi. Simgu]
130271. Who was the ICC Cricket world Cup 2015 ambassador? -
(A): AB de Villiers (B): M. S. Dhoni (C): Riki Ponting (D): Sachin Tendulkar
130272. ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആരാണ്? - [Inthyayile aadyatthe upapradhaanamanthri aaraan? -]
(A): ബി.ആര്. അംബേദ്കര്‍ [Bi. Aar. Ambedkar] (B): മൌലാന അബ്ദുല്‍ കലാം ആസാദ് [Moulaana abdul kalaam aasaadu] (C): സര്‍ദാര്‍ ബാല്‍ദേവ് സിങ് [Sardaar baaldevu singu] (D): സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ [Sardaar vallabhaayu pattel]
130273. Project 'Maryadaa' is associated with - -
(A): Education of girls (B): Making all the women of the village educated and self-reliant (C): Making the village open defecation free (D): Skill development for women
130274. വൈറ്റ് ഹൌസിന്റെ ആദ്യ കൈവശക്കാരന് ആരായിരുന്നു? - [Vyttu housinre aadya kyvashakkaaran aaraayirunnu? -]
(A): എബ്രഹാം ലിങ്കന് [Ebrahaam linkan] (B): ജോണ്‍ ആഡംസ് [Jon aadamsu] (C): ജോര്‍ജ്ജ് വാഷിംഗ്ടണ്‍ [Jorjju vaashimgdan] (D): തോമസ് ജെഫേര്‍സന്‍ [Thomasu jephersan]
130275. India's Contribution to cumulative Global CO2 emission is about - -
(A): 2.80% (B): 3.60% (C): 5.50% (D): 7.40%
130276. റോഡ് അപകടത്തെ തുടര്‍ന്ന് മരിച്ച ഇന്ത്യന്‍ പ്രസിഡന്റ് ആര്? - [Rodu apakadatthe thudarnnu mariccha inthyan prasidantu aar? -]
(A): ആര്. വെങ്കിട്ടരാമന് [Aar. Venkittaraaman] (B): ഗ്യാനി സൈല്‍ സിംഗ് [Gyaani syl simgu] (C): ഫക്രുദ്ദീന്‍ അലി അഹമ്മദ് [Phakruddheen ali ahammadu] (D): രാജേന്ദ്രപ്രസാദ് [Raajendraprasaadu]
130277. The winner of Irani Cup 2014-15? -
(A): Karnataka (B): Tamil Nadu (C): Uttar Pradesh (D): West Bengal
130278. ലോകസഭയുടെ കാലാവധി എത്ര വര്‍ഷമാണ്? - [Lokasabhayude kaalaavadhi ethra varshamaan? -]
(A): 2 വര്‍ഷം [2 varsham] (B): 5 വര്‍ഷം [5 varsham] (C): 6 വര്‍ഷം [6 varsham] (D): 9 വര്‍ഷം [9 varsham]
130279. Lee Kuan Yew was recently in news, he is the founder of modern - -
(A): Malaysia (B): Singapore (C): Thailand (D): Vietnam
130280. ഇതിലെ ഏത് സ്ഥാനത്തേയ്ക്കാണ് ഡോ.കലാം 25 ജൂലൈ, 2002ല്‍ സത്യപ്രതിജ്ഞ ചെയ്തത്? - [Ithile ethu sthaanattheykkaanu do. Kalaam 25 jooly, 2002l sathyaprathijnja cheythath? -]
(A): ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് [Inthyan thiranjeduppu kammeeshan] (B): ഇന്ത്യന്‍ പ്രധാന മന്ത്രി [Inthyan pradhaana manthri] (C): കോമണ്‍വെല്‍ത്ത് ജനറല്‍ സെക്രട്ടറി [Komanveltthu janaral sekrattari] (D): രാഷ്ട്രപതി [Raashdrapathi]
130281. The highest individual World Cup 2015 score made by -
(A): AB de Villiers (B): Chris Gayle (C): Martin Guptill (D): Rohit Sharma
130282. കോണ്‍ഗ്രസ്സ്(ഒ), ജന്‍ സംഘ്,ഭാരതീയ ലോക് ദൾ, സംയുക്ത സമാജ്വാദി പാര്‍ട്ടി എന്നിവയില്‍ ലയിച്ചിരുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് 1977ല്‍ രൂപംകൊണ്ടത്? - [Kongrasu(o), jan samghu,bhaaratheeya loku dal, samyuktha samaajvaadi paartti ennivayil layicchirunna ethu raashdreeya paarttiyaanu 1977l roopamkondath? -]
(A): ജനതാ പാര്‍ട്ടി [Janathaa paartti] (B): ബിജു ജനതാദള്‍ [Biju janathaadal] (C): ഭാരതീയ ജനതാ പാര്‍ട്ടി [Bhaaratheeya janathaa paartti] (D): രാഷ്ട്രീയ ജനതാ ദള്‍ [Raashdreeya janathaa dal]
130283. In the 2015-16 budget fund allocated for development of the North-Eastern Region (NER) is - -
(A): Rs. 2,000.00 crores (B): Rs. 2,100.00 crores (C): Rs. 2,362.74 crores (D): Rs. 3,000.00 crores
130284. ആദ്യത്തേ കോണ്‍ഗ്രസിതര പ്രധാനമന്ത്രി ആരായിരുന്നു? - [Aadyatthe kongrasithara pradhaanamanthri aaraayirunnu? -]
(A): ചരണ്‍ സിംഗ് [Charan simgu] (B): മൊറാര്‍ജി ദേശായി [Moraarji deshaayi] (C): ലാല്‍ ബഹദൂര്‍ ശാസ്ത്രി [Laal bahadoor shaasthri] (D): വിശ്വനാഥ് പ്രതാപ് സിംഗ് [Vishvanaathu prathaapu simgu]
130285. An International Financial Services Centre (IFSC) is set up at - -
(A): Ahmedabad (B): Bengaluru (C): Gandhinagar (D): Mumbai
130286. മഹാത്മ ഗാന്ധി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചതെന്ന്? - [Mahaathma gaandhi kvittu inthya prasthaanam aarambhicchathennu? -]
(A): 9 ആഗസ്ത് 1938 [9 aagasthu 1938] (B): 9 ആഗസ്ത് 1940 [9 aagasthu 1940] (C): 9 ആഗസ്ത് 1942 [9 aagasthu 1942] (D): 9th ആഗസ്ത് 1944 [9th aagasthu 1944]
130287. R. K. Laxman was recently in news (2015). He was a famous __________ -
(A): Cartoonist (B): Journalist (C): Painter (D): Writer
130288. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യത്തെ ഇന്ത്യന്‍ വനിത ആരാണ്? - [Inthyan naashanal kongrasinre prasidantaaya aadyatthe inthyan vanitha aaraan? -]
(A): അരുണ ആസിഫ് അലി [Aruna aasiphu ali] (B): ഇന്ദിരാ ഗാന്ധി [Indiraa gaandhi] (C): പത്മജ നായിഡു [Pathmaja naayidu] (D): സരോജിനി നായിഡു [Sarojini naayidu]
130289. Who among the following foreigners is the recipient of Padma Vibhushan for the year 2015? -
(A): Ms. Melinda Gates (B): Prof. Jacques Blamont (C): Shri Aga Khan (D): Shri Saichiro Misumi
130290. Who among the following is not the recipient of Padma Vibhushan for the year 2015? -
(A): Shri Amitabh Bachchan (B): Shri Jagdish Bhagwati (C): Shri Mohammad Yusuf Khan (D): Shri Prakash Singh Badal
130291. ആരാണ് ജയ് ഹിന്ദ് എന്ന അഭിവാദ്യം ആരംഭിച്ചത്? - [Aaraanu jayu hindu enna abhivaadyam aarambhicchath? -]
(A): പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റൂ [Pandittu javaharlaal nehroo] (B): ബാല ഗംഗാധര തിലകന് [Baala gamgaadhara thilakan] (C): മോഹന്‍ദാസ് കരംചന്ദ് ഗാന്ധി [Mohandaasu karamchandu gaandhi] (D): സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
130292. The newest country in the world is - -
(A): East Trimor (B): Kosovo (C): Palau (D): South Sudan
130293. എംപി എന്നതിന്റെ പൂര്ണരൂപമെന്താണ്? - [Empi ennathinre poornaroopamenthaan? -]
(A): മാനേജ്മെന്റ് പ്ലാന്‍ [Maanejmentu plaan] (B): മിനിസ്റ്റര്‍ ഓഫ് പാര്‍ലമെന്റ് [Ministtar ophu paarlamentu] (C): മെമ്പര്‍ ഓഫ് പാര്‍ലമെന്റ് [Mempar ophu paarlamentu] (D): മൈറ്റി പവര്‍ഫുള്‍ [Mytti pavarphul]
130294. The first CNG train is launched on - -
(A): Delhi-Agra Section (B): Delhi-Chandigarh Section (C): Rewari-Rohtak Section (D): Rohtak-Chandigarh Section
130295. സുഷമ സ്വരാജിന്റെ പ്രൊഫഷണ്‍ എന്താണ്? - [Sushama svaraajinre prophashan enthaan? -]
(A): അഡ്വക്കേറ്റ് [Advakkettu] (B): ആര്‍ക്കിടെക്ക് [Aarkkidekku] (C): എഞ്ചിനിയര്‍ [Enchiniyar] (D): ഡോക്ടര്‍ [Dokdar]
130296. Pravasi Bharatiya Divas 2015 held at - -
(A): Ahmedabad (B): Gandhinagar (C): Jaipur (D): Mumbai
130297. ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ പൗരസ്ത്യമതങ്ങളുടെ പ്രഫസ്സറായിരുന്ന ഇന്ത്യന്‍ രാഷ്ട്രപതി? - [Oksphodu sarvakalaashaalayil paurasthyamathangalude praphasaraayirunna inthyan raashdrapathi? -]
(A): കെ ആര് നാരായണന് [Ke aar naaraayanan] (B): ഡോ. എസ് രാധാകൃഷ്ണന് [Do. Esu raadhaakrushnan] (C): ഡോ. സക്കീര്‍ ഹുസൈന് [Do. Sakkeer husyn] (D): വി വി ഗിരി [Vi vi giri]
130298. Which of the following company has been barred by SEBI for accessing capital market for 3 yrs? -
(A): DLF (B): Kingfisher (C): Sahara (D): Spice Jet
130299. മൂന്നു തവണ തുടര്‍ച്ചയായി വിജയിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്? - [Moonnu thavana thudarcchayaayi vijayiccha aadyatthe britteeshu pradhaanamanthri aaraan? -]
(A): ക്ലമന്റ് ആറ്റ്ലി [Klamantu aattli] (B): മാര്‍ഗരറ്റ് താച്ചര്‍ [Maargarattu thaacchar] (C): രാംസേ മക്ഡൊണാള്‍ഡ് [Raamse makdonaaldu] (D): വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ [Vinsttan charcchil]
130300. Which of the following country is the most competitive economy in the world as per Global Competitiveness Report 2014? -
(A): Hong Kong (B): Japan (C): Singapore (D): Switzerland
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution