Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2611
130551. Which is considered as oldest civilization of the world ? -
(A): Chinese Civilization (B): Egyptain Civilization (C): Harappan Civilization (D): Mesopotamian Civilization
130552. കോണ്‍ഗ്രസ് സോഷ്യലിസ്‌ററ് പാര്‍ട്ടി രൂപീകരിച്ച വര്‍ഷം ? - [Kongrasu soshyalisraru paartti roopeekariccha varsham ? -]
(A): 1932 (B): 1934 (C): 1935 (D): 1936
130553. Which among following is called 'Gift of the Nile' ? -
(A): China (B): Egypt (C): India (D): Iraq
130554. 2014 ഏഷ്യന്‍ ഗെയിംസിന്‍റെ വേദി എവിടെയാണ്? - [2014 eshyan geyimsinre vedi evideyaan? -]
(A): ഇന്ത്യ [Inthya] (B): ദക്ഷിണകൊറിയ [Dakshinakoriya] (C): പാകിസ്ഥാന് [Paakisthaan] (D): ശ്രീലങ്ക [Shreelanka]
130555. Who is considered as the master of Greek comedy ? -
(A): Aeschylus (B): Aristophanes (C): Philip (D): Sophocles
130556. ഇറാഖിലേക്ക് സൈന്യത്തെ അയ്യക്കണമെന്നുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥന നിരസിച്ച രാജ്യം ഏത് ? - [Iraakhilekku synyatthe ayyakkanamennulla amerikkayude abhyarththana nirasiccha raajyam ethu ? -]
(A): ആസ്ത്രേലിയ [Aasthreliya] (B): ഇന്ത്യ [Inthya] (C): ബ്രിട്ടന് [Brittan] (D): സ്പെയിന് [Speyin]
130557. When ancient Olympic games first held ? -
(A): 776 BC (B): 780 BC (C): 790 BC (D): 800 BC
130558. ചാപ് നാമ എന്നത് ................ ചരിത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്: - [Chaapu naama ennathu ................ Charithratthekkuricchu prathipaadikkunna granthamaan: -]
(A): കാശ്മീര്‍ [Kaashmeer] (B): ഗുജറാത്ത് [Gujaraatthu] (C): പഞ്ചാബ് [Panchaabu] (D): സിന്ധ് [Sindhu]
130559. Who is known as the father of Modern Medicine ? -
(A): Erastosthenes (B): Euclid (C): Hippocrates (D): Pythagoras
130560. ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം? - [Lokatthil aadyamaayi green riyaalitti sho aarambhiccha raajyam? -]
(A): അമേരിക്ക [Amerikka] (B): ഇന്ത്യ [Inthya] (C): ചൈന [Chyna] (D): സ്വിറ്റ്സര്‍ലാന്റ് [Svittsarlaantu]
130561. Rome was founded around ? -
(A): 1000 BC (B): 1200 BC (C): 1400 BC (D): 1600 BC
130562. Which was not an Roman Philosopher ? -
(A): Cicero (B): Lucretius (C): Octavian (D): Seneca
130563. ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്‍റെ അധികാരരേഖയായ സ്മൃതി’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്? - [Janangalude addhyaathma vimochanatthinre adhikaararekhayaaya smruthi’ ennu gaandhiji visheshippicchathu ethineyaan? -]
(A): ഉത്തരവാദ പ്രക്ഷോഭം [Uttharavaada prakshobham] (B): ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram] (C): നിവര്‍ത്തന പ്രക്ഷോഭം [Nivartthana prakshobham] (D): വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]
130564. Who was among the famous Roman poets ? -
(A): Marcus (B): Plinky (C): Tacitus (D): Virgil
130565. കേരളത്തിലെ മൊത്തം കോര്‍പ്പറേഷനുകളുടെ എണ്ണം : - [Keralatthile mottham korppareshanukalude ennam : -]
(A): 3 (B): 4 (C): 5 (D): 6
130566. Marco Polo, Venetian traveller, travelled from Venice to China and Japan in : -
(A): 1285 - 90 (B): 1288 - 93 (C): 1290 - 96 (D): 1295 - 1301
130567. താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ ? - [Thaazhepparayunnavayil ethaanu desheeyaphilim avaardu nediya malayaala sinima ? -]
(A): ജീവിതനൗക [Jeevithanauka] (B): തുലാഭാരം [Thulaabhaaram] (C): നിര്‍മ്മാല്യം [Nirmmaalyam] (D): സ്നേഹസീമ [Snehaseema]
130568. In which year Bartholomew Diaz reached Cape of Good Hope ? -
(A): 1480 (B): 1487 (C): 1495 (D): 1500
130569. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്? - [Kaashmeerinu prathyeka padavi nalkunna bharanaghadanaa vakuppeth? -]
(A): 358 (B): 360 (C): 370 (D): 380
130570. Vasco da Gama reached in India in he year ? -
(A): 1495 (B): 1496 (C): 1497 (D): 1498
130571. ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ? - [Guru govindu simginushesham sikkukaarude nethruthvam ettedutthathu ? -]
(A): ഗുരു തേജ് ബഹാദൂര്‍ [Guru theju bahaadoor] (B): ബാന്‍ന്ദാ ബഹാദൂര്‍ [Baanndaa bahaadoor] (C): ഭഗത്സിംഗ് [Bhagathsimgu] (D): രഞ്ജിത് സിംഗ് [Ranjjithu simgu]
130572. Who was the first to sail round the world ? -
(A): Columbus (B): Francis Drake (C): Magellan (D): Vasco da Gama
130573. ഖരവസ്തുക്കളെ ദ്രാവകമാക്കാതെ നേരിട്ട് വാതകമാക്കുന്നതിനു പറയുന്ന പേരാണ്? - [Kharavasthukkale draavakamaakkaathe nerittu vaathakamaakkunnathinu parayunna peraan? -]
(A): ഉത്പതനം [Uthpathanam] (B): ഉഭയദിശാപ്രവര്‍ത്തനം [Ubhayadishaapravartthanam] (C): പശ്ചാത്പ്രവര്‍ത്തനം [Pashchaathpravartthanam] (D): വിന്നോവിങ്ങ് [Vinnovingu]
130574. America was discovered in ? -
(A): 1491 (B): 1492 (C): 1493 (D): 1494
130575. വിമാനഭാഗങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരത്തിന്‍റെ പേര് ? - [Vimaanabhaagangal undaakkaan upayogikkunna lohasankaratthinre peru ? -]
(A): ടങ്സ്റ്റണ്‍ [Dangsttan] (B): ഡ്യൂറാലുമിന്‍ [Dyooraalumin] (C): നിക്രോം [Nikreaam] (D): മഗ്നേലിയം [Magneliyam]
130576. Brazil was discovered in ? -
(A): 1500 (B): 1505 (C): 1510 (D): 1515
130577. നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര് ? - [Naattubhaashaapathra niyamam (1878) nadappilaakkiyathaaru ? -]
(A): കഴ്സണ് [Kazhsan] (B): റിപ്പണ്‍ [Rippan] (C): ലിട്ടന്‍ [Littan] (D): ഹാര്‍ഡിഞ്ച് [Haardinchu]
130578. Who discovered North Pole ? -
(A): Amundsen (B): Captain James (C): Magellan (D): Robert Peary
130579. Magna Carta or The Great Charter was signed in -
(A): 1210 (B): 1215 (C): 1220 (D): 1225
130580. ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? - [Oppareshan kokkoon ethumaayi bandhappettirikkunnu? -]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): കൊള്ളക്കാരന് വീരപ്പനെ പിടിക്കുന്നതിനായി നടത്തിയത് [Kollakkaaran veerappane pidikkunnathinaayi nadatthiyathu] (C): ക്രൊയേഷ്യന്‍ ആര്‍മി ക്രൊയേഷ്യയില്‍ യൂഗോസ്ലാവ് പീപ്പിള്‍സ് ആര്‍മിക്കെതിരെ നടത്തിയത് [Kreaayeshyan aarmi kreaayeshyayil yoogoslaavu peeppilsu aarmikkethire nadatthiyathu] (D): ദേശവ്യാപകമായി പാലൂത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയില്‍ ആരംഭിച്ചത് [Deshavyaapakamaayi paaloothpaadanam varddhippikkunnathinaayi inthyayil aarambhicchathu]
130581. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം ഏത് ? - [Pulluvargatthile ettavum valiya sasyam ethu ? -]
(A): കരിമ്പ് [Karimpu] (B): കാറ്റാടി [Kaattaadi] (C): ചേന [Chena] (D): മുള [Mula]
130582. Habeas Corpus Act was passed in ? -
(A): 1679 (B): 1683 (C): 1691 (D): 1695
130583. 1857-ലെ മഹത്തായ വിപ്ലവത്തില്‍ കാണ്‍പൂരിലെ നേതാവാരായിരുന്നു ? - [1857-le mahatthaaya viplavatthil kaanpoorile nethaavaaraayirunnu ? -]
(A): ഇവരാരുമല്ല [Ivaraarumalla] (B): കന്‍വര്‍സിംഗ് [Kanvarsimgu] (C): ത്ഡാന്‍സി റാണി [Thdaansi raani] (D): നാനാസാഹിബ് [Naanaasaahibu]
130584. 'Boston Tea Party' incident happened in ? -
(A): 1770 (B): 1771 (C): 1772 (D): 1773
130585. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ഗ്രന്ഥം. - [Javaharlaal nehruvinre grantham. -]
(A): ഇന്ത്യ ഡിവൈഡഡ് [Inthya divydadu] (B): എ പാസേജ് ടു ഇന്ത്യ [E paaseju du inthya] (C): ഡിസ്ക്കവറി ഓഫ് ഇന്ത്യ [Diskkavari ophu inthya] (D): മൈ എക്സ്പെരിമെന്റ്സ് വിത്ത് ട്രൂത്ത് [My eksperimentsu vitthu drootthu]
130586. In which year American Revolution started ? -
(A): 1774 (B): 1775 (C): 1776 (D): 1777
130587. ഇന്ത്യാക്കാര്‍ക്ക് ഭരണാധികാരം കൈമാറുമെന്ന് 1947 ജൂണ്‍ 3 ന് പ്രഖ്യാപിച്ച വൈസ്രോയി - [Inthyaakkaarkku bharanaadhikaaram kymaarumennu 1947 joon 3 nu prakhyaapiccha vysreaayi -]
(A): കഴ്സണ് [Kazhsan] (B): കാനിംങ് [Kaanimngu] (C): മൗണ്ട്ബാറ്റന് [Maundbaattan] (D): വേവല്‍ [Veval]
130588. In which year American Independence was acknowledged by England ? -
(A): 1782 (B): 1783 (C): 1784 (D): 1785
130589. ഇന്ത്യന്‍ സാമൂഹ്യവിപ്ലവത്തിന്‍റെ പിതാവെന്ന പേരില്‍ അറിയപ്പെടുന്നത്: - [Inthyan saamoohyaviplavatthinre pithaavenna peril ariyappedunnath: -]
(A): ജ്യോതി ബഫൂലെ [Jyeaathi baphoole] (B): നാരായണഗുരു [Naaraayanaguru] (C): രാജാറാം മോഹന്‍ റോയ് [Raajaaraam mohan royu] (D): രാമസ്വാമി നായ്ക്കര്‍ [Raamasvaami naaykkar]
130590. French Revolution was started in the Year ? -
(A): 1786 (B): 1787 (C): 1788 (D): 1789
130591. മലയാളത്തിലെ സ്‌പെന്‍സര്‍ എന്നറിയപ്പെടുന്നത് - [Malayaalatthile spensar ennariyappedunnathu -]
(A): ഉള്ളൂര്‍ [Ulloor] (B): ഏഴാച്ചേരി [Ezhaaccheri] (C): ഒ.എന്‍.വി [O. En. Vi] (D): വള്ളത്തോള്‍ [Vallatthol]
130592. Young Italy movement by led by two revolutionaries, One was "Mazzini" and Other was ? -
(A): Emmanuel (B): Garibaldi (C): Louis (D): Victor
130593. എലിവിഷത്തിന്‍റെ രാസനാമം - [Elivishatthinre raasanaamam -]
(A): സിങ്ക് ക്ലോറൈഡ് [Sinku klorydu] (B): സിങ്ക് ഫോസ്ഫേറ്റ് [Sinku phosphettu] (C): സിങ്ക് ഫോസ്ഫൈഡ് [Sinku phosphydu] (D): സിങ്ക് സള്‍ഫൈഡ് [Sinku salphydu]
130594. Rome was liberated by the Italian soldiers in the year ? -
(A): 1869 (B): 1870 (C): 1871 (D): 1872
130595. റോക്ക് എന്റോള്‍’ സംഗീതത്തിന്‍റെ രാജാവ് എന്നറിയപ്പെടുന്ന ഗായകന്‍? - [Rokku entol’ samgeethatthinre raajaavu ennariyappedunna gaayakan? -]
(A): എല്‍വിസ്പ്രെസി [Elvispresi] (B): ജോണ്‍ ലെനന് [Jon lenan] (C): ജോര്‍ജ്ജ് ആല്ഡ്രിന് [Jorjju aaldrin] (D): പോള്‍മക് കാര്‍ട്ടിനി [Polmaku kaarttini]
130596. When did World War 2 start ? -
(A): 1937 (B): 1938 (C): 1939 (D): 1940
130597. മൂന്ന് രാജ്യങ്ങള്‍ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം? - [Moonnu raajyangalkku ullilaayi sthithi cheyyunna inthyan samsthaanam? -]
(A): ആസ്സാം [Aasaam] (B): ജാര്‍ഖണ്ഡ് [Jaarkhandu] (C): മണിപ്പൂര്‍ [Manippoor] (D): സിക്കിം [Sikkim]
130598. When was Bulkan War II fought ? -
(A): 1912 (B): 1913 (C): 1914 (D): 1915
130599. സരണ്‍ദ്വീപ്’ എന്നറിയപ്പെടുന്ന ഏഷ്യന്‍ രാജ്യം - [Sarandveep’ ennariyappedunna eshyan raajyam -]
(A): ഇന്തോനേഷ്യ [Inthoneshya] (B): ബംഗ്ലാദേശ് [Bamglaadeshu] (C): മാലിദ്വീപ് [Maalidveepu] (D): ശ്രീലങ്ക [Shreelanka]
130600. Who is known as Man of Blood and Iron ? -
(A): Bismarck (B): Ho Chi Minh (C): Napoleon (D): Sir Walter Scott
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution