Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2612
130601. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാരെ ? - [Athirtthi gaandhi ennariyappedunnathaare ? -]
(A): അബ്ദുൾ കലാം ആസാദ് [Abdul kalaam aasaadu] (B): ഇന്ദിര ഗാന്ധി [Indira gaandhi] (C): ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan] (D): വല്ലബായ് പട്ടേൽ [Vallabaayu pattel]
130602. In which year Hitler became the Chancellor of Germany ? -
(A): 1932 (B): 1933 (C): 1944 (D): 1945
130603. ചാണക്യന് ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ? - [Chaanakyan ethu sarvvakalaashaalayile adhyaapakanaayirunnu ? -]
(A): തക്ഷശില [Thakshashila] (B): നളന്ദ [Nalanda] (C): മധുര [Madhura] (D): വിശ്വഭാരതി [Vishvabhaarathi]
130604. Who was the author of the "American Declaration of Independence" ? -
(A): George Washington (B): Jefferson (C): Lafayette (D): Thomas Paine
130605. പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത്? - [Paampukal illaattha raajyameth? -]
(A): ആസ്ത്രേലിയ [Aasthreliya] (B): ജപ്പാന് [Jappaan] (C): ന്യൂസിലാന്റ് [Nyoosilaantu] (D): ഫിലിപ്പൈന്‍സ് [Philippynsu]
130606. The Renaissance scientist who explained how planets moved around the sun was ? -
(A): Francis Bacorr (B): Gutenberg (C): Kepler (D): Rebelais
130607. 2005 വര്‍ഷത്തെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം - [2005 varshatthe mikaccha kudumbakshema chithratthinulla desheeya avaardu nediya chithram -]
(A): അകലെ [Akale] (B): അരിമ്പാറ [Arimpaara] (C): എന്റെ വീട് അപ്പൂന്റേയും [Ente veedu appoonteyum] (D): പാഠം ഒന്ന് : ഒരു വിലാപം [Paadtam onnu : oru vilaapam]
130608. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി - [Inthyayile aadyatthe vanithaa bharanaadhikaari -]
(A): ചാന്ദ് ബീവി [Chaandu beevi] (B): നൂര്ജഹാന് [Noorjahaan] (C): മഹറുന്നിസ [Maharunnisa] (D): റസിയ സുല്‍ത്താന [Rasiya sultthaana]
130609. Russian revolutionary, who founded the Communist Party was -
(A): Karl Marx (B): Lenin (C): Stalin (D): Trotsky
130610. കേരളത്തില്‍ കടല്‍ത്തീരമില്ലാത്ത ഏക കോര്പ്പറേഷന് - [Keralatthil kadalttheeramillaattha eka korppareshan -]
(A): എറണാകുളം [Eranaakulam] (B): കൊച്ചി [Kocchi] (C): കൊല്ലം [Kollam] (D): തൃശൂര്‍ [Thrushoor]
130611. Who is also known as the founder of scientific socialism ? -
(A): Engels (B): Karl Marx (C): Lenin (D): Rousseau
130612. Who said that "Man is a political animal" ? -
(A): Aristotle (B): Karl Marx (C): Lenin (D): Plato
130613. വെല്ലസ്ലി പ്രഭുവിന്റെ സൈനിക സഹായ വ്യവസ്ഥയില്‍ ഒപ്പുവച്ച നിസാം ആര് ? - [Vellasli prabhuvinre synika sahaaya vyavasthayil oppuvaccha nisaam aaru ? -]
(A): നിസാം അലി [Nisaam ali] (B): മുസഫര്‍ ജംഗ് [Musaphar jamgu] (C): സലാബല് ജംഗ് [Salaabal jamgu] (D): സിക്കന്ദര്‍ ജംഗ് [Sikkandar jamgu]
130614. In which country Aztec civilization was originated ? -
(A): Egypt (B): Greece (C): Mexico (D): USA
130615. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി - [Inthyan upabhookhandatthile ettavum neelam koodiya nadi -]
(A): ഗംഗ [Gamga] (B): ബ്രഹ്മപുത്ര [Brahmaputhra] (C): യാങ്സി [Yaangsi] (D): സിന്ധു [Sindhu]
130616. Who was the Emperor of Russia during Russia revolution ? -
(A): Alexander I (B): Alexander II (C): Nicholas I (D): Nicholas II
130617. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി - [Svathanthra inthyayude aadyatthe prathirodha manthri -]
(A): ജഗ്ജീവന് റാം [Jagjeevan raam] (B): നട്വര് സിംഗ് [Nadvar simgu] (C): ബല്‍ദേവ് സിംഗ് [Baldevu simgu] (D): വി.കെ. കൃഷ്ണമേനോന് [Vi. Ke. Krushnamenon]
130618. നിസ്സഹകരണ പ്രസ്ഥാന സമയത്ത് അരങ്ങേറിയ അക്രമ സംഭവം - [Nisahakarana prasthaana samayatthu arangeriya akrama sambhavam -]
(A): ചമ്പാരന്‍ സത്യാഗ്രഹം [Champaaran sathyaagraham] (B): ചൗരി ചൗര സംഭവം [Chauri chaura sambhavam] (C): ജാലിയന്‍വാലാബാഗ് കൂട്ടക്കൊല [Jaaliyanvaalaabaagu koottakkola] (D): ബോംബെ കലാപം [Bombe kalaapam]
130619. What is the name first Roman Emperor ? -
(A): Augustus (B): Caligula (C): Claudius (D): Nero
130620. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര് ? - [Baalagamgaadhara thilakane inthyan araajakathvatthinre pithaavu ennu visheshippicchathaaru ? -]
(A): ചെംസ്ഫോര്‍ഡ് [Chemsphordu] (B): ഡിസ്രേലി [Disreli] (C): മിന്റോ II [Minto ii] (D): വാലന്റയിന്‍ ചിറോള്‍ [Vaalantayin chirol]
130621. Who is known as "Father of History" ? -
(A): Herodotus (B): Homer (C): Mark Antony (D): Nero
130622. ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി? - [O. En. Vi kuruppinu vayalaar avaardu nedikkoduttha kruthi? -]
(A): അക്ഷരം [Aksharam] (B): ഉപ്പ് [Uppu] (C): ഭൂമിക്കൊരു ചരമഗീതം [Bhoomikkoru charamageetham] (D): മുമ്പേ പറക്കുന്ന പക്ഷികള്‍ [Mumpe parakkunna pakshikal]
130623. What is the name of autobiography of Adolf Hitler ? -
(A): First Attack (B): Mein Kampf (C): My Spirit (D): Ray of Hope
130624. ബുദ്ധമതത്തെ അംഗീകരിക്കാത്ത ഭരണാധികാരി? - [Buddhamathatthe amgeekarikkaattha bharanaadhikaari? -]
(A): അശോകന് [Ashokan] (B): കനിഷ്കന്‍ [Kanishkan] (C): കാലാശോകന്‍ [Kaalaashokan] (D): ശശാങ്കന് [Shashaankan]
130625. Who was the last Emperor of Rome ? -
(A): Ceaser (B): Julius (C): Nero (D): Romulus Augustulus
130626. തൊപ്പി തുന്നിയും ഖുറാന് പകര്‍ത്തിയും ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മുഗള്‍ ചക്രവര്‍ത്തി. - [Thoppi thunniyum khuraan pakartthiyum jeevithamaarggam kandetthiyirunna mugal chakravartthi. -]
(A): അക്ബര്‍ [Akbar] (B): ഔറംഗസീബ് [Auramgaseebu] (C): ജഹാംഗീര്‍ [Jahaamgeer] (D): ബാബര്‍ [Baabar]
130627. The Parliament of Great Britain was formed in the year ? -
(A): 1705 (B): 1706 (C): 1707 (D): 1708
130628. അജന്താ ചിത്രകലകളിലെ വര്‍ണങ്ങള്‍ എന്തുകൊണ്ടുണ്ടാക്കിയവയായിരുന്നു ? - [Ajanthaa chithrakalakalile varnangal enthukondundaakkiyavayaayirunnu ? -]
(A): അരിപ്പൊടിയും തവിടും [Arippodiyum thavidum] (B): ഇരുമ്പും പഴങ്ങളും [Irumpum pazhangalum] (C): കളിമണ്ണും എല്ലുപൊടിയും [Kalimannum ellupodiyum] (D): ധാതുക്കളും ചെടികളും [Dhaathukkalum chedikalum]
130629. The historical monument Al Khazneh is located in which city ? -
(A): Baghdad (B): Giza (C): Petra (D): Tehran
130630. മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല്‍ സഹായിക്കുന്നത് - [Manushyashareeratthilekku valam-keedanaashini enniva doshakaramaayi kadannu chellunnathinu kooduthal sahaayikkunnathu -]
(A): പഴങ്ങളും പച്ചക്കറികളും [Pazhangalum pacchakkarikalum] (B): ഭൂഗര്‍ഭജലം [Bhoogarbhajalam] (C): മത്സ്യം വഴി [Mathsyam vazhi] (D): മാംസാഹാരം [Maamsaahaaram]
130631. Who started the construction of Colosseum in Rome ? -
(A): Nero (B): Titus (C): Vespasian (D): Victor
130632. നേതാജി’ എന്ന് ഭാരതീയര്‍ വിളിച്ചിരുന്ന നേതാവ് ? - [Nethaaji’ ennu bhaaratheeyar vilicchirunna nethaavu ? -]
(A): ഗാന്ധിജി [Gaandhiji] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): സി. ആര്. ദാസ് [Si. Aar. Daasu] (D): സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
130633. The first news paper in the world was started by ? -
(A): China (B): India (C): Japan (D): USA
130634. നിയമം പാവപ്പെട്ടവനെ കശക്കുന്നു ; പണക്കാരന് നിയമത്തെയും’ എന്നു പറഞ്ഞതാരാണ് ? - [Niyamam paavappettavane kashakkunnu ; panakkaaran niyamattheyum’ ennu paranjathaaraanu ? -]
(A): ഒളിവര്‍ ഗോള്‍ഡ്സ്മിത്ത് [Olivar goldsmitthu] (B): ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ [Jorju barnaardu shaa] (C): ഡോ.ജോണ്സണ് [Do. Jonsan] (D): ഷേക്സ്പിയര് [Shekspiyar]
130635. Adolf Hitler committed suicide in ? -
(A): 1944 (B): 1945 (C): 1946 (D): 1947
130636. താഴെപറയുന്നതില്‍ ഏത് കാര്‍ഷികവിളയാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നത് ? - [Thaazheparayunnathil ethu kaarshikavilayaanu porcchugeesukaar inthyayil kondu vannathu ? -]
(A): കപ്പലണ്ടി [Kappalandi] (B): കാപ്പി [Kaappi] (C): പുകയില [Pukayila] (D): മുളക [Mulaka]
130637. Before independence Ukraine was part of ? -
(A): Britain (B): China (C): USA (D): USSR
130638. ലോകതണ്ണീര്‍തടദിന (World Wet Land Day) മായി ആചരിക്കുന്നത്? - [Lokathanneerthadadina (world wet land day) maayi aacharikkunnath? -]
(A): ജനുവരി 11 [Januvari 11] (B): ജനുവരി 16 [Januvari 16] (C): ഫെബ്രുവരി 16 [Phebruvari 16] (D): ഫെബ്രുവരി 2 [Phebruvari 2]
130639. How many times Vasco da Gama visited India? -
(A): Five (B): One (C): Three (D): Two
130640. ’സേനാപതി’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ് - [’senaapathi’ enna sthaanapperu sveekariccha magadha raajaavu -]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ദേവഭൂതി [Devabhoothi] (C): പുഷ്യമിത്രന് [Pushyamithran] (D): യശോമിത്രന്‍ [Yashomithran]
130641. The Viceroy who convened Simla Conference in 1945: -
(A): Lord Irwin (B): Lord Mount Batten (C): Lord Wavell (D): None of these
130642. അക്ബര്‍ ചക്രവര്‍ത്തിയുടെ ധനകാര്യ ഉപദേഷ്ടാവ് - [Akbar chakravartthiyude dhanakaarya upadeshdaavu -]
(A): അമീര്‍ ഖുസ്റോ [Ameer khusro] (B): ടാന്സെന് [Daansen] (C): ബീര്‍ബല്‍ [Beerbal] (D): രാജാ തോടര്‍മാള്‍ [Raajaa thodarmaal]
130643. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര് ? - [Adimavamshatthile avasaanatthe bharanaadhikaari aaru ? -]
(A): ഇല്‍ത്തുമിഷ് [Iltthumishu] (B): കുത്ബുദ്ദീന്‍ [Kuthbuddheen] (C): കൈക്കാബാദ് [Kykkaabaadu] (D): സുല്‍ത്താനാ റസിയ [Sultthaanaa rasiya]
130644. 'Crawling Order' was issued by the British Government in India in connection with: -
(A): Chauri Chaura incident (B): Dandi March (C): Jallianwala Bagh incident (D): Wagon Tragedy
130645. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ആദ്യത്തെ ജനകീയ പ്രക്ഷോഭം - [Inthyayil britteeshukaarkkethire kongrasu samghadippiccha aadyatthe janakeeya prakshobham -]
(A): ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം [Kvittu inthyaa prasthaanam] (B): നിസ്സഹകരണ പ്രസ്ഥാനം [Nisahakarana prasthaanam] (C): സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം [Sivil aajnjaa lamghana prasthaanam] (D): ഹോംറൂള്‍ പ്രസ്ഥാനം [Homrool prasthaanam]
130646. Freedom fighter who founded the Bharatiya Vidya Bhavan: -
(A): K.M Munshi (B): S.M Sen Gupta (C): Tilak (D): V.J Patel
130647. ഹര്‍ഷവര്‍ധനന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി - [Harshavardhananre kaalatthu inthya sandarshiccha videsha sanchaari -]
(A): ഇത്സിങ് [Ithsingu] (B): ഫാഹിയാന്‍ [Phaahiyaan] (C): മെഗസ്തനീസ് [Megasthaneesu] (D): ഹുയാന്‍സാങ് [Huyaansaangu]
130648. Who led the Salt Satyagraha against the illegal laws of the English after Gandhi's arrest? -
(A): Abbas Tyabji (B): Pattabhi Sitaramayya (C): R. Rangiah Naidu (D): Sardar Dayal Singh
130649. താപപ്രതിരോധശേഷിയുള്ള ഒരിനം ഗ്ലാസാണ് - [Thaapaprathirodhasheshiyulla orinam glaasaanu -]
(A): പൈറക്സ് ഗ്ലാസ [Pyraksu glaasa] (B): ഫൈബര്‍ ഗ്ലാസ് [Phybar glaasu] (C): ഫ്ളിന്റ് ഗ്ലാസ [Phlintu glaasa] (D): ഹാര്‍ഡ് ഗ്ലാസ് [Haardu glaasu]
130650. Haji Shariyathullah and his followers found the movement: -
(A): Ahammaddiya Movement (B): Ahom movement (C): Farasi Movement (D): Kuka Movement
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution