131556. The plant community that grow in a marshy saline habitat are called -
131557. ഒരു ക്ലബ് മീറ്റിങ്ങില്‍ ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള്‍ നടന്നുവെങ്കില്‍ പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര? - [Oru klabu meettingil oro amgangalum mattellaa amgangalumaayum hasthadaanam nadatthi. Aake 105 hasthadaanangal nadannuvenkil pankeduttha amgangalude aake ennam ethra? -]
131558. The adaptation sunken stomata are found in -
131559. 24 വിദ്യാര്‍ത്ഥികളുടെയും ഒരധ്യാപകന്‍റെയും ശരാശരി വയസ്സ് 15. അധ്യാപകനെ ഒഴിവാക്കിയാല്‍ ശരാശരി വയസ്സ് 14. അധ്യാപകന്‍റെ വയസ്സെത്ര? - [24 vidyaarththikaludeyum oradhyaapakanreyum sharaashari vayasu 15. Adhyaapakane ozhivaakkiyaal sharaashari vayasu 14. Adhyaapakanre vayasethra? -]
131560. Who was called the father of Taxonomy? -
131561. എല്ലാ വശങ്ങളും ചായം പൂശിയ ഒരു ചതുരക്കട്ടയെ തുല്യ വലിപ്പമുള്ള ചെറിയ ചതുരക്കട്ടകളായി ഭാഗിച്ചു. ചെറിയ കട്ടയുടെ വശം വലുതിന്‍റെ നാലിലൊന്നാണെങ്കില്‍ ഒരു വശം മാത്രം ചായം പൂശിയ ചെറിയ കട്ടകളുടെ എണ്ണമെത്ര? - [Ellaa vashangalum chaayam pooshiya oru chathurakkattaye thulya valippamulla cheriya chathurakkattakalaayi bhaagicchu. Cheriya kattayude vasham valuthinre naalilonnaanenkil oru vasham maathram chaayam pooshiya cheriya kattakalude ennamethra? -]
131565. Who discovered Nucleus in a cell in 1831? -
131566. രാമു രാജുവിനേക്കാള്‍ വലുതും ബാബുവിനേക്കാള്‍ ചെറുതുമാണ്. ബാബു മനുവിനേക്കാള്‍ ചെറുതും. ആരാണ് ഏറ്റവും വലുത്? - [Raamu raajuvinekkaal valuthum baabuvinekkaal cheruthumaanu. Baabu manuvinekkaal cheruthum. Aaraanu ettavum valuth? -]
131567. Joint between the skull and the vertebral column is known as -
131568. Suresh, today you must join with us for lunch. -
131569. When water is added to milk, specific gravity of milk: -
131570. ശരിയായ തര്‍ജമ എഴുതുക:- You had better consult a doctor - [Shariyaaya tharjama ezhuthuka:- you had better consult a doctor -]
131571. 'Pyrheliometer' is used for measuring -
131572. Onam must be celebrated even selling the dwelling place’- എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാല്‍ കിട്ടുന്ന രൂപമേത് ? - [Onam must be celebrated even selling the dwelling place’- enna vaakyatthe malayaalatthilekku maattiyaal kittunna roopamethu ? -]
131573. The mirror used by dentist to see the teeth of the patients is -
131574. Gliders depend on the following energy for their flight -
131575. I got a message from an alien friend -
131576. 'Slipper animalcule' is the common name of -
131577. Sachin Tendulkar is one of the twinkling star of the cricket world -
131578. U-235 belongs to which member of the series? -
131579. താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്: - [Thaazhe kodutthirikkunnavayil aagamasandhiyallaatthath: -]
131580. The crossing over during meiosis occur during which phase? -
131581. താഴെ കൊടുത്തിരിക്കുന്നതില്‍ ’വലം വയ്ക്കുന്ന’ എന്നര്‍ത്ഥം വരുന്ന വാക്ക് - [Thaazhe kodutthirikkunnathil ’valam vaykkunna’ ennarththam varunna vaakku -]
131582. Pungency in chillies is due to the presence of -
131583. The substance used both as moderator and coolant in nuclear reactors is -
131584. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍വല്‍കൃത ഗ്രാമപഞ്ചായത്ത് - [Inthyayile aadya sampoornna kampyoottarvalkrutha graamapanchaayatthu -]
131585. The principle involved in the absorption of water by soil is -
131586. 1921-ല്‍ കോണ്‍ഗ്രസ്സിന്‍റെ വാര്‍ഷിക സമ്മേളനം നടന്ന സ്ഥലം - [1921-l kongrasinre vaarshika sammelanam nadanna sthalam -]
131587. Slip ring technology is associated with: -