1. 24 വിദ്യാര്‍ത്ഥികളുടെയും ഒരധ്യാപകന്റെയും ശരാശരി വയസ്സ് 15. അധ്യാപകനെ ഒഴിവാക്കിയാല് ശരാശരി വയസ്സ് 14. അധ്യാപകന്റെ വയസ്സെത്ര? - [24 vidyaarththikaludeyum oradhyaapakanreyum sharaashari vayasu 15. Adhyaapakane ozhivaakkiyaal sharaashari vayasu 14. Adhyaapakanre vayasethra? -]