132701. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ? [Naayar sarveesu sosytti enna peru nirddheshicchathu ?]
132702. ഇന്ത്യ- ആസിയാൻ (ASEAN) വ്യാപാര കരാർ ഒപ്പുവച്ചവർഷം? [Inthya- aasiyaan (asean) vyaapaara karaar oppuvacchavarsham?]
132703. സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്? [Sukhna kruthrima thadaakam sthithi cheyyunnath?]
132704. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് രു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്? [Inthyayil raashdreeyatthil praveshikkunnathinu mumpu ru varsham raajyam chutti sancharikkaan gaandhijiye upadeshicchath?]
132706. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ? [Padaviyilirikke anthariccha aadya malayaali gavarnnar?]
132707. അരിവാൾ രോഗം എന്നറിയപ്പെടുന്ന രോഗം? [Arivaal rogam ennariyappedunna rogam?]
132708. ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം? [Bhageerathi; alakananda ennee nadikal koodicchernnu gamgaanadiyaayi maarunna sthalam?]
132709. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ്? [Oru nottikkal myl ethra meettaraan?]
132710. ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] കണ്ടു പിടിച്ചവർ? [Aadyatthe kruthrima moolakamaaya dekneeshyam [ attomika nampar : 43 ] kandu pidicchavar?]
132711. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത് ? [Keralatthile ettavum valiya jalavydyutha paddhathi ethu ?]
132712. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ കീഴിലുള്ള കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രം ഏത് ? [Kerala samsthaana vidyuchchhakthi bordinte keezhilulla kaattil ninnu vydyuthi uthpaadippikkunna kendram ethu ?]
132713. സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല? [Svanthamaayi rediyo nilayamulla aadya sarvakalaashaala?]
132714. ആദ്യ വനിതാ പ്രസിഡൻറ്? [Aadya vanithaa prasidanr?]
132715. അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Anil kumaar sinha kammeeshan enthumaayi bandhappettirikkunnu?]
132716. മലയാളത്തിലെ ആദ്യ നോവല്‍? [Malayaalatthile aadya noval?]
132717. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈ സസിന്റെ ആസ്ഥാനം എവിടെ ? [Kerala sttettu phinaanshyal entar pry sasinte aasthaanam evide ?]
132718. മാർബിളിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Maarbilinre naadu ennariyappedunna raajyam?]
132719. ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്? [Aadhunika bhauthika shaasthratthinre pithaav?]
132720. കേരള സ്റ്റേറ്റ് ബിവറേജസ് കോപ്പറേഷൻ നിലവിൽ വന്നത് എന്ന് ? [Kerala sttettu bivarejasu koppareshan nilavil vannathu ennu ?]
132721. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്? [Aani basantu inthyan thiyosaphikkal sosyttiyude addhyakshayaayath?]
132722. Who is the First Woman to cross English Channel ?
132723. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം? [Inthyayile mejar thuramukhangalude ennam?]
132724. ഇന്ത്യൻ വ്യോമഗതാഗതത്തിന്‍റെ പിതാവ്? [Inthyan vyomagathaagathatthinre pithaav?]
132728. കേരള മിനെറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ ആസ്ഥാനം എവിടെ ? [Kerala mineralsu aandu mettalsu limittadinte aasthaanam evide ?]
132729. വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി? [Vishuddha alphonsaammayude bhauthikaavashishdam sookshicchirikkunna palli?]
132730. പേശികളിൽ കാണപ്പെടുന്ന വർണ്ണകം? [Peshikalil kaanappedunna varnnakam?]
132731. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ? [Janasamkhya kuranja korppareshan?]
132732. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി? [Bamgaal kaduva ennariyappetta svaathanthrya samara senaani?]
132733. സപ്പ്ലെക്കോ എന്നറിയപ്പെടുന്ന സ്ഥാപനം ഏത് ? [Sapplekko ennariyappedunna sthaapanam ethu ?]
132734. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം? [Inthyayile aadya svakaarya thuramukham?]
132735. സപ്ലെക്കോയുടെ ആസ്ഥാനം എവിടെ ? [Saplekkoyude aasthaanam evide ?]
132736. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)? [Vasthuvinte bhaaravum vegathayum koodunnathinu saricchu gathikorjjam (kinetic energy)?]
132737. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്? [Poykayil yohannaan (1879-1939) janicchath?]
132738. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്? [Shreemoolam prajaasabhayude aadya sammelanam nadannath?]
132739. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം? [Lokatthil ettavumkooduthal vanamulla patthaamatthe raajyam?]
132740. സപ്ലെക്കോ സ്ഥാപിതമായത് എന്ന് ? [Saplekko sthaapithamaayathu ennu ?]
132741. കെ . എസ് . ആർ . ടി . സി നിലവിൽ വന്നത് എന്ന് ? [Ke . Esu . Aar . Di . Si nilavil vannathu ennu ?]
132742. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Nehrudrophi vallamkali nadakkunna kaayal?]
132743. പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക മേധാവി? [Pazhashi kalaapam neridunnathinaayi niyogikkappetta britteeshu synika medhaavi?]
132744. കെ . എസ് . ആർ . ടി . സിയുടെ ആസ്ഥാനം എവിടെ ? [Ke . Esu . Aar . Di . Siyude aasthaanam evide ?]
132745. കേരള വാട്ടർ അതോറിട്ടി നിലവിൽ വന്നത് എന്ന് ? [Kerala vaattar athoritti nilavil vannathu ennu ?]
132746. കേരള വാട്ടർ അതോറിറ്റിയുടെ ആസ്ഥാനം എവിടെ ? [Kerala vaattar athorittiyude aasthaanam evide ?]
132747. കേരള ടുറിസം ഡെവലപ് മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെ ? [Kerala durisam devalapu mentu korppareshante aasthaanam evide ?]
132748. യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി? [Yakshagaanam pracharippiccha pradhaana vyakthi?]
132749. കേരള ടുറിസം ഡെവലപ് മെന്റ് കോർപ്പറേഷൻ നിലവിൽ വന്നത് എന്ന് ? [Kerala durisam devalapu mentu korppareshan nilavil vannathu ennu ?]
132750. താജ് മഹലിന്റെ നിറം മങ്ങുന്നതിന് കാരണമാകുന്ന വാതകം ഏത് ? [Thaaju mahalinte niram mangunnathinu kaaranamaakunna vaathakam ethu ?]