<<= Back Next =>>
You Are On Multi Choice Question Bank SET 2655

132751. ‘പൂജ്യം’ എന്ന കൃതിയുടെ രചയിതാവ്? [‘poojyam’ enna kruthiyude rachayithaav?]

132752. ഗേൽ ക്രേറ്ററിൽ സ്ഥിതി ചെയ്യുന്ന പർവ്വതം? [Gel krettaril sthithi cheyyunna parvvatham?]

132753. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം? [Paraaganatthinu theneecchaye maathram aashrayikkunna pushpam?]

132754. വിഷ്ണുവിന്റെ വാസസ്ഥലം? [Vishnuvinte vaasasthalam?]

132755. കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനൽ ഏത് ? [Keralatthile aadya svakaarya delivishan chaanal ethu ?]

132756. കേരളത്തിലെ ആദ്യ മുസ്ലീം പള്ളി സ്ഥാപിതമായത് എവിടെ ? [Keralatthile aadya musleem palli sthaapithamaayathu evide ?]

132757. ഐക്യരാഷ്ട്ര സഭയുടെ പതാകയുടെ നിറം എന്താണ് ? [Aikyaraashdra sabhayude pathaakayude niram enthaanu ?]

132758. കേരളത്തിലെ തടാകങ്ങളുടെ എണ്ണം? [Keralatthile thadaakangalude ennam?]

132759. ശ്രീരാമകൃഷ്ണ മിഷൻ (1897) - സ്ഥാപകന്‍? [Shreeraamakrushna mishan (1897) - sthaapakan‍?]

132760. ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്? [Layan saphaari paarkku sthithi cheyyunna dveep?]

132761. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം? [Bhoppaal‍ duranthatthinu kaaranamaaya vaathakam?]

132762. ഏഷ്യാമൈനറിന്‍ന്‍റെ പുതിയപേര്? [Eshyaamynarin‍n‍re puthiyaper?]

132763. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? [Keralatthil ettavum vadakke attatthe graamam?]

132764. ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്? [Jeen enna vaakkin‍re upajnjaathaav?]

132765. ദാരിദ്ര്യ നിർമ്മാർജ്ജന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Daaridrya nirmmaarjjana varshamaayi aikyaraashdrasabha aacharicchath?]

132766. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണമായ വർണ്ണകണം? [Pookkal ;ilakal; phalangal ennivayude manja niratthinu kaaranamaaya varnnakanam?]

132767. കബഡി ടീമിൽ എത്ര കളിക്കാർ ഉണ്ട്? [Kabadi deemil ethra kalikkaar undu?]

132768. എയ്റോ ഫ്ളോട്ട് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eyro phlottu ethu raajyatthe vimaana sarvveesaan?]

132769. കേരളത്തിലെ ഏറ്റവും വലിയ ഊർജ ഉത്പാദനം ഏതാണ് ? [Keralatthile ettavum valiya oorja uthpaadanam ethaanu ?]

132770. വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി? [Venaadu udampadiyil oppuvaccha maartthaandavarmmayude prashasthanaaya manthri?]

132771. ഏത് വൈറ്റമിന്‍റെ അഭാവമാണ് വന്ധ്യതയ്ക്ക് കാരണം? [Ethu vyttamin‍re abhaavamaanu vandhyathaykku kaaranam?]

132772. അടിമ വംശ സ്ഥാപകന്‍? [Adima vamsha sthaapakan‍?]

132773. ഭീമന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍? [Bheeman‍ kathaapaathramaavunna em. Di vaasudevan‍ naayarude noval‍?]

132774. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്? [Innu kaanunna aavartthana pattika enthin‍re adisthaanatthilullathaan?]

132775. ഇന്ത്യയിൽ ദാരിദ്ര രേഖ നിർണയിക്കുന്നത് ആരാണ് ? [Inthyayil daaridra rekha nirnayikkunnathu aaraanu ?]

132776. സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്? [Sooryanil padaarththangal ethavasthayilaanu kaanappedunnath?]

132777. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്? [Keralaa hykkodathiyile aadya vanithaa cheephu jasttees?]

132778. തുള്ളൽ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? [Thullal prasthaanatthin‍re upajnjaathaav?]

132779. ഭാരതരത്നം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ? [Bhaaratharathnam nediya aadya inthyan vanitha aaraanu ?]

132780. ബ്രിക്സ് (BRICS ) രൂപികരിച്ച ന്യൂ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം (ബ്രിക്സ് ബാങ്ക്)? [Briksu (brics ) roopikariccha nyoo davalappmen‍ru baankin‍re aasthaanam (briksu baanku)?]

132781. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത " അരിമ്പാറ" യുടെ സംവിധായകന്‍? [Kaan‍ chalacchithramelayil‍ pankeduttha " arimpaara" yude samvidhaayakan‍?]

132782. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം? [Kvittu inthyaa prakshobhavumaayi bandhappettu gaandhiji nalkiya mudraavaakyam?]

132783. ഡി . എം . കെ . യുടെ സ്ഥപകൻ ആരാണ് ? [Di . Em . Ke . Yude sthapakan aaraanu ?]

132784. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്? [‘ruthukkalude kavi’ ennariyappedunnath?]

132785. ആരുടെ തുലികാനാമമായിരുന്നു ബോസ്? [Aarude thulikaanaamamaayirunnu bos?]

132786. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്? [Thiruvithaamkoor lejisletteevu kaunsil nilavil vannath?]

132787. രാഷ്ട്രപതി ആയിരിക്കുമ്പോൾ അന്തരിച്ച ആദ്യ വ്യക്തി ആരാണ് ? [Raashdrapathi aayirikkumpol anthariccha aadya vyakthi aaraanu ?]

132788. പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയിതാവ്? [Paattabaakki enna naadakatthin‍re rachayithaav?]

132789. തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ്? [Thiru-kocchiyil raajapramukhasthaanam vahicchirunna raajaav?]

132790. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക? [Vaagbhadaandan‍ aarambhiccha maasika?]

132791. ധവളവിപ്ലവവുമായി ബന്ധപ്പെട്ട് ഇന്ത്യയെ സഹായിക്കുന്ന രാജ്യം? [Dhavalaviplavavumaayi bandhappettu inthyaye sahaayikkunna raajyam?]

132792. ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷി? [Osdreliyayil maathram kaanappedunna pakshi?]

132793. ലോകഹിതവാദി എന്നറിയപ്പെടുന്നത്? [Lokahithavaadi ennariyappedunnath?]

132794. ഉച്ഛ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്? [Uchchhvaasavaayuvile kaarbandy oksydin‍re alav?]

132795. " പ്രകൃതിയിലേക്ക് മടങ്ങുക " എന്നത് ആരുടെ ആഹ്വാനം ആണ് ? [" prakruthiyilekku madanguka " ennathu aarude aahvaanam aanu ?]

132796. നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക്? [Nonsttiku paathrangalude kottinginupayogikkunna plaasttik?]

132797. മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത? [Mukhyamanthriyaaya randaamatthe vanitha?]

132798. കയര്‍ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല? [Kayar‍phaakdari ettavum kooduthalulla jilla?]

132799. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി? [Keralatthile ettavum valiya jalasechanapaddhathi?]

132800. സാകേതത്തിന്‍റെ പുതിയപേര്? [Saakethatthin‍re puthiyaper?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions