132801. ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്ര ? [Oru volibol deemile amgangalude ennam ethra ?]
132802. തമിഴ് ഇതിഹാസമായ " ചിലപ്പതികാര " ത്തിൽ എത്ര കാണ്ഡങ്ങൾ ( അധ്യായം ) ഉണ്ട് ? [Thamizhu ithihaasamaaya " chilappathikaara " tthil ethra kaandangal ( adhyaayam ) undu ?]
132803. പ്ലാറ്റോ ഗർത്തം , അരിസ്റ്റൊട്ടിൽ ഗർത്തം എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെ ? [Plaatto garttham , aristtottil garttham enniva sthithi cheyyunnathu evide ?]
132804. ഏത് ജീവിക്കാണ് ഏറ്റവും കുറഞ്ഞ ആയുസ്സ് ഉള്ളത് ? [Ethu jeevikkaanu ettavum kuranja aayusu ullathu ?]
132805. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രനത്തിന് വേദിയായ സ്ഥലം? [Gaandhijiyude inthyayile aadya sathyaagranatthinu vediyaaya sthalam?]
132806. സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലിയുടെ മുഖ്യ വിഷയം ഏതു ? [Sathyajitthu reyude pather paanchaaliyude mukhya vishayam ethu ?]
132807. രണ്ടാം മൈസൂർ യുദ്ധം നടന്ന വർഷം? [Randaam mysoor yuddham nadanna varsham?]
132808. തായ് ലാന്‍ഡിന്‍റെ ദേശീയ പുഷ്പം? [Thaayu laandinre desheeya pushpam?]
132809. ഇന്ത്യൻ പ്രസിഡന്റിന് എത്ര പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം ? [Inthyan prasidantinu ethra pere raajyasabhayilekku naamanirddhesham cheyyaam ?]
132810. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം? [Inthyayil ettavum janasamkhya koodiya samsthaanam?]
132811. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം? [Samsthaana thiranjeduppu kammeeshanare neekkam cheyyunnathinulla nadapadikramam?]
132812. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി? [Inthyayile aadya vimaana kampani?]
132813. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്? [Dakshina guruvaayoor ennariyappedunnath?]
132814. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്? [Hydrajan; oksijan ennee vaathakangalkku aa peru nalkiyathu aar?]
132815. ഭോപ്പാൽ ദുരന്തം നടന്ന വർഷം ഏത് ? [Bhoppaal durantham nadanna varsham ethu ?]
132816. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം? [Madraasu ai ennariyappedunna rogam?]
132817. ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്? [Aadyamaayi bhookampamaapini kandu pidicchath?]
132818. സോഷ്യലിസത്തിലധിഷ്ഠിതമായ സാമുഹ്യവ്യവസ്ഥിതി അംഗീകരിച്ചത് കോണ് ഗ്രസ്സിന്റെ ഏത് സമ്മേളനത്തിൽ ആണ് ? [Soshyalisatthiladhishdtithamaaya saamuhyavyavasthithi amgeekaricchathu konu grasinte ethu sammelanatthil aanu ?]
132819. നാഥുല ചുരം ഏത് സംസ്ഥാനത്താണ്? [Naathula churam ethu samsthaanatthaan?]
132820. കേരളത്തിൽ ചന്ദന മരങ്ങൾ ധാരാളം കണ്ടുവരുന്ന വനമേഖല കണ്ടുവരുന്ന വനമേഖല ഏത് ? [Keralatthil chandana marangal dhaaraalam kanduvarunna vanamekhala kanduvarunna vanamekhala ethu ?]
132821. കാഞ്ചീപുരം ആരുടെ തലസ്ഥാനം ആണ് ? [Kaancheepuram aarude thalasthaanam aanu ?]
132822. മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പറയപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് ജ്യോതിഷികൾ നൽകിയ നാമം? [Manushya jeevithatthe svaadheenikkunnu ennu parayappedunna nakshathrakkoottangalkku jyothishikal nalkiya naamam?]
132823. പാറപ്പുറം എന്ന പേരില്‍ അറിയപ്പെടുന്നത്? [Paarappuram enna peril ariyappedunnath?]
132825. പോർച്ചുഗലിൽ നിന്നും ബ്രസീൽ സ്വാതന്ത്ര്യം നേടിയവർഷം? [Porcchugalil ninnum braseel svaathanthryam nediyavarsham?]
132826. Asian Pacific Postal union (APPU) ന്‍റെ ആസ്ഥാനം? [Asian pacific postal union (appu) nre aasthaanam?]
132827. ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Jalatthekkuricchulla shaasthreeya padtanam?]
132828. " മാറ്റ് മോണ് സ് " അഗ്നിപർവതം എവിടെ സ്ഥിതി ചെയ്യുന്നു ? [" maattu monu su " agniparvatham evide sthithi cheyyunnu ?]
132829. കല്ലടയാർ ഏത് ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ? [Kalladayaar ethu jillayiloode ozhukunna nadiyaanu ?]
132830. കേരളത്തിലെ പ്രിയദർശിനി പ്ളാനട്ടോറിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthile priyadarshini plaanattoriyam sthithi cheyyunnathu evide ?]
132831. ഫോട്ടോഗ്രാഫിയുടെ പിതാവ് ആരാണ് ? [Phottograaphiyude pithaavu aaraanu ?]
132832. ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ഇലക്ഷൻ കമ്മീഷണർ ആരാണ് ? [Inthyayile aadya thiranjedukkappetta ilakshan kammeeshanar aaraanu ?]
132833. " ഖജുരാവോ " ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [" khajuraavo " ethu samsthaanatthaanu sthithi cheyyunnathu ?]
132834. എന്‍.എസ്.എസിന്‍റെ ആദ്യ പേര്? [En. Esu. Esinre aadya per?]
132835. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്? [Karalil sookshikkunna kaarbohydrettu?]
132836. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്? [Britteeshukaarkkethire poraadiya keralatthile aadya raajaav?]
132837. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം? [Valare kuranja alavilulla vydyathi alakkunnathinulla upakaranam?]
132838. തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം? [Thekke attatthe lokasabhaa mandalam?]
132839. ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ നിന്നും ദർശനീയമായ ഗ്യാലക്സി? [Bhoomiyude dakshinadhruvatthil ninnum darshaneeyamaaya gyaalaksi?]
132840. ഓസോൺ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം? [Oson enna greekku padatthinre arththam?]
132841. ഏറ്റവും കൂടുതല്‍ തരിശുഭൂമിയുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal tharishubhoomiyulla keralatthile jilla?]
132842. പാക്കിസ്ഥാന്റെ ദേശീയ പുഷ്പം ? [Paakkisthaante desheeya pushpam ?]
132843. വാർത്താവിനിമയ ക്രിത്രിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം? [Vaartthaavinimaya krithrimopagrahangal sthithi cheyyunna anthareeksha mandalam?]