132851. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്? [Inthyayile saaksharathaa nirakku?]
132852. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം? [Alaksaandar chakravartthi porasine paraajayappedutthiya yuddham?]
132853. കേരളത്തിന്‍റെ ജീവരേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി? [Keralatthinre jeevarekha ennu visheshippikkappedunna nadi?]
132854. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം ആരംഭിച്ച വർഷം? [Mullapperiyaar anakkettinre nirmmaanam aarambhiccha varsham?]
132855. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"? [Ethu raajyatthinre desheeya pratheekamaanu "madar sviya"?]
132856. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ " ബുർജ് ഖലീഫ " എവിടെ സ്ഥിതി ചെയ്യുന്നു ? [Lokatthile ettavum valiya kettidamaaya " burju khaleepha " evide sthithi cheyyunnu ?]
132857. മയൂർഖഞ്ച് സ്വർണ്ണഖനി സ്ഥിതി ചെയ്യുന്നത്? [Mayoorkhanchu svarnnakhani sthithi cheyyunnath?]
132858. ആദ്യത്തെ കൃത്രിമ ഹൃദയമായ ജാർവിക് 7 രൂപകൽപ്പന ചെയ്തത്? [Aadyatthe kruthrima hrudayamaaya jaarviku 7 roopakalppana cheythath?]
132859. " രാംലീല മൈതാൻ " എവിടെ സ്ഥിതി ചെയ്യുന്നു ? [" raamleela mythaan " evide sthithi cheyyunnu ?]
132860. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം? [Kerala samsthaana manushyaavakaasha kammishanre aasthaanam?]
132861. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്? [Siniku ennathu aarude thoolikaanaamamaan?]
132862. അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്? [Anaadir kadalidukku ethu samudratthilaan?]
132863. ഫൈക്കൊളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ് ? [Phykkolaji ennathu enthinekkuricchulla padtanamaanu ?]
132864. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Inthyayude silikkan vaali ennu visheshippikkappedunna sthalam?]
132865. പ്രച്ഛന്ന ബുദ്ധൻ ആര്? [Prachchhanna buddhan aar?]
132866. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം? [Inthyayude aadyatthe saampatthika sooppar maarkkattu nilavil vanna nagaram?]
132867. ‘ഡൽഹി ഗാഥകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘dalhi gaathakal’ enna kruthiyude rachayithaav?]
132868. നിശബ്ദനായ കാഴ്ച്ചക്കാരൻ എന്നറിയപ്പെടുന്ന രോഗം? [Nishabdanaaya kaazhcchakkaaran ennariyappedunna rogam?]
132869. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം? [Loka pythrukamaayi yunasko amgeekariccha aadya bhaaratheeya nruttha roopam?]
132878. എം.എല്‍.എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി? [Em. El. E sthaanam raajivaccha aadya vyakthi?]
132879. തുലിപ് പുഷ്പങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Thulipu pushpangalude naadu ennu visheshippikkappedunna sthalam?]
132880. പരുത്തി - ശാസത്രിയ നാമം? [Parutthi - shaasathriya naamam?]
132881. മൂത്രത്തിന് മഞ്ഞ നിറം നല്കുന്ന വർണവസ്തു ? [Moothratthinu manja niram nalkunna varnavasthu ?]
132882. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ്? [Keralatthile mikaccha sarvakalaashaalaykkaayi kocchi saankethika sarvakalaashaala erppedutthiya chaansalezhsu puraskaaram aadyamaayi labhicchathu ethu sarvakalaashaalaykkaan?]
132892. കോണ് ഗ്രസ്സിന് മുൻപുണ്ടായ പ്രധാന രാഷ്ട്രീയ സംഘടനകളിൽ ഒന്നായ ബംഗാളിലെ ഇന്ത്യൻ അസോസിയേഷന്റെ സാരഥി ആരാണ് ? [Konu grasinu munpundaaya pradhaana raashdreeya samghadanakalil onnaaya bamgaalile inthyan asosiyeshante saarathi aaraanu ?]
132894. ശ്രീകൃഷ്ണന്റെ ആയുധം? [Shreekrushnante aayudham?]
132895. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്? [Indhyayile aadya kaarttoon myusiyam sthaapicchath?]
132896. കേരള ഗവര്‍ണ്ണറായ ഏക മലയാളി? [Kerala gavarnnaraaya eka malayaali?]
132897. ഇന്ത്യൻ നാഷണൽ കോണ് ഗ്രസ് രൂപവൽക്രിതമായ വർഷം ? [Inthyan naashanal konu grasu roopavalkrithamaaya varsham ?]
132898. കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍? [Kadalttheeramillaattha eka korppareshan?]
132899. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്? [Bhayatthinre yum veruppinre yum mel vijayam nediya manushyan ennu nehruvine visheshippicchath?]