<<= Back Next =>>
You Are On Multi Choice Question Bank SET 2658

132901. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി ? [Inthyan naashanal konu ‍ grasinte aadya sammelanatthil adhyakshatha vahiccha vyakthi ?]





132902. കൽക്കത്തയിൽ നടന്ന കോണ് ‍ ഗ്രസ്സിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി ? [Kalkkatthayil nadanna konu ‍ grasinte randaam sammelanatthil adhyakshatha vahiccha vyakthi ?]





132903. ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്? [Bamgaalil aikyam nila nirtthaan okdobar 16 raakhibandhan dinamaayi aacharikkaan janangalodu nirddheshicchath?]





132904. ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്? [Aandamaan‍re aadya thalasthaanamaayirunna dveep?]





132905. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം? [Pappu neetti ennariyappetta sthalam?]





132906. " കോണ് ‍ ഗ്രസ് ‌ അതിന്റെ പതനത്തിലേക്ക് ഉലഞ്ഞാടിക്കൊണ്ടിരിക്കുകയാണ് ; ഇന്ത്യയിലായിരിക്കെ എന്റെ അഭിലാഷങ്ങളിൽ ഒന്ന് സമാധാന പൂ ർണമായ മരണം വരിക്കുന്നതിന് കോണ് ‍ ഗ്രസ്സിനെ സഹായിക്കലാണ് " എന്ന് പ്രഖ്യാപിച്ചത് ആരാണ് ? [" konu ‍ grasu athinte pathanatthilekku ulanjaadikkondirikkukayaanu ; inthyayilaayirikke ente abhilaashangalil onnu samaadhaana poo rnamaaya maranam varikkunnathinu konu ‍ grasine sahaayikkalaanu " ennu prakhyaapicchathu aaraanu ?]





132907. ജാനകി രാമൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jaanaki raaman kammeeshan enthumaayi bandhappettirikkunnu?]





132908. മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരാണ് ? [Mahaathmaa gaandhiyude raashdreeya guru aaraanu ?]





132909. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് ‌ രൂപവൽക്രിതമായ അവസരത്തിൽ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ? [Inthyan naashanal konu ‍ grasu roopavalkrithamaaya avasaratthil inthyan vysroyi aaraayirunnu ?]





132910. " ദുർബലചിത്തനായ മിതവാദി " യെന്ന് തീവ്രദേശീയവാദികൾ വിശേഷിപ്പിച്ചത് ആരെ ? [" durbalachitthanaaya mithavaadi " yennu theevradesheeyavaadikal visheshippicchathu aare ?]





132911. കേരളത്തിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന സർവകലാശാല ഏത് ? [Keralatthil ettavum oduvil nilavil vanna sarvakalaashaala ethu ?]





132912. ഹൈഡ്രോളിക് പ്രസ്സിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Hydroliku prasin‍re pravartthanatthile adisthaana niyamam?]





132913. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ? [Je. Si. Daaniyelin‍re jeevitham aaspadamaakki nirmmiccha malayaala sinima?]





132914. ഏറ്റവും വലിയ രണ്ടാമത്തെ കായല്‍? [Ettavum valiya randaamatthe kaayal‍?]





132915. തിരുവന്തപുരത്ത് ചാള കമ്പോളം സ്ഥാപിച്ചത് ആരാണ്? [Thiruvanthapuratthu chaala kampeaalam sthaapicchathu aaraan?]





132916. എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രമേയമാക്കി അംബികാസുധന്‍ മങ്ങാട് എഴുതിയ നോവല്‍? [En‍dosal‍phaan‍ duritham prameyamaakki ambikaasudhan‍ mangaadu ezhuthiya noval‍?]





132917. ഇന്ത്യൻ വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്? [Inthyan viplavangalude maathaavu ennariyappedunnath?]





132918. ഉദയംപേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത്? [Udayamperoor sunahadosinu adhyakshatha vahicchath?]





132919. എല്ലിന്‍റെ യും പല്ലിന്‍റെ യും ആരോഗ്യത്തിന് ആവശ്യമായ ജീവകം? [Ellin‍re yum pallin‍re yum aarogyatthinu aavashyamaaya jeevakam?]





132920. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്? [Suprandu ayyaa ennum shivaraajayogi ennum ariyappettath?]





132921. കോശം കണ്ടു പിടിച്ചത്? [Kosham kandu pidicchath?]





132922. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണ്ണർ ജനറൽ? [Inthyayil poornna pathra svaathanthryam anuvadiccha gavarnnar janaral?]





132923. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആരാണ് ? [Thunchatthezhutthachchhan malayaala sarvakalaashaalayude aadya vysu chaansilar aaraanu ?]





132924. ഗ്രേവ്സ് രോഗം എന്നറിയപ്പെടുന്ന രോഗം? [Grevsu rogam ennariyappedunna rogam?]





132925. വെള്ളനകളുടെ നാട് എന്നറിയപ്പെടുന്നത് ? [Vellanakalude naadu ennariyappedunnathu ?]





132926. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്? [Puthumalayaanmathan maheshvaran ennu ezhutthachchhane visheshippicchath?]





132927. മഹാന്മാഗാന്ധി സർവകലാശാല രൂപീകൃത്മായ വർഷം ഏത് ? [Mahaanmaagaandhi sarvakalaashaala roopeekruthmaaya varsham ethu ?]





132928. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം? [Keralatthile ettavum valiya peaathumekhalaa vyavasaaya samrambham?]





132929. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ ആരായിരുന്നു ? [Keralatthile aadya vanithaa vysu chaansilar aaraayirunnu ?]





132930. കേരളത്തില്‍‍‍‍‍ നടപ്പിലാക്കിയ കമ്പ്യുട്ടര്‍ സാക്ഷരത പദ്ധതി? [Keralatthil‍‍‍‍‍ nadappilaakkiya kampyuttar‍ saaksharatha paddhathi?]





132931. സിവിൽ സർവ്വീസ് എഴുതുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ലേയ്ക്ക് പുനസ്ഥാപിച്ച വൈസ്രോയി? [Sivil sarvveesu ezhuthunnathinulla praayam 18 l ninnum 21 leykku punasthaapiccha vysroyi?]





132932. പ്രൊഫ. കെ.വി.തോമസിന്‍റെ പുസ്തകം? [Propha. Ke. Vi. Thomasin‍re pusthakam?]





132933. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല? [Inthyayil nooru shathamaanam praathamika vidyaabhyaasam nediya aadya jilla?]





132934. ഇന്ത്യ റിപ്പബ്ലിക് ആയത്? [Inthya rippabliku aayath?]





132935. പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്? [Prathimakalude nagaram ennariyappedunnath?]





132936. സംസ്ഥാന ഔദ്യോഗിക മൃഗം ഏത് ? [Samsthaana audyogika mrugam ethu ?]





132937. ദേശീയ പൈതൃക മൃഗം ഏത് ? [Desheeya pythruka mrugam ethu ?]





132938. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്? [Keralatthile aadyatthe baalasauhruda graamapanchaayatthu?]





132939. മലയാളികൾ വായനാ ദിനമായി ആചരിക്കുന്ന ദിനം ? [Malayaalikal vaayanaa dinamaayi aacharikkunna dinam ?]





132940. ഇന്ത്യയുടെ അതിർത്തി മേഖലകളിൽ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം? [Inthyayude athirtthi mekhalakalil rodukalude melnottam vahikkunna sthaapanam?]





132941. കൊച്ചിരാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു ? [Kocchiraajavamshatthinte aasthaanam evideyaayirunnu ?]





132942. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? [Pulayaraaja ennu ayyankaaliye visheshippicchath?]





132943. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല? [Inthyayile aadyatthe poliyo vimuktha jilla?]





132944. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ ആര് ? [Aadhunika thiruvithaamkoorinte sthaapakan aaru ?]





132945. 2008ൽ ലോകസുന്ദരി മത്സരത്തിൽ രണ്ടാമതെത്തിയ മലയാളി? [2008l lokasundari mathsaratthil randaamathetthiya malayaali?]





132946. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Vyrasukalekkuricchu padtikkunna shaasthrashaakha?]





132947. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം? [Pallavaraajaakkanmaarude vaasthushillakalayude pradhaana kendram?]





132948. ലോകത്തിൽ ഏറ്റവും വലിയ ജീവി? [Lokatthil ettavum valiya jeevi?]





132949. ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗം? [Dhaanyangalude podi shvasikkunnathumoolamundaakunna rogam?]





132950. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്? [In‍rarnaashanal sen‍rar phor shreenaaraayana guru sttadeesu sthithi cheyyunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution