<<= Back Next =>>
You Are On Multi Choice Question Bank SET 2668

133401. മാലക്കൈറ്റ് എന്തിന്‍റെ ആയിരാണ്? [Maalakkyttu enthin‍re aayiraan?]

133402. PHC എന്നതിന്റെ പൂർണരൂപമെന്ത് ? [Phc ennathinte poornaroopamenthu ?]

133403. PDS എന്നതിന്റെ പൂർണരൂപമെന്ത് ? [Pds ennathinte poornaroopamenthu ?]

133404. IDBI എന്നതിന്റെ പൂർണരൂപമെന്ത് ? [Idbi ennathinte poornaroopamenthu ?]

133405. കേരളത്തിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല? [Keralatthil seero janasamkhyaa valarcchaa nirakku kyvariccha aadya jilla?]

133406. ആത്മഹത്യ ചെയ്ത മലയാള കവി? [Aathmahathya cheytha malayaala kavi?]

133407. LBS എന്നതിന്റെ പൂർണരൂപമെന്ത് ? [Lbs ennathinte poornaroopamenthu ?]

133408. അവിയന്ത്രം കണ്ടുപിടിച്ചത്? [Aviyanthram kandupidicchath?]

133409. മെഡിറ്ററേനിയന്‍റെ താക്കോൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Medittareniyan‍re thaakkol ennu visheshippikkappedunna sthalam?]

133410. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Akbarinte shavakudeeram sthithi cheyyunnath?]

133411. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതം ആയ വര്ഷം? [Inthyan‍ naashanal‍ kon‍grasu roopeekrutham aaya varsham?]

133412. CRY എന്നതിന്റെ പൂർണരൂപമെന്ത് ? [Cry ennathinte poornaroopamenthu ?]

133413. പഞ്ചാബിൽ നൗജവാൻ ഭാരത സഭയ്ക്ക് രൂപം നല്കിയത്? [Panchaabil naujavaan bhaaratha sabhaykku roopam nalkiyath?]

133414. കണ്ണാടിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? [Kannaadippuzha ethu nadiyude poshakanadiyaan?]

133415. ANP എന്നതിന്റെ പൂർണരൂപമെന്ത് ? [Anp ennathinte poornaroopamenthu ?]

133416. ലോകത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പ്രധാനമന്ത്രി ആയ വ്യക്തി? [Lokatthil‍ ettavum kuranja praayatthil‍ pradhaanamanthri aaya vyakthi?]

133417. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ? [Raashu mon; sevan samuraayu saan shiro sugaattha; thron ophu bladu; raan enni sinimakalude samvidhaayakan?]

133418. BDO എന്നതിന്റെ പൂർണരൂപമെന്ത് ? [Bdo ennathinte poornaroopamenthu ?]

133419. തുടർച്ചയായി രണ്ട് കോൺഗ്രസ് സമ്മേളനങ്ങളിൽ അദ്ധ്യക്ഷനായ ആദ്യ വ്യക്തി? [Thudarcchayaayi randu kongrasu sammelanangalil addhyakshanaaya aadya vyakthi?]

133420. ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം? [Hindu matha vishvaasa prakaaram yugangalude ennam?]

133421. CARE എന്നതിന്റെ പൂർണരൂപമെന്ത് ? [Care ennathinte poornaroopamenthu ?]

133422. മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്തി തുടങ്ങിയ കാലഘട്ടം? [Manushyan mrugangale inakki valartthi thudangiya kaalaghattam?]

133423. FLP എന്നതിന്റെ പൂർണരൂപമെന്ത് ? [Flp ennathinte poornaroopamenthu ?]

133424. മൂത്രത്തിലെ ഗ്ലൂക്കോസിന്‍റെ സാന്നിധ്യം അറിയാനുള്ള ടെസ്റ്റ്? [Moothratthile glookkosin‍re saannidhyam ariyaanulla desttu?]

133425. അതിചാലകത [ Super conductivity ] കണ്ടെത്തിയത്? [Athichaalakatha [ super conductivity ] kandetthiyath?]

133426. കാലടിയില്‍ നടന്ന ത്രിദിന അഖിലകേരള കര്‍ഷകസഭാ സമ്മേളനം സംഘടിപ്പിച്ചത്? [Kaaladiyil‍ nadanna thridina akhilakerala kar‍shakasabhaa sammelanam samghadippicchath?]

133427. IREP എന്നതിന്റെ പൂർണരൂപമെന്ത് ? [Irep ennathinte poornaroopamenthu ?]

133428. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Dxt ethu vilayude athyuthpaadana sheshiyulla vitthaan?]

133429. ഇതുവരെ ശനിയുടെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട് ? [Ithuvare shaniyude ethra upagrahangale kandetthiyittundu ?]

133430. Who is the First Woman to receive Gyanpith Award ?

133431. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത? [Raajyasabhaamgamaaya aadya keraliya vanitha?]

133432. താരിഖ്-ഇ-അലെ രചിച്ചത്? [Thaarikh-i-ale rachicchath?]

133433. WFP എന്നതിന്റെ പൂർണരൂപമെന്ത് ? [Wfp ennathinte poornaroopamenthu ?]

133434. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി? [Inthyayude thalasthaanam kolkkatthayil ninnum dalhiyileykku maattiya vysroyi?]

133435. സേതു രചിച്ച പാണ്ഡവപുരം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ഏത്? [Sethu rachiccha paandavapuram enna novalile kendra kathaapaathram eth?]

133436. വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്? [Vikdoriya phaalsu kandetthiyath?]

133437. പിള്ള വാതം എന്നറിയപ്പെടുന്ന രോഗം? [Pilla vaatham ennariyappedunna rogam?]

133438. SITRA എന്നതിന്റെ പൂർണരൂപമെന്ത് ? [Sitra ennathinte poornaroopamenthu ?]

133439. PRI എന്നതിന്റെ പൂർണരൂപമെന്ത് ? [Pri ennathinte poornaroopamenthu ?]

133440. ഫോട്ടോ കോപ്പിയിൽ ഉപയോഗിക്കുന്ന പദാർത്ഥം? [Photto koppiyil upayogikkunna padaarththam?]

133441. ശ്രീനാരായണ ഗുരു വിന്‍റെ ജന്മ സ്ഥലം? [Shreenaaraayana guru vin‍re janma sthalam?]

133442. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ? [Randu vrukkakalum oru pole pravartthanarahithamaakunna avastha?]

133443. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്? [Kaappiyil‍ adangiyirikkunna aal‍kkaleaayd?]

133444. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്? [Aadyatthe lokasabhaa thiranjeduppu nadannathennu?]

133445. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്? [Dygrisu nadi ethu raajyatthiloode ozhukunnath?]

133446. 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്? [1916 l poone kendramaakki homrool prasthaanam aarambhicchath?]

133447. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിയുടെ രചയിതാവ്? [‘bhoomikkoru charamageetham’ enna kruthiyude rachayithaav?]

133448. സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്? [Samaadhaanatthin‍re pratheekam ennariyappedunnath?]

133449. SGRY എന്നതിന്റെ പൂർണരൂപമെന്ത് ? [Sgry ennathinte poornaroopamenthu ?]

133450. പാലിലെ പഞ്ചസാര? [Paalile panchasaara?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions