133363. PMRY എന്നതിന്റെ പൂർണരൂപമെന്ത് ? [Pmry ennathinte poornaroopamenthu ?]
133364. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്? [Aram vamshodharani sabha sthaapikkappettath?]
133365. പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ? [Pacchakkarikal adhika samayam vellatthilittuvacchaal nashdappedunna vittaamin ethu ?]
133366. DNA യുടെ ഡബിൾ ഹെലിക്സ് മാതൃക കണ്ടെത്തിയത്? [Dna yude dabil heliksu maathruka kandetthiyath?]
133367. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ISRO രൂപകൽപ്പന ചെയ്യുന്ന സൂര്യ പര്യവേക്ഷണ ഉപഗ്രഹം? [Sooryante uparithalatthilulla koronayude vishadaamshangal padtikkuvaanaayi isro roopakalppana cheyyunna soorya paryavekshana upagraham?]
133368. കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയ ഭരണാധികാരി? [Kutthabu minaarinte pani poortthiyaakkiya bharanaadhikaari?]
133369. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്? [Ethu vyttaminre kuravu moolamaanu skkarvvi enna rogam undaakunnath?]
133370. ബംഗാൾ ജനത വിലാപ ദിനമായി ആചരിച്ച ദിവസം? [Bamgaal janatha vilaapa dinamaayi aachariccha divasam?]
133371. ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്? [‘vedaanthasaaram’ enna kruthi rachicchath?]
133372. വ്യാഴത്തിന്റെ പലായന പ്രവേഗം? [Vyaazhatthinte palaayana pravegam?]
133373. IMY എന്നതിന്റെ പൂർണരൂപമെന്ത് ? [Imy ennathinte poornaroopamenthu ?]
133374. ETC എന്നതിന്റെ പൂർണരൂപമെന്ത് ? [Etc ennathinte poornaroopamenthu ?]
133375. RIB എന്നതിന്റെ പൂർണരൂപമെന്ത് ? [Rib ennathinte poornaroopamenthu ?]
133376. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം? [Vimochana samarakaalatthu mannatthu pathmanaabhanre nethruthvatthil jeevashikhaa jaatha aarambhiccha sthalam?]
133377. H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [H 226 ethu vilayude athyuthpaadana sheshiyulla vitthaan?]
133378. "കർഷകരുടെ കുരിശ് യുദ്ധം" എന്നറിയപ്പെടുന്നത്? ["karshakarude kurishu yuddham" ennariyappedunnath?]
133379. നവാബുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Navaabukalude nagaram ennariyappedunnath?]
133380. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം? [Bhoomiyile ettavum kaadtinyamulla padaarththam?]
133381. പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന് (Transverse wave) തെളിയിച്ച ശാസ്ത്രജ്ഞൻ? [Prakaasham anuprasthatharamgangalaanennu (transverse wave) theliyiccha shaasthrajnjan?]
133382. GKY എന്നതിന്റെ പൂർണരൂപമെന്ത് ? [Gky ennathinte poornaroopamenthu ?]
133383. മഗ് രിബ എന്ന് വിളിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ? [Magu riba ennu vilikkunna aaphrikkan raajyangal?]
133384. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം? [Devi ahalyaabhaayi holkkar vimaanatthaavalam?]
133385. NSAP എന്നതിന്റെ പൂർണരൂപമെന്ത് ? [Nsap ennathinte poornaroopamenthu ?]
133386. അൾജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Aljeeriyan prasidanrnre audyogika vasathi?]
133387. NOAPS എന്നതിന്റെ പൂർണരൂപമെന്ത് ? [Noaps ennathinte poornaroopamenthu ?]
133388. അസാധാരണ മനുഷ്യൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? [Asaadhaarana manushyan ennu gopaalakrushna gokhaleye visheshippicchath?]
133389. ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Gida ethu samsthaanatthe nruttharoopamaan?]
133390. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal kashuvandi uthpaadippikkunna jilla?]
133391. ഗുപ്ത സാമ്രാജ്യ സ്ഥാപകൻ? [Guptha saamraajya sthaapakan?]
133392. NMBS എന്നതിന്റെ പൂർണരൂപമെന്ത് ? [Nmbs ennathinte poornaroopamenthu ?]
133393. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്? [Inthyan deligraaphu chedi ennariyappedunnath?]
133394. ഹിന്ദുമതവിശ്വാസികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള രാജ്യമേത്? [Hindumathavishvaasikalude ennatthil lokatthu randaamathulla raajyameth?]
133395. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം? [Mahaabhaarathatthile ettavum valiya parvvam?]
133396. CADA എന്നതിന്റെ പൂർണരൂപമെന്ത് ? [Cada ennathinte poornaroopamenthu ?]
133397. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര്? [Uttharenthyayile avasaana hindu raajaavu aar?]
133398. സുഷുമ്ന ( Spinal cord ) യിൽ നിന്നും ഉൽഭവിക്കുന്ന നാഡികളുടെ എണ്ണം? [Sushumna ( spinal cord ) yil ninnum ulbhavikkunna naadikalude ennam?]
133399. ARTS എന്നതിന്റെ പൂർണരൂപമെന്ത് ? [Arts ennathinte poornaroopamenthu ?]
133400. NRY എന്നതിന്റെ പൂർണരൂപമെന്ത് ? [Nry ennathinte poornaroopamenthu ?]