<<= Back Next =>>
You Are On Multi Choice Question Bank SET 2666

133301. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ രചിച്ചത്? [Govar‍ddhanan‍re yaathrakal‍ rachicchath?]

133302. ആകാശപിതാവ് എന്നറിയപ്പെടുന്നത്? [Aakaashapithaavu ennariyappedunnath?]

133303. പോണ്ടിച്ചേരിയുടെ പിതാവ്? [Pondiccheriyude pithaav?]

133304. ‘ബൃഹത് കഥാ മഞ്ചരി’ എന്ന കൃതി രചിച്ചത്? [‘bruhathu kathaa manchari’ enna kruthi rachicchath?]

133305. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി? [Kottaaratthil paattum nrutthavum nirodhiccha mugal chakravartthi?]

133306. സഞ്ചാരസാഹിത്യം Vol II - രചിച്ചത്? [Sanchaarasaahithyam vol ii - rachicchath?]

133307. മന്നത്ത് പത്മനാഭന്‍റെ പിതാവ്? [Mannatthu pathmanaabhan‍re pithaav?]

133308. അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം? [Attomiku maasu yoonittu [ amu ] kandu pidikkaanupayogikkunna moolakam?]

133309. ഏറ്റവും അവസാനം സാർക്ക് (SAARC) ൽ അംഗമായ രാജ്യം? [Ettavum avasaanam saarkku (saarc) l amgamaaya raajyam?]

133310. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra thottavila gaveshana kendram sthithi cheyyunnath?]

133311. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം? [Keralatthile sthree-purusha anupaatham?]

133312. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം? [Maartthaandavarmma kaayamkulam (odanaadu) pidicchadakkiya yuddham?]

133313. IWDP എന്നതിന്റെ പൂർണരൂപമെന്ത് ? [Iwdp ennathinte poornaroopamenthu ?]

133314. പ്രാര്‍ത്ഥനാ സമാജം സ്ഥാപിച്ചത്? [Praar‍ththanaa samaajam sthaapicchath?]

133315. ഏറ്റവും വലിയ രാജ്യം? [Ettavum valiya raajyam?]

133316. കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ? [Keralatthil padinjaarottozhukunna nadikal?]

133317. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി? [Lokatthile aadyatthe ilakdroniku ohari vipani?]

133318. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം? [Inthyayude aadya bhauma nireekshana upagraham?]

133319. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം? [Saadhaarana thaapanilayil draavakaavasthayil kaanappedunna loham?]

133320. Who is the First Woman to receive Bharat Ratna ?

133321. ഇന്ത്യയും ആദ്യ മുസ്ലീം രാജവംശം? [Inthyayum aadya musleem raajavamsham?]

133322. TSP എന്നതിന്റെ പൂർണരൂപമെന്ത് ? [Tsp ennathinte poornaroopamenthu ?]

133323. ഝാൻസി റാണി (റാണി ലക്ഷ്മി ഭായി) യുടെ യഥാർത്ഥ പേര്? [Jhaansi raani (raani lakshmi bhaayi) yude yathaarththa per?]

133324. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല? [Keralatthil janasamkhya koodiya jilla?]

133325. ദൈനംദിന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം? [Dynamdina kaalaavasthaa vyathiyaanatthinu kaaranamaaya anthareeksha mandalam?]

133326. "നായർ ബ്രിഗേഡ്" രൂപവത്കരിച്ച തിരുവിതാംകൂർ രാജാവ്? ["naayar brigedu" roopavathkariccha thiruvithaamkoor raajaav?]

133327. KREWS എന്നതിന്റെ പൂർണരൂപമെന്ത് ? [Krews ennathinte poornaroopamenthu ?]

133328. ഒരു സർജന്‍റെ ഓർമകുറിപ്പുകൾ ആരുടെ ആത്മകഥയാണ്? [Oru sarjan‍re ormakurippukal aarude aathmakathayaan?]

133329. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം? [Desheeya chalacchithra vikasana korppareshan nilavil vanna varsham?]

133330. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC) ~ ആസ്ഥാനം? [Lyphu inshuransu korppareshan ophu inthya(lic) ~ aasthaanam?]

133331. ക്വിറ്റ്ന്ത്യാ സമരം നടന്ന വര്‍ഷം? [Kvittnthyaa samaram nadanna var‍sham?]

133332. "വിധേയന്‍" എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി? ["vidheyan‍" enna sinimaykku aadhaaramaaya sakkariyayude kruthi?]

133333. SIRD എന്നതിന്റെ പൂർണരൂപമെന്ത് ? [Sird ennathinte poornaroopamenthu ?]

133334. ഭക്രാനംഗൽ അണക്കെട്ട ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്? [Bhakraanamgal anakketta ethu nadiyilaanu nirmmicchirikkunnath?]

133335. ഇന്ത്യയേയും മ്യാന്‍മാറിനേയും വേര്‍തിരിക്കുന്ന പര്‍വ്വതനിര? [Inthyayeyum myaan‍maarineyum ver‍thirikkunna par‍vvathanira?]

133336. സ്വാഗതാഖ്യാന രൂപത്തിൽ വൈലോപ്പിള്ളി എഴുതിയ കവിത ഏത്? [Svaagathaakhyaana roopatthil vyloppilli ezhuthiya kavitha eth?]

133337. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ? [Kadal maarggam yooroppileykku poya aadya inthyan?]

133338. ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതകധൂളി മേഘപടലം? [Gaalaksikalile nakshathrangalkkidayile vaathakadhooli meghapadalam?]

133339. കോമൺവെൽത്തിന്‍റെ ആസ്ഥാനം? [Komanveltthin‍re aasthaanam?]

133340. ടിബറ്റിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്-ദുങ് ഹിനാനിയില്‍ നിന്നും ഉത്ഭവിക്കുന്ന നദി? [Dibattile kylaasa par‍vvathatthile chema-yung-dungu hinaaniyil‍ ninnum uthbhavikkunna nadi?]

133341. പ്രാചീന കാലത്ത് തേൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu then vanchi ennariyappettirunna sthalam?]

133342. NIRD എന്നതിന്റെ പൂർണരൂപമെന്ത് ? [Nird ennathinte poornaroopamenthu ?]

133343. IKM എന്നതിന്റെ പൂർണരൂപമെന്ത് ? [Ikm ennathinte poornaroopamenthu ?]

133344. ബഹമാസിന്‍റെ ദേശീയപക്ഷി? [Bahamaasin‍re desheeyapakshi?]

133345. ബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ? [Ba phuleyude raashdreeya shishyan?]

133346. ഇൻ സേർച്ച് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്? [In sercchu ophu gaandhi enna kruthi rachicchath?]

133347. മരുഭൂമി മരു വൽക്കരണ നിരോധന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്? [Marubhoomi maru valkkarana nirodhana dashakamaayi aikyaraashdasabha aacharicchath?]

133348. CRISP എന്നതിന്റെ പൂർണരൂപമെന്ത് ? [Crisp ennathinte poornaroopamenthu ?]

133349. " പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്? [" prakaasham maranjupoyirikkunnu. Evideyum iruttaanu" ennu gaandhiji maricchappol paranjath?]

133350. GMFC എന്നതിന്റെ പൂർണരൂപമെന്ത് ? [Gmfc ennathinte poornaroopamenthu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions