133251. ഇന്ത്യയിൽ വനിതകൾക്ക് ആയുള്ള ആദ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി ആരംഭിച്ചത് എവിടെ ? [Inthyayil vanithakalkku aayulla aadya deknikkal yoonivezhsitti aarambhicchathu evide ?]
133252. ഇന്ത്യ സ്വതന്ത്രമായത്? [Inthya svathanthramaayath?]
133253. സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Saagar jalasechana paddhathi sthithi cheyyunna samsthaanam?]
133255. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്? [Kottiyoor uthsava paattu enna kruthi rachicchath?]
133256. പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Poleesu vakuppile azhimathi aaropikkappetta udyogastharkkethireyulla anveshana kammeeshan sambandhiccha enveshana kammeeshan?]
133257. പായ്കപ്പലിൽ 150 ദിവസം കൊണ്ട് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരനും മലയാളിയും ആയ ഏതു നാവിക ഉദ്യോഗസ്ഥനാണ് 2013 ഓഗസ്റ്റ് 15 ന് രാഷ്ട്രപതിയുടെ സൈനിക മെഡൽ കീർത്തിചക്ര നല്കിയത് ? [Paaykappalil 150 divasam kondu lokam chuttiya aadya inthyaakkaaranum malayaaliyum aaya ethu naavika udyogasthanaanu 2013 ogasttu 15 nu raashdrapathiyude synika medal keertthichakra nalkiyathu ?]
133258. ജപ്പാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ സംസാരിക്കുന്ന ശൂന്യാകാശത്തിലേക്കുള്ള റോബോർട്ട് ? [Jappaan vikasippiccheduttha aadyatthe samsaarikkunna shoonyaakaashatthilekkulla roborttu ?]
133259. MWS എന്നതിന്റെ പൂർണരൂപമെന്ത് ? [Mws ennathinte poornaroopamenthu ?]
133260. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Vinaagiriyil adangiyirikkunna aasidinre peru enthaan?]
133261. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി? [Ettavum kooduthal jalam vahikkunna nadi?]
133262. ക്ഷീരോത്പാദനത്തിന് വളർത്തുന്ന പശുക്കളിൽ ഏറ്റവും വലിയ ഇനം? [Ksheerothpaadanatthinu valartthunna pashukkalil ettavum valiya inam?]
133263. EAS എന്നതിന്റെ പൂർണരൂപമെന്ത് ? [Eas ennathinte poornaroopamenthu ?]
133264. കിഴക്കിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kizhakkinre raani ennu visheshippikkappedunna sthalam?]
133265. DPAP എന്നതിന്റെ പൂർണരൂപമെന്ത് ? [Dpap ennathinte poornaroopamenthu ?]
133266. ‘കപിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kapilan’ enna thoolikaanaamatthil ariyappedunnath?]
133267. DDP എന്നതിന്റെ പൂർണരൂപമെന്ത് ? [Ddp ennathinte poornaroopamenthu ?]
133268. 5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തിവയ്പ്? [5 vayasulla kuttikalkku nalkunna kutthivayp?]
133269. ARWSP എന്നതിന്റെ പൂർണരൂപമെന്ത് ? [Arwsp ennathinte poornaroopamenthu ?]
133270. NLEP എന്നതിന്റെ പൂർണരൂപമെന്ത് ? [Nlep ennathinte poornaroopamenthu ?]
133271. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക? [Mikaccha gaayikaykkulla desheeya avaardu nediya aadya malayaala pinnani gaayika?]
133272. ചാന്ദ് വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Chaandu viku vellacchaattam sthithi cheyyunnath?]
133273. പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ? [Pen shishuhathya niyamam moolam nirodhiccha gavarnnar janaral?]
133274. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്ത വർഷം? [Sooyasu kanaal gathaagathatthinu thurannu koduttha varsham?]
133275. NFBS എന്നതിന്റെ പൂർണരൂപമെന്ത് ? [Nfbs ennathinte poornaroopamenthu ?]
133276. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി? [Dakshina gamga ennariyappedunna nadi?]
133277. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പ്രക്യാപിച്ച സ്ഥലം? [Velutthampi dalava britteeshukaarkkethire vilambaram prakyaapiccha sthalam?]
133278. JRY എന്നതിന്റെ പൂർണരൂപമെന്ത് ? [Jry ennathinte poornaroopamenthu ?]
133279. ICDS എന്നതിന്റെ പൂർണരൂപമെന്ത് ? [Icds ennathinte poornaroopamenthu ?]
133280. കഞ്ചാവ് ;ചരസ് എന്നീ ലഹരി വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ചണ സസ്യം? [Kanchaavu ;charasu ennee lahari vasthukkalude nirmmaanatthinupayogikkunna chana sasyam?]
133281. KHDC എന്നതിന്റെ പൂർണരൂപമെന്ത് ? [Khdc ennathinte poornaroopamenthu ?]
133282. KRDMS എന്നതിന്റെ പൂർണരൂപമെന്ത് ? [Krdms ennathinte poornaroopamenthu ?]
133283. ICAR എന്നതിന്റെ പൂർണരൂപമെന്ത് ? [Icar ennathinte poornaroopamenthu ?]
133284. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്? [Inthyayile aadyatthe vanithaa majisdrettu?]
133285. RWSP എന്നതിന്റെ പൂർണരൂപമെന്ത് ? [Rwsp ennathinte poornaroopamenthu ?]
133286. NAEP എന്നതിന്റെ പൂർണരൂപമെന്ത് ? [Naep ennathinte poornaroopamenthu ?]
133287. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്? [Povartti aantu an britteeshu rool in inthya enna kruthi rachicchath?]
133288. ഗുരുദേവ് എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത്? [Gurudevu ennu daagorine visheshippicchath?]
133289. കബനി നദിയുടെ പതനം? [Kabani nadiyude pathanam?]
133290. FYP എന്നതിന്റെ പൂർണരൂപമെന്ത് ? [Fyp ennathinte poornaroopamenthu ?]
133291. NDC എന്നതിന്റെ പൂർണരൂപമെന്ത് ? [Ndc ennathinte poornaroopamenthu ?]
133292. കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല? [Karippoor vimaanatthaavalam sthithi cheyyunna jilla?]
133293. ‘ഉമാകേരളം (മഹാകാവ്യം)’ എന്ന കൃതിയുടെ രചയിതാവ്? [‘umaakeralam (mahaakaavyam)’ enna kruthiyude rachayithaav?]
133294. പ്ലീനിയുടെ നാച്ചുറൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന കേരളത്തിലെ തുറമുഖം? [Pleeniyude naacchural histtari enna pusthakatthil prathipaadikkunna keralatthile thuramukham?]
133295. RADAR ന്റെ പൂർണ്ണരൂപം? [Radar nte poornnaroopam?]
133296. ഏറ്റവും ചെറിയ ആൾക്കുരങ്ങ്? [Ettavum cheriya aalkkurangu?]
133297. MSY എന്നതിന്റെ പൂർണരൂപമെന്ത് ? [Msy ennathinte poornaroopamenthu ?]
133298. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി? [Thiruvithaamkooril 1817 l vidyaalangal ettedukkukayum praathamika vidyaabhyaasam nirbandhamaakkukayum cheytha bharanaadhikaari?]
133299. NSC എന്നതിന്റെ പൂർണരൂപമെന്ത് ? [Nsc ennathinte poornaroopamenthu ?]
133300. REC എന്നതിന്റെ പൂർണരൂപമെന്ത് ? [Rec ennathinte poornaroopamenthu ?]