<<= Back Next =>>
You Are On Multi Choice Question Bank SET 2664

133201. എല്ലുകളിൽ അപകടഫലമായോ മറ്റോ ഉണ്ടാകുന്ന ഓടിവുകളോ പൊട്ടലുകളോ കണ്ടെത്തുന്നതിന് സാധാരണയായി ഉപയോഗിക്കുന്നത് ? [Ellukalil apakadaphalamaayo matto undaakunna odivukalo pottalukalo kandetthunnathinu saadhaaranayaayi upayogikkunnathu ?]





133202. അസ്ഥികളുടെ പ്രധാന ധർമം ? [Asthikalude pradhaana dharmam ?]





133203. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Naanu aashaan enna aparanaamatthil ariyappedunnath?]





133204. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ? [Bharanaghadanayanusaricchu oru samsthaana niyama nirmmaana sabhayile ettavum kuranja amgasamkhya?]





133205. സാധാരണയായി ഐ . സി ചിപ്പുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ? [Saadhaaranayaayi ai . Si chippukal undaakkaan upayogikkunna moolakam ?]





133206. ‘ജപ്പാന്‍ പുകയില’ എന്ന കൃതിയുടെ രചയിതാവ്? [‘jappaan‍ pukayila’ enna kruthiyude rachayithaav?]





133207. Contact Lenses കണ്ടുപിടിച്ചത് ആര് ? [Contact lenses kandupidicchathu aaru ?]





133208. ഋതുസംഹാരം രചിച്ചത്? [Ruthusamhaaram rachicchath?]





133209. സൗരയൂഥത്തിൽ ഏറ്റവും വലിയ ഉപഗ്രഹം ഏതു ഗ്രഹത്തിനാണുള്ളത് ? [Saurayoothatthil ettavum valiya upagraham ethu grahatthinaanullathu ?]





133210. ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിക്കുമ്പോൾ ...... കു ‌ ടി ഇരട്ടിക്കുന്നു . [Oru vasthuvinte pravegam irattikkumpol ...... Ku di irattikkunnu .]





133211. അധിവർഷം (Leap Year ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ? [Adhivarsham (leap year ) enna aashayam aadyam avatharippiccha kalandar?]





133212. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം? [Inthyayil britteeshu bharanatthinu adittharayitta yuddham?]





133213. കുന്നു കയറുന്ന ഒരാൾ മുമ്പോട്ട് വലയുന്നു , കാരണം ? [Kunnu kayarunna oraal mumpottu valayunnu , kaaranam ?]





133214. പി.കേശവദേവിന്‍റെ ആത്മകഥ? [Pi. Keshavadevin‍re aathmakatha?]





133215. ഒ.വി വിജയന്‍റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? [O. Vi vijayan‍re gurusaagaram enna kruthiyil prathipaadicchirikkunna nadi?]





133216. പവർ സ്റ്റെഷനിൽ ഉത്പാദിപ്പിക്കുന്ന വിദ്യുതി എത്ര വോൾടെജ് ആണ് ? [Pavar stteshanil uthpaadippikkunna vidyuthi ethra voldeju aanu ?]





133217. കാൻഡേല എന്തിന്റെ യുണിറ്റ് ആണ് ? [Kaandela enthinte yunittu aanu ?]





133218. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം? [Kudivelle shuddheekarikkunnathinu upayeaagikkunna moolakam?]





133219. ത്രിമാന ചിത്രങ്ങളെ രേഖപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയുന്ന സംവിധാനം ? [Thrimaana chithrangale rekhappedutthukayum punarnirmikkukayum cheyunna samvidhaanam ?]





133220. ലോകത്തിലെ ആദ്യ ശാസത്ര ചിത്രം? [Lokatthile aadya shaasathra chithram?]





133221. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ? [Phalangal pazhukkaan sahaayikkunna sasya hormon?]





133222. പത്മവിഭുഷൻ നിരസിച്ച ആദ്യ കേരളീയൻ ? [Pathmavibhushan nirasiccha aadya keraleeyan ?]





133223. പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട? [Paaku kadalidukkine maannaar ulkkadalil ninnum verthirikkunna manaltthitta?]





133224. ഏറ്റവും ഉയരംകൂടിയ മൃഗം? [Ettavum uyaramkoodiya mrugam?]





133225. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറിന്റെ വസതിയുടെ പേര് ? [Inthyayile amerikkan ambaasidarinte vasathiyude peru ?]





133226. 1853 ,1856 ലെ ക്രിമിയൻ യുദ്ധത്തെ പശ്ചാത്തലമാക്കി ലിയോ ടോൾസ്റ്റോയി രചിച്ച ഗ്രന്ഥം ? [1853 ,1856 le krimiyan yuddhatthe pashchaatthalamaakki liyo dolsttoyi rachiccha grantham ?]





133227. രാമുകാര്യാട്ടും; പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച " നീലക്കുയില്‍" എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചയിതാവ്‌? [Raamukaaryaattum; pi. Bhaaskaranum cher‍nnu samvidhaanam nir‍vahiccha " neelakkuyil‍" enna chithratthin‍re thirakkathaa rachayithaav?]





133228. ദക്ഷിണേന്ത്യയിൽ ആദ്യമായി വൈറ്റ് വാട്ടർ കയാക്കിങ് മത്സരം നടത്തിയത് ഏത് ജില്ലയിൽ ? [Dakshinenthyayil aadyamaayi vyttu vaattar kayaakkingu mathsaram nadatthiyathu ethu jillayil ?]





133229. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം? [Raashdrapathiyude svar‍nna medal‍ randaam thavana labhiccha malayaala chithram?]





133230. ഇന്ത്യയിലെ ബാലിസ്റ്റിക്ക് മിസൈൽ പ്രിഥ്വി (Prithvi) 2 വിജയകരമായി വിക്ഷേപിച്ചത് എന്ന് ? [Inthyayile baalisttikku misyl prithvi (prithvi) 2 vijayakaramaayi vikshepicchathu ennu ?]





133231. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം? [Inthyayude desheeya pathaakayude neelavum veethiyum thammilulla anupaatham?]





133232. മന്നത്ത്പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപീകരിച്ച സംഘടന? [Mannatthpathmanaabhanum aar‍. Shankarum cher‍nnu roopeekariccha samghadana?]





133233. ഉത്തര കൊറിയയുടെ നാണയം? [Utthara koriyayude naanayam?]





133234. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ ആര് ? [Sttettu baanku ophu inthyayude aadya vanithaa maanejimgu dayarakdar aaru ?]





133235. മാഹാത്മാഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി? [Maahaathmaagaandhijiyude aathmakathayil‍ paraamar‍shikkappettittulla eka malayaali?]





133236. തിരുവിതാംകൂര്‍ സര്‍വ്വകലാശാല; കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്? [Thiruvithaamkoor‍ sar‍vvakalaashaala; kerala sar‍vvakalaashaala enna perilekku maattiyath?]





133237. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം? [Payarvarggatthilppetta chedikalude vitthukalile pradhaana poshakaghadakam?]





133238. ഗൾഫ് ഓഫ് ഒമാൻ സ്ഥിതി ചെയ്യുന്ന സമുദ്രം? [Galphu ophu omaan sthithi cheyyunna samudram?]





133239. കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല? [Kuruva dveepu sthithi cheyyunna jilla?]





133240. ജിലാനി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jilaani kammeeshan enthumaayi bandhappettirikkunnu?]





133241. ഡോക്ടേഴ്സ് ദിനം? [Dokdezhsu dinam?]





133242. ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്? [Lokasabhayile aadya sekshan eth?]





133243. ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ സർവ്വീസ് പരീക്ഷ റദ്ദാക്കിയത്? [Inthyaakkaarkku prathyekamaayi nadappilaakkiyirunna sivil sarvveesu pareeksha raddhaakkiyath?]





133244. സുഭാഷ് ചന്ദ്രബോസിന്റെ മാതാവ്? [Subhaashu chandrabosinte maathaav?]





133245. പ്രശസ്ത കർണാടക സംഗീതജ്ഞൻ വി . ദക്ഷിണാമൂർത്തി അന്തരിച്ചത് ‌ എന്ന് ? [Prashastha karnaadaka samgeethajnjan vi . Dakshinaamoortthi antharicchathu ennu ?]





133246. ‘രാജരാജന്‍റെ മാറ്റൊലി’ എന്ന കൃതിയുടെ രചയിതാവ്? [‘raajaraajan‍re maattoli’ enna kruthiyude rachayithaav?]





133247. ഹൈപോ - രാസനാമം? [Hypo - raasanaamam?]





133248. ‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്? [‘paandavapuram’ enna kruthiyude rachayithaav?]





133249. lNA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം? [Lna (inthyan naashanal aarmi) yil nethaaji subhaashu chandrabosu roopam koduttha vanithaa senaa vibhaagam?]





133250. വായുവിലൂടെ പകരുന്ന രോഗങ്ങൾ? [Vaayuviloode pakarunna rogangal?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution