<<= Back Next =>>
You Are On Multi Choice Question Bank SET 2663

133151. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം? [Intho - paarththiyan raajavamshatthinte aadyakaala thalasthaanam?]

133152. 2013 ൽ സമാധാന നോബേൽ സമ്മാനം ലഭിച്ച സംഘടന ? [2013 l samaadhaana nobel sammaanam labhiccha samghadana ?]

133153. OPECW എന്ന സംഘടനയുടെ ആസ്ഥാനം എവിടെ ? [Opecw enna samghadanayude aasthaanam evide ?]

133154. പാകിസ്താനിൽ പെണ് ‍ കുട്ടികളുടെ വിദ്യാഭ്യസ അവകാശത്തിനായി ശബ്ദമുയർത്തിയത്തിന് താലിബാൻ ആക്രമണത്തിന് ഇരയായ പെണ് ‍ കുട്ടി ? [Paakisthaanil penu ‍ kuttikalude vidyaabhyasa avakaashatthinaayi shabdamuyartthiyatthinu thaalibaan aakramanatthinu irayaaya penu ‍ kutti ?]

133155. സിബൽ (CIBL) എന്നതിന്റെ പൂർണരൂപം ? [Sibal (cibl) ennathinte poornaroopam ?]

133156. ഹീറ്റ് റസിസ്റ്റന്റ് ഗ്ലാസായി ഉപയോഗിക്കുന്നത്? [Heettu rasisttantu glaasaayi upayogikkunnath?]

133157. സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്? [Sekyooritti pepparmil sthithi cheyyunnath?]

133158. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Phranchukaarude keralatthile vyaapaara kendram sthithi cheyyunnath?]

133159. ഏഷ്യാഡിൽ വ്യക്തിഗത ഇനങ്ങളിൽ സ്വര്ണം നേടുന്ന ആദ്യ മലയാളി താരം ? [Eshyaadil vyakthigatha inangalil svarnam nedunna aadya malayaali thaaram ?]

133160. മനുഷ്യ ശരീരത്തിൽ അശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു ധമനി ? [Manushya shareeratthil ashuddha raktham vahikkunna oreyoru dhamani ?]

133161. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act)പാസാക്കിയ വർഷം? [Inthya vivaraavakaasha niyamam (right to information act)paasaakkiya varsham?]

133162. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്? [Muhammadu nabiyude anuyaayikal ariyappedunnath?]

133163. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാ ദിപ്പാക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal vajram uthpaa dippaakkunna samsthaanam?]

133164. കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്? [Kaayamkulam thaapanilayatthin‍re puthiya per?]

133165. ഇന്ത്യയെ പോലെ ജനുവരി 26 ദേശിയദിനമായി ആചരിക്കുന്ന രാജ്യം ? [Inthyaye pole januvari 26 deshiyadinamaayi aacharikkunna raajyam ?]

133166. മാനവികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Maanavikathayude kalitthottil ennariyappedunna bhookhandam?]

133167. Treatment of Thiyyas in Travancore എന്ന പുസ്തകം രചിച്ചത് ? [Treatment of thiyyas in travancore enna pusthakam rachicchathu ?]

133168. മനുഷ്യനിലെ വാരിയെല്ലുകളുടെ എണ്ണം ? [Manushyanile vaariyellukalude ennam ?]

133169. അമേരിക്ക; കാനഡ എന്നിവയെ വേർതിരി ക്കുന്ന അതിർത്തിരേഖയേത്? [Amerikka; kaanada ennivaye verthiri kkunna athirtthirekhayeth?]

133170. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം? [Manushya shareeratthil ettavum kooduthal kaanappedunna kosham?]

133171. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം? [Ke. Esu. I. Biyude keralatthile aadya roophdopu saurorja vydyutha nilayam?]

133172. ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല? [Ettavum kooduthal‍ kashuvandi phaakdari ulla jilla?]

133173. ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്? [Aathmeeya viplavakaari ennariyappedunnath?]

133174. തലച്ചോറിനെയും തലയോട്ടിയെയും കുറിച്ചുള്ള പഠനം ? [Thalacchorineyum thalayottiyeyum kuricchulla padtanam ?]

133175. മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം? [Mayoora simhaasanatthile mayilukalude ennam?]

133176. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ? [Samaya paridhikkullil shariyaaya vivaram nalkunnathil veezhcha varutthunna pabliku inpharmeshan opheesar oru divasam adaykkenda pizha?]

133177. ചുറ്റികയുടെ ആകൃതിയുള്ള അസ്ഥി ? [Chuttikayude aakruthiyulla asthi ?]

133178. കുടക്കല്ലിന്റെ ആകൃതിയുള്ള അസ്ഥി ? [Kudakkallinte aakruthiyulla asthi ?]

133179. വിയറ്റ്നാമിന്‍റെ ദേശീയ പുഷ്പം? [Viyattnaamin‍re desheeya pushpam?]

133180. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി ? [Inthyan thapaal sttaampil prathyakshappetta aadya nartthaki ?]

133181. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥാപിച്ചത് എവിടെ ? [Inthyayile aadyatthe asthi baanku sthaapicchathu evide ?]

133182. ലോകത്തിലെ ഏറ്റവും വലിയ കരസേന? [Lokatthile ettavum valiya karasena?]

133183. ജറ്റ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Jattu eyarvesu ethu raajyatthe vimaana sarvveesaan?]

133184. കണരോഗം ബാധിക്കുന്ന ശരീരഭാഗം ഏതു ? [Kanarogam baadhikkunna shareerabhaagam ethu ?]

133185. AllB യു ടെ ആസ്ഥാനം? [Allb yu de aasthaanam?]

133186. ഹൃദയ ഭിത്തിക്ക് രക്തം നല്കുന്ന ധമനി? [Hrudaya bhitthikku raktham nalkunna dhamani?]

133187. മാതൃഭാഷാ ദിനം? [Maathrubhaashaa dinam?]

133188. ആനയുടെ ഗർഭകാലം? [Aanayude garbhakaalam?]

133189. ചൈന ഐക്യരാഷ്ട്രസഭയിൽ അംഗമായ വർഷം? [Chyna aikyaraashdrasabhayil amgamaaya varsham?]

133190. ഗോധ്ര ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Godhra durantham sambandhiccha enveshana kammeeshan‍?]

133191. ഇന്റർപോൾ (INTERPOL) ന്‍റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? [Intarpol (interpol) n‍re audyogika bhaashakalude ennam?]

133192. പയോറിയ രോഗം ബാധിക്കുന്ന ഭാഗം ഏതു ? [Payoriya rogam baadhikkunna bhaagam ethu ?]

133193. പഴശ്ശിരാജ മ്യൂസിയം കൃഷ്മേനോന്‍ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ? [Pazhashiraaja myoosiyam krushmenon‍ myoosiyam enniva sthithi cheyyunnathevide?]

133194. ബ്രേക്ക് ‌ ബോണ് ‍ ഫീവർ എന്നറിയപ്പെടുന്ന രോഗം ഏതു ? [Brekku bonu ‍ pheevar ennariyappedunna rogam ethu ?]

133195. മനുഷ്യശരീരത്തി ലെ ഏറ്റവും വലിയ പേശി? [Manushyashareeratthi le ettavum valiya peshi?]

133196. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ? [Phalangal paakamaakaan sahaayikkunna hormon?]

133197. പൂർവ്വദിക്കിലെ ഏലത്തോട്ടം? [Poorvvadikkile elatthottam?]

133198. കേരളത്തിലെ ആദ്യ കയര്‍ ഗ്രാമം? [Keralatthile aadya kayar‍ graamam?]

133199. ജീവന്‍റെ നദി എന്നറിയപ്പടുന്നത്? [Jeevan‍re nadi ennariyappadunnath?]

133200. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത? [Thiruvithaamkoorile ezhuthappetta aadya niyama samhitha?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution