<<= Back Next =>>
You Are On Multi Choice Question Bank SET 2662

133101. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര? [Oru raajyasabhaamgatthin‍re kaalaavadhi ethra?]





133102. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്? [Impeeriyal baanku ophu inthya nilavil vannath?]





133103. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം? [Sooryaprakaasham bhoomiyil etthaan edukkunna samayam?]





133104. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ? [Inthyan naashanal kongrasin‍re pravartthanatthe ethirttha eka saamoohya parishkartthaavu ?]





133105. All India Football Federation (AIFF) ന്റെ ആസ്ഥാനം എവിടെ ? [All india football federation (aiff) nte aasthaanam evide ?]





133106. ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ? [Charithraparamaayum vidyaabhyaasaparamaayum praadhaanyamulla sthalangale bandhippikkunna dooristtu dreyin?]





133107. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന Football Club ആണ് ? [Inthyayil nilavilulla ettavum pazhakkam chenna football club aanu ?]





133108. ഒന്നാം സ്വാതന്ത്രസമര കാലത്തെ (ശിപായി ലഹള) തിരുവിതാംകൂർ ഭരണാധികാരി? [Onnaam svaathanthrasamara kaalatthe (shipaayi lahala) thiruvithaamkoor bharanaadhikaari?]





133109. ഇന്ത്യൻ Football ന്റെ മെക്ക എന്നറിയപ്പെടുന്നത് ? [Inthyan football nte mekka ennariyappedunnathu ?]





133110. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്? [Anthaaraashdra naanayanidhiyil inthyaye prathinidheekarikunnath?]





133111. ശബ്ദത്തിന്‍റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം? [Shabdatthin‍re theevratha alakkunnathinulla upakaranam?]





133112. ഇന്ത്യയുടെ പഴത്തോട്ടം? [Inthyayude pazhatthottam?]





133113. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്? [Poleesu samvidhaanattheppatti padtikkaan aandroo phresarude nethruthvatthil poleesu kammeeshane niyamicchath?]





133114. അമേരിക്ക കണ്ടത്തിയത്? [Amerikka kandatthiyath?]





133115. ഭൂനികുതി സമ്പ്രദായമായ ഇഖ്ത യ്ക്ക് തുടക്കം കുറിച്ചത്? [Bhoonikuthi sampradaayamaaya ikhtha ykku thudakkam kuricchath?]





133116. ഇന്ത്യൻ Football ന്റെ കറുത്തമുത്ത് എന്നറിയപ്പെടുന്നത് ? [Inthyan football nte karutthamutthu ennariyappedunnathu ?]





133117. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ? [Kolatthiri raajaavu bharanam nadatthiyirunnathu evide ?]





133118. ഏത് ഒളിമ്പിക്സിലാണ് ഇന്ത്യൻ ടീം പങ്കെടുത്തത് ? [Ethu olimpiksilaanu inthyan deem pankedutthathu ?]





133119. ശങ്കരാചാര്യർ (AD 788- 820) പിതാവ്? [Shankaraachaaryar (ad 788- 820) pithaav?]





133120. അന്താരാഷ്ട്ര Football മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും അധികം ഗോളുകൾ നേടിയ താരം ഏത് ? [Anthaaraashdra football mathsaratthil inthyakku vendi ettavum adhikam golukal nediya thaaram ethu ?]





133121. 2013 ലെ Indian Football Federation ന്റെ "Player of the Year" അവാർഡ് ലഭിച്ചത് ആർക്ക് ? [2013 le indian football federation nte "player of the year" avaardu labhicchathu aarkku ?]





133122. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം? [Shreenaaraayana guru sandarshiccha eka videsha raajyam?]





133123. ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത? [Lokaarogya samghadanayude prasidantaaya eka bhaaratheeya vanitha?]





133124. ഇന്ത്യയിലെ ആദ്യ സ്വകാര ബാങ്ക്? [Inthyayile aadya svakaara baanku?]





133125. മൊറോക്കോയുടെ നാണയം? [Morokkoyude naanayam?]





133126. 2012 ലെ മികച്ച താരം ? [2012 le mikaccha thaaram ?]





133127. തിറകളുടെയും തറികളുടെയും നാട്? [Thirakaludeyum tharikaludeyum naad?]





133128. ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെ പിതാവ്? [Inthyan dhanathathvashaasthratthinte pithaav?]





133129. മൂന്ന് തവണ മികച്ച Football താരത്തിനുള്ള അവാർഡ് നേടിയ താരം ഏത് ? [Moonnu thavana mikaccha football thaaratthinulla avaardu nediya thaaram ethu ?]





133130. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്? [Byphokkal lensu kandu pidicchath?]





133131. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം? [Praacheena keralatthil prasiddhamaaya jynamatha kendram?]





133132. മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? [Manushyan‍re uthbhavatthekkuricchu padtikkunna shaasthra shaakha?]





133133. 2017 ഓഗസ്റ്റിൽ Indian Football ടീം കോച്ച് ആരാണ് ? [2017 ogasttil indian football deem kocchu aaraanu ?]





133134. അയർലന്‍റ്ന്റിന്‍റെ തലസ്ഥാനം? [Ayarlan‍rntin‍re thalasthaanam?]





133135. കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം? [Kaarshika vyaavasaayika viplavangalkku thudakkam kuriccha raajyam?]





133136. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി? [Nobal sammaana jethaavaaya rashyan kavi?]





133137. ആസ്ട്രേലിയയുടെ തലസ്ഥാനം? [Aasdreliyayude thalasthaanam?]





133138. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം? [Subhaashu chandrabosu aasaadu hindu phauju enna samghadana roopeekariccha varsham?]





133139. All India Football Federation Technical committee chairman ആരാണ് ? [All india football federation technical committee chairman aaraanu ?]





133140. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം? [Ettavum kooduthal atm kal pravartthikkunna samsthaanam?]





133141. പ്രവൃത്തി അളക്കുന്ന യൂണിറ്റ്? [Pravrutthi alakkunna yoonittu?]





133142. അർജുന അവാർഡ് നേടിയ ആദ്യ Football താരം ആരാണ് ? [Arjuna avaardu nediya aadya football thaaram aaraanu ?]





133143. ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ? [Inthyayile ettavum pazhaya sinimaa theeyettar?]





133144. ‘പറങ്കിമല’ എന്ന കൃതിയുടെ രചയിതാവ്? [‘parankimala’ enna kruthiyude rachayithaav?]





133145. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിച്ചത്? [Kongrasu soshyalisttu paartti sthaapicchath?]





133146. 2013 ൽ ഇന്ത്യൻ രാഷ് ‌ ട്രപതി ഏത് രാജ്യത്തിന്റെ സ്വതന്ത്ര്യ ദിനാഘോഷത്തിലാണ് മുഖ്യാതിഥി ആയത് ? [2013 l inthyan raashu drapathi ethu raajyatthinte svathanthrya dinaaghoshatthilaanu mukhyaathithi aayathu ?]





133147. അൾഷിമേഴ്സ് ദിനം? [Alshimezhsu dinam?]





133148. സംഘകാലത്തെ പ്രമുഖ രാജ വംശം? [Samghakaalatthe pramukha raaja vamsham?]





133149. സിംഗപ്പൂർ സുപ്രീം കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ വ്യക്തി ? [Simgappoor supreem kodathiyil jadjiyaaya aadya inthyan vamshajanum malayaaliyumaaya vyakthi ?]





133150. പ്രസാര്‍ഭാരതി സ്ഥാപിതമായത്? [Prasaar‍bhaarathi sthaapithamaayath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution