133051. ഇന്ത്യയിലെ ആദ്യ ആഭ്യന്തര മന്ത്രി ? [Inthyayile aadya aabhyanthara manthri ?]
133052. ഐ.എൻ.എ യുടെ വനിതാ റെജിമെന്റിനെ നയിച്ചത്? [Ai. En. E yude vanithaa rejimentine nayicchath?]
133053. ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി ? [Inthyayile aadya prathirodha manthri ?]
133054. ഇന്ത്യയിലെ ആദ്യ വനിതാ ഐ . പി . എസ് ഓഫീസർ ? [Inthyayile aadya vanithaa ai . Pi . Esu opheesar ?]
133055. എൻജിനീറിംഗ്? [Enjineerimg?]
133056. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഐ . പി . എസ് ഓഫീസർ ? [Inthyayile randaamatthe vanithaa ai . Pi . Esu opheesar ?]
133057. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്? [Chemmeen sinimayude nirmmaathaav?]
133058. ജപ്പാന്‍റെ പരമ്പരാഗത കാവ്യ രീതി? [Jappaanre paramparaagatha kaavya reethi?]
133059. കൊൽക്കത്ത;മുംബൈ;മദ്രാസ് എന്നീ സ്ഥലങ്ങളിൽ ആദ്യമായി യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചത്? [Kolkkattha;mumby;madraasu ennee sthalangalil aadyamaayi yoonivezhsittikal sthaapicchath?]
133060. ഇന്ത്യയിലെ ആദ്യ വനിതാ ഡി . ജി . പി ? [Inthyayile aadya vanithaa di . Ji . Pi ?]
133061. കേരളത്തിലെ ആദ്യ വനിതാ ഐ . പി . എസ് ഓഫീസർ ? [Keralatthile aadya vanithaa ai . Pi . Esu opheesar ?]
133062. ഇന്ത്യയിൽ പോലീസ് സംവിധാനത്തിന് അടിത്തറയിട്ട ഗവർണർ ജനറൽ ? [Inthyayil poleesu samvidhaanatthinu adittharayitta gavarnar janaral ?]
133063. ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ്? [Inthyayile (eshyayile )aadya thapaal sttaampu?]
133064. ആരുടെ സ്മരണാർഥമാണ് സന്തോഷ് ട്രോഫി ആരംഭിച്ചത് ? [Aarude smaranaarthamaanu santhoshu drophi aarambhicchathu ?]
133065. സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്? [Sindhu nadeethada vaasikalu alavu thookkangalu nadatthiyathu ethu samkhyayupayogicchaan?]
133076. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടത്തിയത്? [Bhoomiyum chandranum thammilulla dooram aadyamaayi kandatthiyath?]
133077. ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി നേടിയത് ? [Ettavum kooduthal thavana santhoshu drophi nediyathu ?]
133078. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത് എന്ന് ? [Keralam aadyamaayi santhoshu drophi nediyathu ennu ?]
133079. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സാൻറാക്ലാര വാലി ഏതു പേരിലാണ് പ്രശസ്തം? [Amerikkayile saanphraansiskoyile saanraaklaara vaali ethu perilaanu prashastham?]
133080. തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ? [Thiruvithaamkoorile aadya yooropyan divaan?]
133081. കേരളം ഇതുവരെ എത്ര തവണ സന്തോഷ് ട്രോഫി നേടിയീട്ടുണ്ട് ? [Keralam ithuvare ethra thavana santhoshu drophi nediyeettundu ?]
133082. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് പുറമേ ഏതൊക്കെ ടീമുകളാണ് സന്തോഷ് ട്രോഫിയിൽ മത്സരിക്കുന്നത് ? [Inthyayile samsthaanangalkku purame ethokke deemukalaanu santhoshu drophiyil mathsarikkunnathu ?]
133083. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം? [Onnaam tharyn yuddham nadanna varsham?]
133084. Indian Football Federation രൂപവത്കരിച്ചത് ? [Indian football federation roopavathkaricchathu ?]
133085. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്? [Aadyamaayi hrudayamaatta shasthrakriya cheythath?]
133086. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം? [Inthyan mahaasamudratthile ettavum aazham koodiya bhaagam?]
133095. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്? [Valuppatthil lokatthu inthyakku ethraam sthaanamaanullath?]
133096. ബീച്ച് വോളിബോളിൽ ഒരു ഗ്രൂപ്പിലെ കളിക്കാരുടെ എണ്ണം? [Beecchu volibolil oru grooppile kalikkaarude ennam?]
133097. വാഗൺ ട്രാജഡി നടന്ന വര്‍ഷം? [Vaagan draajadi nadanna varsham?]
133098. ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം? [Aarogyaparamaayum saampatthikaparamaayum manushyanu ettavum kooduthal dosham cheyyunna shadpadam?]
133099. All India Football Federation (AIFF) President ആരാണ് ? [All india football federation (aiff) president aaraanu ?]
133100. സഞ്ചാരികളുടെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Sanchaarikalude parudeesaa ennariyappedunna inthyan samsthaanam?]