133001. 4 D സിൻഡ്രോം എന്നറിയപ്പെടുന്നത്? [4 d sindrom ennariyappedunnath?]
133002. ബോബീസ് , ചാർളി എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഏത് പോലീസ് സേനയാണ് ? [Bobeesu , chaarli ennee perukalil ariyappedunnathu ethu poleesu senayaanu ?]
133010. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം? [Vellezhutthu enna nethrarogatthinre shaasthreeya naamam?]
133011. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം ? [Cheenjamuttayude gandhamulla vaathakam ?]
133012. എവിടെയാണ് പ്രൊഫഷണൽ പോലീസ് സമ്പ്രദായം ആരംഭിച്ചത് ? [Evideyaanu prophashanal poleesu sampradaayam aarambhicchathu ?]
133013. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി? [Kosmaasu indikko pleettasu rachiccha prasiddha kruthi?]
133014. വൈറ്റ് കേൾ എന്നറിയപ്പെടുന്നത്? [Vyttu kel ennariyappedunnath?]
133015. ഏത് വർഷമാണ് ന്യുയോർക്കിൽ പ്രൊഫഷണൽ പോലീസ് സമ്പ്രദായം ആരംഭിച്ചത് ? [Ethu varshamaanu nyuyorkkil prophashanal poleesu sampradaayam aarambhicchathu ?]
133016. വിശ്വകർമ്മ ദിനം? [Vishvakarmma dinam?]
133017. വിസ്തീർണ്ണം ഏറ്റവും കൂടിയ മുൻസിപാലിറ്റി? [Vistheernnam ettavum koodiya munsipaalitti?]
133018. കോപ്പേഴ്സ് എന്നറിയപ്പെട്ടത് ഏത് പോലീസ് ആണ് ? [Koppezhsu ennariyappettathu ethu poleesu aanu ?]
133019. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത്? ["akhilaandamandalam aniyicchorukki " enna gaanam rachicchath?]
133020. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്? [Svathanthra inthyayil aadyamaayi thapaal sttaampu puratthirakkiyath?]
133021. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്? [Inthyayude parutthi thuramukham ennariyappedunnath?]
133023. കുറ്റ്യാടി; കക്കയം എന്നീ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത്? [Kuttyaadi; kakkayam ennee jalavydyutha paddhathikal sthithi cheyyunnath?]
133024. സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ? [Sultthaan bharanakaalatthe audyogika bhaasha?]
133025. വാട്ടർലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാനായകൻ? [Vaattarloo yuddhatthile britteeshu senaanaayakan?]
133026. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ്? [Mahaaraajaadhiraajan ennariyappedunna guptharaajaav?]
133027. എവിടെയാണ് Federal Beauro of Investigation (FBI) ? [Evideyaanu federal beauro of investigation (fbi) ?]
133028. എന്നാണ് Federal Beauro of Investigation (FBI) നിലവിൽ വന്നത് ? [Ennaanu federal beauro of investigation (fbi) nilavil vannathu ?]
133029. ആരാണ് Federal Beauro of Investigation (FBI) സ്ഥാപിച്ചത് ? [Aaraanu federal beauro of investigation (fbi) sthaapicchathu ?]
133030. ആരാണ് Federal Beauro of Investigation (FBI) നെ ലോക പ്രശസ്തമായ ഒരു കുറ്റാന്വേഷണ സ്ഥാപനമായി മാറ്റിയത് ? [Aaraanu federal beauro of investigation (fbi) ne loka prashasthamaaya oru kuttaanveshana sthaapanamaayi maattiyathu ?]
133031. യു . എസ് . എ യുടെ രഹസ്യ പോലീസ് ആണ് ? [Yu . Esu . E yude rahasya poleesu aanu ?]
133032. പോലീസ് സംവിധാനം പ്രതിരോധ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യം ഏത് ? [Poleesu samvidhaanam prathirodha senayude keezhil pravartthikkunna raajyam ethu ?]
133033. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ? [Dakshinakoriyayude desheeya pushpam ?]
133034. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) നിലവിൽ വന്നത്? [Anthaaraashdra kriminal kodathi (international criminal court ) nilavil vannath?]
133035. ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത? [‘sundari pakshe shoonyamaaya thalacchorinudama’ enna khyaathi nediya vanitha?]
133036. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Paazhsi mathakkaar ettavum kooduthalulla samsthaanam?]
133044. ചൈനയിൽ പോലീസ് സംവിധാനത്തിന്റെ ചുമതല ഏത് അർധസൈനിക വിഭാഗത്തിനാണ് ? [Chynayil poleesu samvidhaanatthinte chumathala ethu ardhasynika vibhaagatthinaanu ?]
133045. ലോകത്തിലെ ആദ്യ നിയമ നിർമാതാവ് ? [Lokatthile aadya niyama nirmaathaavu ?]