<<= Back Next =>>
You Are On Multi Choice Question Bank SET 2675

133751. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍? [Ganitha shaasthratthile raajakumaaran‍?]





133752. നോർത്ത് സീയേയും ബാൾട്ടിക് സീയേയും ബന്ധിപ്പിക്കുന്ന കനാൽ? [Nortthu seeyeyum baalttiku seeyeyum bandhippikkunna kanaal?]





133753. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ പിൽകാല തലസ്ഥാനം? [Intho - paarththiyan raajavamshatthinte pilkaala thalasthaanam?]





133754. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്? [Kylaasnaatha kshethram panikazhippicchath?]





133755. മരങ്ങളെ ആരാധിക്കുകയും അവ മുറിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യാനായി 500 വർഷങ്ങൾക്കും മുൻപ് രാജസ്ഥാനിലെ സാംബാജി സന്യാസി ആരംഭിച്ച പ്രസ്ഥാനമേത് ? [Marangale aaraadhikkukayum ava murikkunnathu niruthsaahappedutthukayum cheyyaanaayi 500 varshangalkkum munpu raajasthaanile saambaaji sanyaasi aarambhiccha prasthaanamethu ?]





133756. വിവരാവകാശ നിയമം പാർലമെന്‍റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന? [Vivaraavakaasha niyamam paarlamen‍ru paasaakkunnathinu prerakashakthiyaaya samghadana?]





133757. ബൈഷ്ണോയി പ്രസ്ഥാനം എന്നാലെന്ത് ? [Byshnoyi prasthaanam ennaalenthu ?]





133758. യു.എന്നിന്‍റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്ന സമിതി? [Yu. Ennin‍re janaadhipathya viruddha ghadakam ennariyappedunna samithi?]





133759. പുതുതായി രൂപം കൊള്ളുന്ന എക്കല്‍ മണ്ണ് അറിയപ്പെടുന്നത്? [Puthuthaayi roopam kollunna ekkal‍ mannu ariyappedunnath?]





133760. അരുണരക്താണുക്കളുടെ ശരാശരി ആയുസ്? [Arunarakthaanukkalude sharaashari aayus?]





133761. ആദ്യത്തെ ക്ളോണിംഗ് എരുമ? [Aadyatthe klonimgu eruma?]





133762. ബന്ദിപൂർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Bandipoor kaduvaa samrakshana kendram sthithicheyyunna samsthaanam?]





133763. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്? [Handingsan rogam baadhikkunnathu shareeratthile ethu bhaagatthaan?]





133764. വനനശീകരണത്തിനെതിരെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമീണർ 1973- ൽ ആരംഭിച്ച പ്രസ്ഥാനമേത് ? [Vananasheekaranatthinethire uttharaakhandile chamoli jillayile graameenar 1973- l aarambhiccha prasthaanamethu ?]





133765. ചിപ്കോ പ്രസ്ഥാനം എന്നാലെന്ത് ? [Chipko prasthaanam ennaalenthu ?]





133766. സ്കോട്ടലൻഡിന്‍റെ ദേശീയ വിനോദം ഏത്? [Skottalandin‍re desheeya vinodam eth?]





133767. ക്ലാസിക്കല്‍ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ? [Klaasikkal‍ padavi labhiccha anchaamatthe bhaasha?]





133768. മുറജപം , ഭദ്രദീപം എന്നീ ആഘോഷങ്ങൾ കൊണ്ടുവന്നത് ആര് ? [Murajapam , bhadradeepam ennee aaghoshangal konduvannathu aaru ?]





133769. മഹാരാജാധിരാജാ എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവ്? [Mahaaraajaadhiraajaa enna visheshanam sveekariccha guptha raajaav?]





133770. തന്റെ വിശ്വസ്തരായ നായർ ഓഫീസർമാരായ ചെമ്പകരാമൻ പിള്ളമാർക്ക് നൈറ്റ്ഹുഡ് പദവി കൊണ്ടുവന്നത് ആര് ? [Thante vishvastharaaya naayar opheesarmaaraaya chempakaraaman pillamaarkku nytthudu padavi konduvannathu aaru ?]





133771. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം ? [Plaacchimada sambhavavumaayi bandhappetta loham ?]





133772. ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം? [Ettavum kuracchu thaapam aagiranam cheyyunna niram?]





133773. കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം? [Kokku diseesu ennariyappedunna rogam?]





133774. തഞ്ചാവൂരിലെ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്? [Thanchaavoorile raajaraajeshvari kshethram panikazhippicchath?]





133775. തിരുവിതാംകൂറിൽ ആദ്യമായി വാർഷിക ബജറ്റ് അവതരിച്ചത് ആര് ? [Thiruvithaamkooril aadyamaayi vaarshika bajattu avatharicchathu aaru ?]





133776. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal soyaabeen uthpaadippikkunna samsthaanam?]





133777. ഭൂനികുതി , ഭൂസർവേ എന്നിവ ഏർപ്പെടുത്തിയത് ആര് ? [Bhoonikuthi , bhoosarve enniva erppedutthiyathu aaru ?]





133778. അയ്യാവഴി മതത്തിന്‍റെ ചിഹ്നം? [Ayyaavazhi mathatthin‍re chihnam?]





133779. ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്നത്? [Shareeratthile raasa pareekshanashaala ennariyappedunnath?]





133780. കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം? [Keralatthil‍ ilakdriku dreyin aarambhiccha varsham?]





133781. ദളവയുടെ ആസ്ഥാനം മാവേലിക്കരയിൽ നിന്ന് ആലപ്പുഴയിലേക്ക് മാറ്റിയത് ആര് ? [Dalavayude aasthaanam maavelikkarayil ninnu aalappuzhayilekku maattiyathu aaru ?]





133782. ശുചീന്ദ്രം കൈമുക്ക് ശിക്ഷാരീതി കൊണ്ടുവന്നത് ആര് ? [Shucheendram kymukku shikshaareethi konduvannathu aaru ?]





133783. ആധുനിക അശോകൻ എന്നറിയപ്പെടുന്നത് ആര് ? [Aadhunika ashokan ennariyappedunnathu aaru ?]





133784. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Vydyutha kaanthika siddhaanthatthin‍re upajnjaathaav?]





133785. 1742- ൽ ഇളയിടത്ത് സ്വരൂപമായിരുന്ന കൊട്ടാരക്കരയെ തിരുവിതാംകൂറിനോട് കൂട്ടിചേർത്തത് ആര് ? [1742- l ilayidatthu svaroopamaayirunna kottaarakkaraye thiruvithaamkoorinodu koottichertthathu aaru ?]





133786. സൂയസ് കനാൽ നിർമ്മിച്ച എഞ്ചിനീയർ? [Sooyasu kanaal nirmmiccha enchineeyar?]





133787. അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം? [Antharvaahinikalilirunnu kondu jaloparithalatthile kaazhcha kaanaanulla upakaranam?]





133788. മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്? [Musleem leeginte aadya prasidantu?]





133789. തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Thanmaathra [ molecule ] enna padam aadyamaayi upayogicchath?]





133790. മാഡിബ എന്ന പേരിൽ പ്രസിദ്ധനായത്‌? [Maadiba enna peril prasiddhanaayath?]





133791. അവസാന മൗര്യരാജാവ്? [Avasaana mauryaraajaav?]





133792. 1746 - ൽ കായംകുളം പിടിച്ചടക്കിയത് ആര് ? [1746 - l kaayamkulam pidicchadakkiyathu aaru ?]





133793. കായംകുളം പിടിച്ചടക്കിയതിന്റെ ഓർമയ്ക്കായി മാർത്താണ്ഡവർമ്മ അവിടെ പണികഴിപ്പിച്ച കൊട്ടാരമേത് ? [Kaayamkulam pidicchadakkiyathinte ormaykkaayi maartthaandavarmma avide panikazhippiccha kottaaramethu ?]





133794. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രമേത് ? [Keralatthile ettavum valiya chuvarchithramethu ?]





133795. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി? [Eyar dakkaane etteduttha vimaana kampini?]





133796. ജേന്ദ്രമോക്ഷം ചുവർചിത്രം ഏത് കൊട്ടാരത്തിലാണ് ? [Jendramoksham chuvarchithram ethu kottaaratthilaanu ?]





133797. ലോകത്തിലേറ്റവും വൃത്തിയുളള നഗരം എന്ന് അറിയപ്പെടുന്നത്? [Lokatthilettavum vrutthiyulala nagaram ennu ariyappedunnath?]





133798. മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീ പത്മനാഭന് സമർപ്പിച്ച് പദ്മനാഭദാസനായി മാറിയതെന്ന് ? [Maartthaandavarmma thante raajyam shree pathmanaabhanu samarppicchu padmanaabhadaasanaayi maariyathennu ?]





133799. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം? [Dal‍hiyile aadyatthe sul‍tthaan‍ vamsham?]





133800. തൃപ്പടിദാനം എന്നാലെന്ത് ? [Thruppadidaanam ennaalenthu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution