<<= Back Next =>>
You Are On Multi Choice Question Bank SET 2674

133701. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്‍റെ പതാക? [Inthyan sttaampil prathyakshappetta aadya videsharaajyatthin‍re pathaaka?]

133702. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്? [Thaalikettu kalyaanam enna shyshava vivaaham nirtthalaakkiya saamoohya parishkartthaav?]

133703. ആൽഫാ ;ബീറ്റാ കണങ്ങൾ കണ്ടുപിടിച്ചത്? [Aalphaa ;beettaa kanangal kandupidicchath?]

133704. വനഭുമിയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ? [Vanabhumiyude kaaryatthil inthyayude sthaanam ethra ?]

133705. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് വനപ്രദേശം ? [Inthyayude aake visthruthiyude ethra shathamaanamaanu vanapradesham ?]

133706. മതനവീകരണത്തിന്‍റെ പിതാവ്? [Mathanaveekaranatthin‍re pithaav?]

133707. ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്നത്? [‘beppoor sultthaan’ ennariyappedunnath?]

133708. ‘കേരളാ പാണിനി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa paanini’ enna aparanaamatthil‍ ariyappettirunnath?]

133709. ആദ്യ ശബ്ദചിത്രം? [Aadya shabdachithram?]

133710. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി? [Vaaskoda gaamayude bhauthika shareeram adakkam cheytha porcchugeesile palli?]

133711. വനഭുമിയുടെ വിസ്തീർണത്തിൽ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ? [Vanabhumiyude vistheernatthil samsthaanangalil onnaam sthaanam ethu samsthaanatthinaanu ?]

133712. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്? [Maasttar granthi ennariyappedunnath?]

133713. ‘മകരക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘makarakkoytthu’ enna kruthiyude rachayithaav?]

133714. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്? [Ethu raajyatthaanu neva nadi ozhukunnath?]

133715. രാധാകൃഷ്‌ണൻ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Raadhaakrushnan kammeeshan (vidyaabhyaasakammishan‍)?]

133716. കേരളത്തെ പരാമര്ശിക്കുന്നതും ചരിത്ര കാലഘട്ടം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ കൃതി? [Keralatthe paraamarshikkunnathum charithra kaalaghattam kruthyamaayi nir‍nnayikkappettathumaaya kruthi?]

133717. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി? [Yuddhatthil paraajayappedumpol rajaputhra sthreekal koottamaayi theeyil chaadi aathmahathya cheyyunna reethi?]

133718. വനഭുമിയുടെ ശതമാനാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ? [Vanabhumiyude shathamaanaadisthaanatthil samsthaanangalil onnaam sthaanam ethu samsthaanatthinaanu ?]

133719. സൗത്ത് ആഫ്രിക്കൻ കറൻസി ഏത്? [Sautthu aaphrikkan karansi eth?]

133720. കവിരാജമാർഗം രചിച്ചത്? [Kaviraajamaargam rachicchath?]

133721. ഷേര്‍ഷയുടെ ഭരണകാലം? [Sher‍shayude bharanakaalam?]

133722. വനഭുമിയുടെ ശതമാനാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ കുറവ് ഏത് സംസ്ഥാനത്തിനാണ് ? [Vanabhumiyude shathamaanaadisthaanatthil samsthaanangalil kuravu ethu samsthaanatthinaanu ?]

133723. ‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘veltthu ophu neshans’ enna saampatthika shaasathra grantham rachicchath?]

133724. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ? [Madraasil rayattu vaari sampradaayam (ryotwori system) konduvanna gavarnnar?]

133725. കേരളത്തിൽ ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയ വർഷം? [Keralatthil aadyatthe rediyo prakshepanam nadatthiya varsham?]

133726. ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുവാൻ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം? [Hindu mathatthil ninnum vittupoyavare thirike konduvaruvaan svaami dayaananda sarasvathi sthaapiccha prasthaanam?]

133727. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? [‘sisttama naacchure’ enna jeevashaasathra pusthakatthin‍re kar‍tthaav?]

133728. മനുഷ്യ ശരീരത്തിലെ ആകെ പേശികള്? [Manushya shareeratthile aake peshikal?]

133729. ഹീലിയത്തിന്‍റെ ആറ്റോമിക് നമ്പർ? [Heeliyatthin‍re aattomiku nampar?]

133730. ‘കറുപ്പ്’ എന്ന കൃതിയുടെ രചയിതാവ്? [‘karuppu’ enna kruthiyude rachayithaav?]

133731. മയൂര സന്ദേശത്തിന്‍റെ നാട്? [Mayoora sandeshatthin‍re naad?]

133732. ബംഗാളിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി? [Bamgaalin‍re dukham ennariyappedunna nadi?]

133733. കേരളത്തിൽ ജില്ലകളിൽ വിസ്തീർണാടിസ്ഥാനത്തിൽ കൂടുതൽ കാടുള്ളത് ഏത് ജില്ലയിലാണ് ? [Keralatthil jillakalil vistheernaadisthaanatthil kooduthal kaadullathu ethu jillayilaanu ?]

133734. റാഫേലിന്‍റെ .പ്രസിദ്ധ ചിത്രങ്ങൾ? [Raaphelin‍re . Prasiddha chithrangal?]

133735. കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ? [Keralatthil blokku panchaayatthukal?]

133736. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്? [Chaavaraa kuryaakkosu eliyaasine vaazhtthappettavanaayi prakhyaapicchath?]

133737. കേരളത്തിൽ ജില്ലകളിൽ ശതമാനാടിസ്ഥാനത്തിൽ കൂടുതൽ കാടുള്ളത് ഏത് ജില്ലയിലാണ് ? [Keralatthil jillakalil shathamaanaadisthaanatthil kooduthal kaadullathu ethu jillayilaanu ?]

133738. കേരളത്തിൽ ജില്ലകളിൽ വിസ്തീർണാടിസ്ഥാനത്തിലും ശതമാനാടിസ്ഥാനത്തിലും കുറവ് കാടുള്ളത് ഏത് ജില്ലയിലാണ് ? [Keralatthil jillakalil vistheernaadisthaanatthilum shathamaanaadisthaanatthilum kuravu kaadullathu ethu jillayilaanu ?]

133739. ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി? [Bloo vaattar polisi nadappilaakkiya porcchugeesu vysroyi?]

133740. അവസാനത്തെ അടിമവംശ രാജാവ് ആര്? [Avasaanatthe adimavamsha raajaavu aar?]

133741. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതിയുടെ രചയിതാവ്? [‘chandaalabhikshuki’ enna kruthiyude rachayithaav?]

133742. പൂർണ്ണമായും ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത്? [Poornnamaayum inthyayile aadya 3d chithramaaya my diyar kutticchaatthan samvidhaanam cheythath?]

133743. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല? [Keralatthil ettavum kooduthal thozhil rahitharulla jilla?]

133744. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം? [Inthyayil ettavum kuravu janasaandrathayulla samsthaanam?]

133745. ഫിനാൻസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്? [Phinaansu kammeeshan cheyarmaane niyamikkunnathaar?]

133746. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ്? [Urumpin‍re shareeratthilulla aasid?]

133747. ആമസോണ് മഴക്കാടുകൾ ഏത് രാജ്യത്താണ് ? [Aamasonu mazhakkaadukal ethu raajyatthaanu ?]

133748. കണ്ടൽ വനങ്ങൾ അധികം കാണുന്ന ഇന്ത്യൻ സംസ്ഥാനമേത് ? [Kandal vanangal adhikam kaanunna inthyan samsthaanamethu ?]

133749. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത്? [Purakottu parakkaan kazhiyunna pakshiyeth?]

133750. കണ്ടൽ വനങ്ങൾ അധികം കാണുന്ന കേരളത്തിലെ ജില്ല ഏത് ? [Kandal vanangal adhikam kaanunna keralatthile jilla ethu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions