<<= Back Next =>>
You Are On Multi Choice Question Bank SET 2673

133651. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ ഉൾപ്പെടുത്തി Red Data Book പുറത്തിറക്കുന്ന സംഘടന ഏത് ? [Vamshanaasha bheeshani neridunna jeevikale ulppedutthi red data book puratthirakkunna samghadana ethu ?]





133652. 2010- ൽ ഇന്ത്യയുടെ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് മൃഗത്തെയാണ് ? [2010- l inthyayude pythruka mrugamaayi prakhyaapicchathu ethu mrugattheyaanu ?]





133653. ഇന്ത്യയിൽ ആനകൾ അധികമുള്ള സംസ്ഥാനം ? [Inthyayil aanakal adhikamulla samsthaanam ?]





133654. പസഫിക്കിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Pasaphikkin‍re kavaadam ennu visheshippikkappedunna sthalam?]





133655. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്? [Lokatthu ettavum kooduthal aalkkaaril kaanunna raktha grooppu?]





133656. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം? [Thiruvithaamkoor lejisletteevu kaunsil shreemoolam poppular asambli (shreemoolam prajaasabha) yaaya varsham?]





133657. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്? [Shevingu mirar aayi upayogikkunnath?]





133658. Project Elephant പദ്ധതി നടപ്പിലാക്കിയ വർഷം ? [Project elephant paddhathi nadappilaakkiya varsham ?]





133659. Project Tiger പദ്ധതി നടപ്പിലാക്കിയ വർഷം ? [Project tiger paddhathi nadappilaakkiya varsham ?]





133660. ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthile ettavu valiya sttaampu puratthirakkiya raajyam?]





133661. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Hariyaana harikkeyin ennariyappedunna krikkattu thaaram?]





133662. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്? [Svadeshaabhimaani pathratthin‍re sthaapakan‍ aaraan?]





133663. കേരളത്തിൽ ഏറ്റവും അധികം കടുവകൾ ഉള്ളത് ഏത് വന്യജീവി സങ്കേതത്തിലാണ് ? [Keralatthil ettavum adhikam kaduvakal ullathu ethu vanyajeevi sankethatthilaanu ?]





133664. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? [Gettu ve ophu inthya sthithi cheyyunnath?]





133665. യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണം? [Yogakshemasabhayude prasiddheekaranam?]





133666. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്? [Inthyan insttittyoottu ophu asdro phisiksu sthithi cheyyunnath?]





133667. ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് ആരെല്ലാമാണ് ? [Chipko prasthaanatthinu nethruthvam nalkiyathu aarellaamaanu ?]





133668. ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ? [Inthyan vanashaasthratthinte pithaavaayi kanakkaakkunnathu aareyaanu ?]





133669. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്? [Dry kleenimginupayogikkunna padaarththameth?]





133670. ഇന്ദിരാഗാന്ധി National Forest Academy യുടെ ആസ്ഥാനം ? [Indiraagaandhi national forest academy yude aasthaanam ?]





133671. Forest Survey of India യുടെ ആസ്ഥാനം ? [Forest survey of india yude aasthaanam ?]





133672. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്? [Sendral vijilansu kammeeshan roopeekruthamaayath?]





133673. In the World of Sports, the sobriquet ‘Indo-Pak Express’ is applied to?





133674. Kerala Forest Institute നിലവിൽ വന്നതെന്ന് ? [Kerala forest institute nilavil vannathennu ?]





133675. Kerala Forest Institute- ന്റെ ആസ്ഥാനം ? [Kerala forest institute- nte aasthaanam ?]





133676. കേരള വനം വകുപ്പിന്റെ (Kerala Forest Department ) ആസ്ഥാനം [Kerala vanam vakuppinte (kerala forest department ) aasthaanam]





133677. കേരള വനം അക്കാദമി (Kerala Forest School ആണ് വനം അക്കാദമിയായി ഉയർത്തിയത് ) നിലവിൽ വന്നത് എവിടെയാണ് ? [Kerala vanam akkaadami (kerala forest school aanu vanam akkaadamiyaayi uyartthiyathu ) nilavil vannathu evideyaanu ?]





133678. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്? [Oru roopa ozhikeyulla mattellaa nottukalilum oppidunnath?]





133679. കാസര്‍കോഡ് പട്ട​ണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി? [Kaasar‍kodu patta​natthe ’u’ aakruthiyil‍ chuttiyozhukunna nadi?]





133680. ഇന്ത്യന്‍ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ്? [Inthyan‍ polittikkal sayansin‍re pithaav?]





133681. ഇന്ത്യയുടെ വനം - പരിസ്ഥിതി വകുപ്പ് ഇന്ത്യയുടെ "National Beauty" ആയി പ്രഖ്യാപിച്ചത് ഏത് ജീവിയെ ആണ് ? [Inthyayude vanam - paristhithi vakuppu inthyayude "national beauty" aayi prakhyaapicchathu ethu jeeviye aanu ?]





133682. നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Naalikera gaveshana kendram sthithi cheyyunnath?]





133683. ഇന്ത്യയിലെ ഏറ്റവും വലിയ രീയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്‍റെ ആസ്ഥാനം? [Inthyayile ettavum valiya reeyal esttettu kampaniyaaya dlf limittadin‍re aasthaanam?]





133684. കടുവ ഉച്ചകോടി നടന്നത് എവിടെ വെച്ചാണ് ? [Kaduva ucchakodi nadannathu evide vecchaanu ?]





133685. നമീബിയയുടെ തലസ്ഥാനം? [Nameebiyayude thalasthaanam?]





133686. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി? [Vaanijyaadisthaanatthilulla pacchakkari krushi?]





133687. അഹമ്മദാബാദ് പണികഴിപ്പിച്ചത്? [Ahammadaabaadu panikazhippicchath?]





133688. കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്ന രാജാവ്? [Kunnalakkonaathiri enna sthaanapperu sveekaricchirunna raajaav?]





133689. Green bunch സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ഏത് ? [Green bunch sthaapithamaaya inthyayile aadya hykkodathi ethu ?]





133690. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി? [Manu enna peril ariyappettirunna dheera viplavakaari?]





133691. ഇന്ത്യയിൽ നടന്ന കടുവ census പ്രകാരം ഇന്ത്യയിൽ എത്ര കടുവകൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത് ? [Inthyayil nadanna kaduva census prakaaram inthyayil ethra kaduvakal undennaanu kanakkaakkiyittullathu ?]





133692. മദ്യത്തോടുള്ള അമിതാസക്തി? [Madyatthodulla amithaasakthi?]





133693. മുഗൾ ഭരണകാലത്ത് ജഹാംഗീർ നഗർ എന്നറിപ്പെട്ടിരുന്നത്? [Mugal bharanakaalatthu jahaamgeer nagar ennarippettirunnath?]





133694. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി? [Littil aandamaaneyum sautthu aandamaaneyum verthirikkunna idanaazhi?]





133695. ലോക വനഭുമിയുടെ 1.7 ശതമാനത്തോളം ഏത് രാജ്യത്താണ് ? [Loka vanabhumiyude 1. 7 shathamaanattholam ethu raajyatthaanu ?]





133696. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്? [Kvakku sil‍vvar‍ ennu ariyappedunnathu ethu lehamaan?]





133697. ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനശാഖ? [Shilaalikhithangale kuricchulla padtanashaakha?]





133698. കേരളത്തിലെ ആദ്യ വനിതാ കോളേജ്? [Keralatthile aadya vanithaa kolej?]





133699. നിശ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്? [Nishvaasavaayuvile kaarbandy oksydin‍re alav?]





133700. ലോകത്തിൽ ഏറ്റവും അധികം വനഭുമിയുള്ള രാജ്യം ഏത് ? [Lokatthil ettavum adhikam vanabhumiyulla raajyam ethu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution