133604. അസമിലെ കാസിരംഗ വന്യജീവി സങ്കേതം ഏത് മൃഗത്തിനാണ് പേര് കേട്ടത് ? [Asamile kaasiramga vanyajeevi sanketham ethu mrugatthinaanu peru kettathu ?]
133605. പുന്നപ്രവയലാർ സമരം നടന്ന വർഷം? [Punnapravayalaar samaram nadanna varsham?]
133606. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്? [Mahodayapuratthu nakshathra bamglaavu sthaapiccha samayatthe kulashekhara raajaav?]
133607. ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്റെ പുത്രൻ? [Bhagavathu geethayum upanishatthukalum pershyan bhaashayileykku vivartthanam cheytha shaajahaante puthran?]
133608. ആൽബർട്ടേൻസ്റ്റിന്‍റെ പേരിലുള്ള മൂലകം ? [Aalbarttensttinre perilulla moolakam ?]
133609. ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത്? [Gaandhiji sevaagraam aashramam sthaapicchath?]
133610. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്? [Samsthaana adiyanthiraavastha sambandhiccha bharanaghadanaa vakuppu?]
133611. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ? [Saadhaarana anthareeksha ooshmaavil draavakaavasthayil sthithi cheyyunna lohangal?]
133612. ബാർലിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം? [Baarliyil ninnum ulpaadippikkunna madyam?]
133613. ദേശീയ പഞ്ചായത്തീരാജ് ദിനം? [Desheeya panchaayattheeraaju dinam?]
133614. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം? [Gaandhijiyude anthyavishramasthalam?]
133615. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്? [Anthaaraashdra chalacchithrothsavatthil ettavum mikaccha chithratthinu nalkunna avaard?]
133625. അപൂർവമായ ചാമ്പൽ മലയണ്ണാനെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഇടുക്കി ജില്ലയിലെ വന്യജീവി സങ്കേതം ? [Apoorvamaaya chaampal malayannaane samrakshikkaan vendiyulla idukki jillayile vanyajeevi sanketham ?]
133626. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതമേത് ? [Keralatthil ettavum vadakke attatthulla vanyajeevi sankethamethu ?]
133627. Longest river (India)
133628. ബുദ്ധന്റ ആദ്യ നാമം? [Buddhanta aadya naamam?]
133629. സൂര്യനിൽ നിന്നും ഏറ്റവും അകന്നഗ്രഹം? [Sooryanil ninnum ettavum akannagraham?]
133630. Bad Money Drives Good Money Out എന്ന നിയമത്തിന്‍റെ ഉപജ്ഞാതാവ്? [Bad money drives good money out enna niyamatthinre upajnjaathaav?]
133631. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ഏത് ? [Keralatthile ettavum cheriya vanyajeevi sanketham ethu ?]
133632. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം? [Aakaasham neela niratthil kaanappedaan kaaranam?]
133633. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്? [Chipko prasthaanam aarambhicchath?]
133634. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉയോഗിക്കുന്ന യൂണിറ്റ് ? [Nakshathrangal thammilulla dooram alakkuvaanaayi uyogikkunna yoonittu ?]
133635. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Graama panchaayatthukalude roopeekaranatthe kuricchu prathipaadikkunna bharanaghadanaa vakuppu?]
133637. കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് ? [Kaduva samsthaanam ennariyappedunnathu ethu samsthaanamaanu ?]
133638. കടുവകൾ അധികമുള്ളത് സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് ? [Kaduvakal adhikamullathu samsthaanam ennariyappedunnathu ethu samsthaanamaanu ?]
133639. ലോകത്ത് നിന്ന് അന്യം നിന്നു പോകുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ രൂപം കൊണ്ട സ്വകാര്യ സംഘടന ഏത് ? [Lokatthu ninnu anyam ninnu pokunna mrugangale samrakshikkaan roopam konda svakaarya samghadana ethu ?]
133640. ദേശീയ നേതാക്കളുടെ ഓർമ്മയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം? [Desheeya nethaakkalude ormmaykkaayi vrukshatthottamulla sthalam?]
133647. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി? [Hindukkalude mel jasiya nikuthi erppedutthiya aadya bharanaadhikaari?]
133648. കൊച്ചി തുറമുഖത്തിന്‍റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്‍റ്? [Kocchi thuramukhatthinre aazham koottiyathil ninnum labhiccha mannu nikshepicchu roopam konda ailanr?]
133649. പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാൻ രൂപം കൊണ്ട സംഘടന ഏത് ? [Prakruthiyeyum prakruthi vibhavangaleyum samrakshikkaan roopam konda samghadana ethu ?]
133650. WWF യുടെയും IUCN ന്റെയും ആസ്ഥാനം എവിടെയാണ് ? [Wwf yudeyum iucn nteyum aasthaanam evideyaanu ?]