<<= Back Next =>>
You Are On Multi Choice Question Bank SET 2677

133851. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം? [Raktham kattapidikkunnathinu sahaayikkunna rakthakosham?]





133852. 1901 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1901 l‍ kolkkatthayil‍ nadanna inc sammelanatthin‍re adhyakshan‍?]





133853. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്? [Manushyarile raasa sandeshavaahakar ariyappedunnath?]





133854. അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപനം നടത്തിയ വർഷം? [Amerikkan svaathanthra prakhyaapanam nadatthiya varsham?]





133855. ടാഗോറിന്‍റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ? [Daagorin‍re kerala sandarshanavelayil addhehatthe prakeertthicchu kumaaranaashaan rachiccha divyakokilam aalapicchathaar?]





133856. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം? [Gaandhijiyude nethruthvatthil inthyayil nadanna aadyatthe bahujana prakshobham?]





133857. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവ്? [Aarttiphishyal intalijansin‍re pithaav?]




133858. വൈറ്റ് ലെഡ് - രാസനാമം? [Vyttu ledu - raasanaamam?]





133859. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം? [Sampoor‍nnamaayum vydyutheekariccha inthyayile aadyatthe samsthaanam?]





133860. ഏവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ? [Evarasttu keezhadakkiya aadya inthyan vanitha ?]





133861. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി? [Keralatthile uyaram koodiya kodumudi?]





133862. 2015 ലെ ചോഗം (CHOGM) സമ്മേളന വേദി? [2015 le chogam (chogm) sammelana vedi?]





133863. നോബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ? [Nobel sammaanam nediya aadya inthyan vanitha ?]





133864. 10. ഇന്ത്യയിലെ ആദ്യത്തെ വനിതാ Test tube ശിശു ? [10. Inthyayile aadyatthe vanithaa test tube shishu ?]





133865. ഇന്ത്യയിലെ ആദ്യത്തെ വനിതാ Ambassador ? [Inthyayile aadyatthe vanithaa ambassador ?]





133866. തിരുവിതാംകൂറിൽ പട്ടയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി? [Thiruvithaamkooril pattaya sampradaayam nadappilaakkiya bharanaadhikaari?]





133867. അക്ഷര നഗരം എന്നറിയപ്പെടുന്നത് ? [Akshara nagaram ennariyappedunnathu ?]





133868. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Kocchi enna shuddheekarana shaalayude nirmmaanatthil sahakariccha raajyam?]





133869. ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം? [Umineer‍grandhikal uthpaadippikkunna ensym?]





133870. ‘മറിയാമ്മ’ നാടകം എന്ന നാടകം രചിച്ചത്? [‘mariyaamma’ naadakam enna naadakam rachicchath?]





133871. രക്തത്തിൽ ഇരുമ്പ് (Iron) അധികമാകുന്ന അവസ്ഥ? [Rakthatthil irumpu (iron) adhikamaakunna avastha?]





133872. കുപ്പണ മദ്യ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kuppana madya durantham sambandhiccha enveshana kammeeshan‍?]





133873. ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്? [Ovar philimsu deyar philimsu enna pusthakam ezhuthiyath?]





133874. ലോകബാങ്കിന്‍റെ ആപ്തവാക്യം? [Lokabaankin‍re aapthavaakyam?]





133875. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ? [Inthyayile aadyatthe vanithaa hykkodathi cheephu jasttisu ?]





133876. "സാരെ ജഹാം സെ അച്ഛാ” രചിച്ചത്? ["saare jahaam se achchhaa” rachicchath?]





133877. ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം? [Shree shankara samskrutha sarvvakalaashaalayude aasthaanam?]





133878. ലോകത്തിലെ ആദ്യ സാമ്രാജ്യം? [Lokatthile aadya saamraajyam?]





133879. അയ്യാഗുരുവിന്‍രെ ശിഷ്യയുടെ പേര്? [Ayyaaguruvin‍re shishyayude per?]





133880. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ? [Oskaar avaardu nediya aadya inthyan vanitha ?]





133881. വനിതാ ഒളിമ്പിക്സ് വെണ്‍കലം നേടിയ ആദ്യ ഇന്ത്യൻ വനിത ? [Vanithaa olimpiksu ven‍kalam nediya aadya inthyan vanitha ?]





133882. ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്? [Inthyayude mini svittsarlantu ennariyappedunnath?]





133883. ഇന്ത്യയിലെ ആദ്യത്തെ വനിതാ Chief Election Commissioner? [Inthyayile aadyatthe vanithaa chief election commissioner?]





133884. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം? [Lokatthilaadyamaayi thozhilaali samghadanakale amgeekariccha raajyam?]





133885. വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത്? [Vallabhaayi patteline sardaar ennu visheshippicchath?]





133886. ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? [Leseem ethu samsthaanatthe pradhaana nruttharoopaman?]





133887. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ? [Inthyayile aadyatthe vanithaa gavarnar ?]





133888. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമാണ്? [Kendra kaabinattu manthriyude padavikku thulyamaan?]





133889. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്? [Panchasaarayile pradhaana ghadakangal ethellaamaan?]





133890. 2 G സ്പെക്ട്രം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [2 g spekdram sambandhiccha enveshana kammeeshan‍?]





133891. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം? [Aattatthile positteevu chaarjulla kanam?]





133892. ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ? [Jnjaanapeedtam avaardu nediya aadya inthyan vanitha ?]





133893. പ്രഭാതശാന്തതയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Prabhaathashaanthathayude naadu ennu visheshippikkappedunna sthalam?]





133894. 1857ലെ വിപ്ലവത്തിന്റെ ജോവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്? [1857le viplavatthinte jovaan ophu aarkku ennariyappedunnath?]





133895. ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ? [Eshyaadil svarnam nediya aadya inthyan vanitha ?]





133896. സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ? [Saahithya akkaadami avaardu nediya aadya inthyan vanitha ?]





133897. ആദ്യ മാമാങ്കം നടന്ന വര്‍ഷം? [Aadya maamaankam nadanna var‍sham?]





133898. മൗണ്ട് ഫ്യൂജിയാമഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu phyoojiyaamaagniparvvatham sthithicheyyunnath?]





133899. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രിക ? [Inthyayile aadyatthe bahiraakaasha yaathrika ?]





133900. ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം? [Inthyayil ettavum kooduthal sc yulla samsthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution