133903. ഏറ്റവും ലഘുവായ ആൽക്കഹോൾ ? [Ettavum laghuvaaya aalkkahol ?]
133904. സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല? [Sukhavaasa kendramaaya dhoni sthithi cheyyunna jilla?]
133905. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal naalikeram uthpaadippikkunna jilla?]
133906. മെർക്കുറി ലോഹത്തിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്? [Merkkuri lohatthinre alavu rekhappedutthunna yoonittu?]
133907. ഏറ്റവും സാധാരണമായ വൈറസ് രോഗം ? [Ettavum saadhaaranamaaya vyrasu rogam ?]
133908. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kavikalude naadu ennu visheshippikkappedunna sthalam?]
133909. ഏറ്റവും ചാലകശക്തി കുറഞ്ഞ ലോഹം ? [Ettavum chaalakashakthi kuranja loham ?]
133910. അക്യൂപങ്ങ്ചർ ചികിത്സാ സമ്പ്രദായം ഉടലെടുത്ത രാജ്യം? [Akyoopangchar chikithsaa sampradaayam udaleduttha raajyam?]
133911. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്? [Britteeshu myoosiyatthil sookshicchirunna dippu sultthaante vaal inthyayil thirike konduvannath?]
133912. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം? [Kendrabharana pradeshangalilninnum paramaavadhi ethra amgangale lokasabhayilekku thiranjedukkaam?]
133913. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം? [Lokatthile ettavum puraathanamaaya saahithya grantham?]
133914. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹബാദ് നഗരത്തിന് ആ പേര് ലഭിച്ചത് ? [Ethu mugal chakravartthiyude kaalatthaanu alahabaadu nagaratthinu aa peru labhicchathu ?]
133915. പഴഞ്ചൊൽ മാല എന്ന ക്രിതിയുടെ കർത്താവ് ആര്? [Pazhanchol maala enna krithiyude kartthaavu aar?]
133916. ലോകത്ത് ഏറവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വർഗ്ഗ സസ്യം? [Lokatthu eravum kooduthal krushi cheyyunna payaru vargga sasyam?]
133917. ഏത് രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്നു മൗ മൗ ? [Ethu raajyatthe svaathanthrya prasthaanamaayirunnu mau mau ?]
133918. ഇന്ത്യയിലെ ആദ്യത്തെ International Film Festival നടന്ന നഗരം ? [Inthyayile aadyatthe international film festival nadanna nagaram ?]
133920. ഇന്ത്യയിലെ ആദ്യ Internet പത്രം ? [Inthyayile aadya internet pathram ?]
133921. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി? [Anthareekshatthile ettavum thaazhatthe paali?]
133922. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് വോളി ? [Ethu kaliyumaayi bandhappetta padamaanu voli ?]
133923. ഏത് നദീലുണ്ടായ വെള്ളപ്പൊക്കത്തിലാണ് സംഘകാല കൃതികൾ ഒലിച്ചുപോയത് ? [Ethu nadeelundaaya vellappokkatthilaanu samghakaala kruthikal olicchupoyathu ?]
133934. വോയിസ് ഓഫ് ദി ഹാർട്ടിന്‍റെ മലയാളം വിവർത്തനം "ഹൃദയത്തിന്‍റെ സ്വരം " രചിച്ചത്? [Voyisu ophu di haarttinre malayaalam vivartthanam "hrudayatthinre svaram " rachicchath?]
133935. അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Attakkaama marubhoomi sthithi cheyyunna bhookhandam?]
133936. ബീജസംയോഗത്തിലൂടെ ഉണ്ടാകുന്ന കോശം? [Beejasamyogatthiloode undaakunna kosham?]
133937. മലയാളത്തില്‍ ആദ്യത്തെ റേഡിയോ സംപ്രേക്ഷണം നടന്ന വര്‍ഷം? [Malayaalatthil aadyatthe rediyo samprekshanam nadanna varsham?]
133938. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര? [Bhoomiyil ninnu oru vasthuvinre palaayanapravegam ethra?]
133939. ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം? [Bhoomiyil ninnum ettavum akaleyulla manushyanirmmitha pedakam?]
133940. പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത്? [Paavangalude thaaju mahal ennariyappedunnath?]
133941. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപം നടന്ന രാജ്യം? [Karuttha jooly ennariyappedunna vamsheeya kalaapam nadanna raajyam?]
133942. നാലാം ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര് ? [Naalaam buddhamatha sammelanatthil adhyakshatha vahicchathu aaru ?]