<<= Back Next =>>
You Are On Multi Choice Question Bank SET 2679

133951. തേനീച്ച കൂട്ടിൽ മുട്ടിടുന്ന പക്ഷി? [Theneeccha koottil muttidunna pakshi?]





133952. ലോകത്തിലെ ആദ്യ റോസ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ? [Lokatthile aadya rosu myoosiyam aarambhicchathu evideyaanu ?]





133953. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ആര് ? [Bukkar sammaanam nediya aadya inthyan vamshajan aaru ?]





133954. കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം? [Kizhakkottozhukunna nadikalude ennam?]





133955. രാജസ്ഥാനിലെ ഏക hill station ഏതാണ് ? [Raajasthaanile eka hill station ethaanu ?]





133956. കൃത്രിമ ബീജം കർഷകന്‍റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതി? [Kruthrima beejam karshakan‍re veettumuttatthu etthikkunna paddhathi?]





133957. യൂറോപ്പിന്‍റെ കാശ്മീർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re kaashmeer ennu visheshippikkappedunna sthalam?]





133958. ബംഗ്ലൂരിലെ പ്രശസ്തമായ stadium ഏതാണ് ? [Bamgloorile prashasthamaaya stadium ethaanu ?]





133959. മാലകണ്ണ് ഏതു ജീവകത്തിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്? [Maalakannu ethu jeevakatthin‍re kuravu moolam undaakunna rogamaan?]





133960. കേരള ഗവർണറായ ആദ്യ വനിത ആര്? [Kerala gavarnaraaya aadya vanitha aar?]





133961. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല? [Keralatthil janasaandratha ettavum koodiya jilla?]





133962. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal svarnnam uthpaadippikkunna raajyam?]





133963. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി? [Shucheendram kymukku nirtthalaakkiya bharanaadhikaari?]





133964. National Diary Research Institute എവിടെയാണ് ? [National diary research institute evideyaanu ?]





133965. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക് ? [Raajeevu gaandhi khel rathna puraskaaram aadyamaayi labhicchathu aarkku ?]





133966. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം? [Oru bhramanam poortthiyaakkuvaan vyaazhatthinu aavashyamaaya samayam?]





133967. ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayile randaam rabbar thalasthaanam ennariyappedunnath?]





133968. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Attorni janaraline kuricchu prathipaadikkunna bharanaghadanaa vakuppu ?]





133969. "ബൈസർജൻ " എന്ന കൃതിയുടെ കർത്താവ്? ["bysarjan " enna kruthiyude kartthaav?]





133970. കുത്തുങ്കല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Kutthunkal‍ jalavydyutha paddhathi sthithi cheyyunnath?]





133971. പ്രസിദ്ധീകരണങ്ങളുടെ നഗരം? [Prasiddheekaranangalude nagaram?]





133972. വൈദ്യുതിയുടെ ഏറ്റവും നല്ല അലോഹചാലകം ? [Vydyuthiyude ettavum nalla alohachaalakam ?]





133973. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്? [Inthyan indipendansu aakdu britteeshu paarlamentil avatharippicchath?]





133974. ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം? [Inthyayile aadya sinima skoppu chithram?]





133975. മൌസിന്റെ ഉപജ്ഞാതാവ് ? [Mousinte upajnjaathaavu ?]





133976. ഏത് അവയവത്തെ ഭാധിക്കുന്ന രോഗമാണ് അഡിസണ്സ് ? [Ethu avayavatthe bhaadhikkunna rogamaanu adisansu ?]





133977. ബക്സാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Baksaa dygar riservvu sthithi cheyyunna samsthaanam?]





133978. കാസ്റ്റിക് സോഡാ - രാസനാമം? [Kaasttiku sodaa - raasanaamam?]





133979. ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം? [Dalhi kendra bharana pradeshamaaya varsham?]





133980. മൗലാന അബ്ദുൽ കലാം ആസാദിന്റെ India Wins Freedom എന്ന കൃതി English ലേക്ക് തർജ്ജിമ ചെയ്തത് ആര് ? [Maulaana abdul kalaam aasaadinte india wins freedom enna kruthi english lekku tharjjima cheythathu aaru ?]





133981. കേരളത്തിൽ കറുത്തമണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം? [Keralatthil karutthamannu ettavum kooduthal kaanappedunna pradesham?]





133982. ഭൂമിയുടെ കാന്ത ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി? [Bhoomiyude kaantha shakthi anusaricchu sancharikkunna jeevi?]





133983. ബോട്സ്വാനയുടെ ദേശീയ മൃഗം? [Bodsvaanayude desheeya mrugam?]





133984. അമോണിയ നിർമിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെ ? [Amoniya nirmikkunna prakriya ariyappedunnathu engane ?]





133985. ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്? [Ai. Di. Bi. Pi akkaadami sthithi cheyyunnath?]





133986. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്? [Aadyamaayi dokkan - karansi puratthirakkiyath?]





133987. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്‍റെയും സംയുക്ത സേന ഇറാഖിൻമേൽ നടത്തിയ ആക്രമണം? [Randaam galphu yuddhatthin‍re bhaagamaayi amerikkayudeyum brittan‍reyum samyuktha sena iraakhinmel nadatthiya aakramanam?]





133988. ‘വിപ്ലവത്തിന്‍റെ പത്ത് വർഷങ്ങൾ’ എന്ന കൃതി രചിച്ചത്? [‘viplavatthin‍re patthu varshangal’ enna kruthi rachicchath?]





133989. National Enviormental Engineering Research Institute എവിടെയാണ് ? [National enviormental engineering research institute evideyaanu ?]





133990. രാജീവ് ഗാന്ധി വധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലം? [Raajeevu gaandhi vadhikkappetta thamizhnaattile sthalam?]





133991. ഭാരതരത്ന നേടിയ ആദ്യ വനിത? [Bhaaratharathna nediya aadya vanitha?]





133992. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ? [Mahodayapurathattha vaananireekshanashaala sthaapiccha prasiddha jyothishaasthrajnjan?]





133993. രാജ്യസഭാംഗം ആകാൻ വേണ്ട പ്രായം എത്ര ? [Raajyasabhaamgam aakaan venda praayam ethra ?]





133994. യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചേർന്ന് പുറപ്പെടുവിച്ച പൊതു കറൻസിയുടെ പേരെന്ത്? [Yuropyan yooniyan raajyangal chernnu purappeduviccha pothu karansiyude perenthu?]





133995. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്? [Thiruvithaamkooril aadyamaayi britteeshu rasidantine niyamicchath?]





133996. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചക്കളെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ ? [Raajeevu gaandhi vadhatthinu pinnile surakshaa paalicchakkale kuricchu anveshiccha kammeeshan ?]





133997. ഫാം ജേർണ്ണലിസ്റ്റിന് നല്കുന്ന ബഹുമതി? [Phaam jernnalisttinu nalkunna bahumathi?]





133998. അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്? [Anthareekshatthile sttaanderdu mardam ethrayaanu rekhappedutthunnath?]





133999. ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം ? [Ettavumadhikam hydrajan sampushdamaaya graham ?]





134000. മാട്ടുപ്പെട്ടിയിലെ ക്യാറ്റിൽ ആന്‍റ് ഫോഡർ ഡെവലപ്മെന്‍റ് പ്രോജക്ടിൽ സഹകരിച്ച രാജ്യം? [Maattuppettiyile kyaattil aan‍ru phodar devalapmen‍ru projakdil sahakariccha raajyam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution