<<= Back Next =>>
You Are On Multi Choice Question Bank SET 2680

134001. മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം? [Maartthaandavarmma kilimaanoor pidiccheduttha varsham?]





134002. പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Prabuddhabhaaratham pathram aarambhiccha saamoohya parishkartthaav?]





134003. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ? [Ettavum kooduthal paal uthpaadippikkunna jeevi ?]





134004. മലയാളത്തിൽ ആദ്യമായി നിരോധിച്ച നോവൽ ? [Malayaalatthil aadyamaayi nirodhiccha noval ?]





134005. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം? [Sasyavalarccha alakkunnathinupayogikkunna upakaranam?]





134006. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റ് ഇല്ലാത്ത വിമാനം ? [Inthya vikasippiccheduttha pylattu illaattha vimaanam ?]





134007. ഏത് മേഖലയിലെ പ്രവർത്തനത്തിനാണ് കെ . വി . ഡാനിയേൽ പുരസ്കാരം നൽകുന്നത് ? [Ethu mekhalayile pravartthanatthinaanu ke . Vi . Daaniyel puraskaaram nalkunnathu ?]





134008. ലേസർ കണ്ടു പിടിച്ചത്? [Lesar kandu pidicchath?]





134009. ഫത്തേപ്പർ സിക്രി സ്ഥിതി ചെയ്യുന്നത്? [Phattheppar sikri sthithi cheyyunnath?]





134010. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം? [Sooryanil ninnum ettavum akaleyulla graham?]





134011. ആഗോള ശിശു ദിനം? [Aagola shishu dinam?]





134012. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum saandratha kuranja lohatthin‍re peru enthaan?]





134013. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസേർവ്വ്? [Inthyayile ettavum cheriya dygar riservvu?]





134014. ദക്ഷിണ നളന്ദ എന്നു വിശേഷിപ്പിക്കപ്പെട്ട; പ്രാചീനകേരളത്തിലെ വിദ്യാകേന്ദ്രം ? [Dakshina nalanda ennu visheshippikkappetta; praacheenakeralatthile vidyaakendram ?]





134015. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്? [Kendra vivaraavakaasha kammeeshanareyum amgangaleyum niyamikkunnath?]





134016. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്? [1896l kolkkatthiyile ai. En. Si sammelanatthil vandemaatharam aadyamaayi aalapicchath?]





134017. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ? [Oru vyakthiyude peril naamakaranam cheyyappetta keralatthile aadya sarvakalaashaala ?]





134018. ക്രിക്കറ്റിലെ രാജ്യാന്തര സംഘടനയായ International Cricket Council രൂപവത്കരിക്കപ്പെട്ട വർഷം ? [Krikkattile raajyaanthara samghadanayaaya international cricket council roopavathkarikkappetta varsham ?]





134019. ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് എവിടെ ? [Aadyatthe saaphu geyimsu nadannathu evide ?]





134020. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത്? [Odivilayaadu paappa enna prashasthamaaya thamizhu deshabhakthigaanam rachicchath?]





134021. കൃഷി ശാസത്രജ്ഞൻന് നല്കുന്ന ബഹുമതി? [Krushi shaasathrajnjannu nalkunna bahumathi?]





134022. സാക്ഷരതാ പ്രവർത്തന മികവിന് UNESCO ഏർപ്പെടുത്തിയ ബഹുമതി ? [Saaksharathaa pravartthana mikavinu unesco erppedutthiya bahumathi ?]





134023. FAO യുടെ ആസ്ഥാനം എവിടെ ? [Fao yude aasthaanam evide ?]





134024. ഹരിയാനയിലെ ഹിസ്സാർ നഗരം നിർമ്മിച്ചത് ആര് ? [Hariyaanayile hisaar nagaram nirmmicchathu aaru ?]





134025. വീരകേസരി എന്ന പത്രം പ്രസിദ്ധികരിക്കുന്നത് എവിടെ നിന്നാണ് ? [Veerakesari enna pathram prasiddhikarikkunnathu evide ninnaanu ?]





134026. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ? [Raajeevu gaandhi khelrathna puraskaaram aadyamaayi labhicchathu ?]





134027. വിദ്യുതിയുടെ ഏറ്റവും നല്ല അലോഹ ചാലകം ? [Vidyuthiyude ettavum nalla aloha chaalakam ?]





134028. ഹൈഡ്രോളിക് ജാക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Hydroliku jaakkin‍re pravartthanatthile adisthaana niyamam?]





134029. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്? [Keralatthile aadya janaral aashupathri; maanasika rogaashupathri; poojappura sendral jayil enniva thiruvananthapuratthu aarambhiccha raajaav?]





134030. അസ്സാമിലെ പുനക്കൃഷി രീതി? [Asaamile punakkrushi reethi?]





134031. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി യുടെ ചെയർമാൻ സ്ഥാനം വ ഹിച്ച പ്രഥമ മലയാളിയാര് ? [Pablikku akkaundsu kammitti yude cheyarmaan sthaanam va hiccha prathama malayaaliyaaru ?]





134032. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ്? [Inthyayude vandya vayodhikan ennariyappetta nethaav?]





134033. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നത്? [Inthyan insttittyoottu ophu shugar deknolaji sthithi cheyyunnath?]





134034. ബള്‍ബില്‍ നിറയ്കുന്ന വാതകം ? [Bal‍bil‍ niraykunna vaathakam ?]





134035. ഗ്യാസ് സിലിണ്ടറുകളിൽ പാചകവാതകത്തിന്‍റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം? [Gyaasu silindarukalil paachakavaathakatthin‍re chorccha ariyaanaayi cherkkunna vaathakam?]





134036. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്? [Kavitha chaattavaaraakkiya kavi ennariyappedunnath?]





134037. രാജ് മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Raaju mahal hilsu sthithi cheyyunna samsthaanam?]





134038. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി? [Pashchimaghattatthile paristhithi aaghaathatthekkuricchu padtanam nadatthiya kammitti?]





134039. ഏത് അവയവത്തെയാണ് അഡിസണ്സ് രോഗം ബാധിക്കുന്നത് ? [Ethu avayavattheyaanu adisansu rogam baadhikkunnathu ?]





134040. മൌലാന അബ്ദുൽ കലാം ആസാദിന്റെ India Wins Freedom എന്ന കൃതി English ലേക്ക് തർജ്ജിമ ചെയ്തത് ആര് ? [Moulaana abdul kalaam aasaadinte india wins freedom enna kruthi english lekku tharjjima cheythathu aaru ?]





134041. അമോണിയ നിർമിക്കുന്ന പ്രക്രിയ ? [Amoniya nirmikkunna prakriya ?]





134042. National Environmental Engineering Research Institute എവിടെയാണ് ? [National environmental engineering research institute evideyaanu ?]





134043. രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം ? [Raajyasabhaa amgamaakaan venda kuranja praayam ?]





134044. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്റായ വ്യക്തി? [Un sekrattari janaralin‍re sthaanatthu ninnum viramiccha shesham oru raajyatthin‍re prasidantaaya vyakthi?]





134045. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാപാളിച്ചകളെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ ? [Raajeevu gaandhi vadhatthinu pinnile surakshaapaalicchakalekkuricchu anveshiccha kammeeshan ?]





134046. ഡോ.ബി.ആർ.അംബേദ്ക്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം? [Do. Bi. Aar. Ambedkkar peeppilsu edyookkeshan sosytti roopeekariccha varsham?]





134047. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം? [Lokatthil‍ ettavum neelam koodiya shuddhajala thadaakam?]





134048. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്? [Baacchilezhsu battan ennariyappedunnath?]





134049. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Soochippaara vellacchaattam sthithi cheyyunnath?]





134050. അലോപ്പതിയുടെ പിതാവ് ? [Aloppathiyude pithaavu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution