<<= Back Next =>>
You Are On Multi Choice Question Bank SET 2682

134101. കേരളനിയമസഭയിൽ ഇതുവരെ എത്ര പേർ ഉപമുഖ്യമന്ത്രി ആയിട്ടുണ്ട് ? [Keralaniyamasabhayil ithuvare ethra per upamukhyamanthri aayittundu ?]





134102. മണാലി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Manaali sukhavaasakendram sthithi cheyyunna samsthaanam?]





134103. ഇന്ത്യയിലെ ഏറ്റവുമധികം ഇ- മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം? [Inthyayile ettavumadhikam i- maalinyam puranthallunna samsthaanam?]





134104. സൂയസ് കനാൽ ദേശസാൽക്കരിച്ചത്? [Sooyasu kanaal deshasaalkkaricchath?]





134105. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി ആയിരുന്നത് ആരാണ് ? [Ettavum kooduthal kaalam upamukhyamanthri aayirunnathu aaraanu ?]





134106. ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലത്തിൽ വിറ്റ വിദേശി? [Gaanjiyude kannas cheruppu vaacchu thudangiya svakaaryavasthukkal lelatthil vitta videshi?]





134107. 2011- ൽ സ്ഥാപിച്ച ടിയാൻഗോങ് - 1 നുശേഷം തങ്ങളുടെ രണ്ടാമത്തെ ബഹിരാകാശ പരീക്ഷണ ശാലയായ ടിയാൻഗോങ് - 2 ,2015- ൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന രാജ്യം ? [2011- l sthaapiccha diyaangongu - 1 nushesham thangalude randaamatthe bahiraakaasha pareekshana shaalayaaya diyaangongu - 2 ,2015- l sthaapikkaan orungunna raajyam ?]





134108. വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം? [Vydyuthiye sambharicchu vaykkaanulla upakaranam?]





134109. ‘ഹക്കി ബെറി ഫിൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘hakki beri phin’ enna kathaapaathratthin‍re srushdaav?]





134110. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്നത്? [Keralatthin‍re ootti ennariyappedunnath?]





134111. ഇന്ത്യയിൽ ഏതെങ്കിലും നിയമ നിർമ്മാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത? [Inthyayil ethenkilum niyama nirmmaana sabhayil amgamaakunna aadya vanitha?]





134112. ഭാസ്ക്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂതരുടെ നേതാവ്? [Bhaaskkara ravivarmmanil ninnu prathyeka avakaashangalodukoodi anchuvanna sthaanam labhiccha jootharude nethaav?]





134113. Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation (BIMSTEC) കൂട്ടായിമയിൽ എത്ര രാജ്യങ്ങൾ ഉണ്ട് ? [Bay of bengal initiative for multi-sectoral technical and economic cooperation (bimstec) koottaayimayil ethra raajyangal undu ?]





134114. തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി? [Thiruvithaamkoorile aadya vanithaa bharanaadhikaari?]





134115. ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം (Potential Energy)? [Uyaram koodunnathinanusaricchu vasthuvinte sthithi korjjam (potential energy)?]





134116. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്? [Aadhunika aavar‍tthanapattikayude pithaavu aar?]





134117. ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ? [Aaphrikkayil kaanappedunna pulmedukal?]




134118. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്? [Prabhaathanakshathram ennariyappedunnath?]





134119. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്? [Inthyayile aadyatthe vankida irumpu; urukku kampani sthaapithamaayath?]





134120. വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപി ഏത് നദീ തീരത്താണ്? [Vijayanagarasaamraajyatthin‍re thalasthaanamaayirunna hampi ethu nadee theeratthaan?]





134121. സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി യങ് ലക്ഷിനവാത്ര തലസ്ഥാന നഗരം വിട്ട് പാലായനം ചെയ്തത് ഏത് ഏഷ്യൻ രാജ്യത്താണ് ? [Sarkkaarviruddha prakshobhatthe thudarnnu pradhaanamanthri yangu lakshinavaathra thalasthaana nagaram vittu paalaayanam cheythathu ethu eshyan raajyatthaanu ?]





134122. ധന വിനിയോഗ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനായി The Secretariat of Economy എന്ന പുതിയ വകുപ്പും അതിന്റെ തലവനായി സിഡ്നി ആർച്ച് ബിഷപ് ജോർജ് പെല്ലിനെയും നിയമിച്ച രാജ്യമേത് ? [Dhana viniyoga kaaryangalude melnottam vahikkunnathinaayi the secretariat of economy enna puthiya vakuppum athinte thalavanaayi sidni aarcchu bishapu jorju pellineyum niyamiccha raajyamethu ?]





134123. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട യുക്രെയിൻ മുൻ President ആര് ? [Pidikittaappulliyaayi prakhyaapikkappetta yukreyin mun president aaru ?]





134124. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം? [Naashanal sttokku ekschenchin‍re aasthaanam?]





134125. “വീര വിരാട കുമാര വിഭോ” എന്നു തുടങ്ങിയ വരികളുടെ രചയിതാവ്? [“veera viraada kumaara vibho” ennu thudangiya varikalude rachayithaav?]





134126. " കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി? [" kappalottiya thamizhan ennariyappedunna svaathanthya samara senaani?]





134127. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണ്ണർ ജനറൽ? [Inthyayil imgleeshu vidyaabhyaasatthinu thudakkamitta gavarnnar janaral?]





134128. ലിശ്ചാവി ദൗഹീത്ര എന്നറിയപ്പെട്ട ഗുപ്ത രാജാവ്? [Lishchaavi dauheethra ennariyappetta guptha raajaav?]





134129. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? [Haarmaneesu ophu di veldu enna granthatthin‍re kartthaav?]





134130. ശ്രീ രാമകൃഷ്ണൻമിഷന്‍റെ ആസ്ഥാനമായ ബേലൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Shree raamakrushnanmishan‍re aasthaanamaaya beloor sthithi cheyyunna samsthaanam?]





134131. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബ്രതറോയ് ഏത് പ്രമുഖ വ്യവസായ ഗ്രുപ്പിന്റെ ചെയർമാൻ ആണ് ? [Saampatthika idapaadukalumaayi bandhappettu arasttilaaya subratharoyu ethu pramukha vyavasaaya gruppinte cheyarmaan aanu ?]





134132. ഏത് ഇന്ത്യൻ സ്ഥാപനം , റോൾസ് റോയ്സ് കമ്പനിയിൽ നിന്ന് എയ്റോ എൻജിനുകൾ വാങ്ങിയതാണ് ഈയിടെ വിവാദമായി CBI അന്വേഷണത്തിന് ഉത്തരവായത് ? [Ethu inthyan sthaapanam , rolsu roysu kampaniyil ninnu eyro enjinukal vaangiyathaanu eeyide vivaadamaayi cbi anveshanatthinu uttharavaayathu ?]





134133. അഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം? [Aphrikkan yooniyan‍re aasthaanam?]





134134. അച്ചിപ്പുടവ സമരം നയിച്ചത്? [Acchippudava samaram nayicchath?]





134135. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Thirumadhuram ethu vilayude athyuthpaadana sheshiyulla vitthaan?]





134136. കാഞ്ചീപുരം പട്ടും മധുരമുല്ലയ്ക്കും ശേഷം ഭൗമസൂചിക പട്ടികയിൽ ഇടം നേടാൻ അപേക്ഷിച്ച തമിഴ്നാട്ടിലെ ഉല്പന്നം ഏത് ? [Kaancheepuram pattum madhuramullaykkum shesham bhaumasoochika pattikayil idam nedaan apekshiccha thamizhnaattile ulpannam ethu ?]





134137. ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം? [Inthyan thapaal vakuppu 150 - o vaarshikam aaghoshiccha varsham?]





134138. ഇന്ത്യയുടെ ദേശീയ മൃഗം? [Inthyayude desheeya mrugam?]





134139. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത? [Thapaal sttaampil prathyakshappetta aadya malayaali vanitha?]





134140. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാനുപയോഗിക്കുന്ന ഐസോടോപ്പ്? [Phosilukalude kaalappazhakkam nirnayikkaanupayogikkunna aisodoppu?]





134141. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്? [Sanjjayan enna thoolikaanaamatthil ariyappettath?]





134142. കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kocchi thuramukham sthithicheyyunna samsthaanam?]





134143. ‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്? [‘keralatthile madan mohan maalavya’ ennariyappedunnath?]





134144. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന? [1931le vesttu ministtar niyamasamhitha vazhi sthaapithamaaya samghadana?]





134145. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍? [Ashuddharaktham pravahikkunna kuzhalukal‍?]





134146. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി? [Buddhamatha prachaaranatthekkuricchu vivarikkunna samghakaala kruthi?]





134147. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം? [Suvarnna kshethratthil ninnum bheekarare thuratthuvaan oppareshan bloosttaar nadatthiya varsham?]





134148. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം? [Sendral rodu risarcchu insttittyoottu ~ aasthaanam?]





134149. കലിംഗപുരസ്കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന? [Kalimgapuraskaaram nalkunna anthaaraashdra samghadana?]





134150. വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്? [Vistheernnam kuranja graama panchaayatthu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution