<<= Back Next =>>
You Are On Multi Choice Question Bank SET 2683

134151. ‘ശിവയോഗി വിലാസം’ എന്ന മാസിക ആരംഭിച്ചത്? [‘shivayogi vilaasam’ enna maasika aarambhicchath?]





134152. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്? [Inthyayile aadya solaar pavar plaantu?]





134153. ലോകാര്യോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം? [Lokaaryogya samghadanayude kanakkanusaricchu inthyayil‍ ettavum kooduthal‍ shuddhavaayu labhikkunna nagaram?]





134154. കാർബൺ 14 ഐസോടോപ്പ് പ്രധാനമായും ഉപയോഗിക്കുന്നത് ? [Kaarban 14 aisodoppu pradhaanamaayum upayogikkunnathu ?]





134155. സുഗതകുമാരിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? [Sugathakumaariyude kendra saahithya akkaadami avaardu nediya kruthi?]





134156. ആവർത്തനപ്പെട്ടികയിലെ പിരിയഡുകളുടെ എണ്ണം: [Aavartthanappettikayile piriyadukalude ennam:]





134157. പീരിയോഡിക്ടേബിളിന്റെ ഉപജ്ഞാതാവ്: [Peeriyodikdebilinte upajnjaathaav:]





134158. ചൗത്- സർദ്ദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി? [Chauth- sarddheshmukhi ennee nikuthikal nadappilaakkiya maraatthaa bharanaadhikaari?]





134159. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ? [Pulayar mahaasabhayude mukhya pathraadhipar?]





134160. മെൻഡലേയ്ഫ് അറിയപ്പെടുന്നത് ? [Mendaleyphu ariyappedunnathu ?]





134161. ആവർത്തനപ്പട്ടികയിലില്ലാത്ത ഇംഗ്ലീഷ് അക്ഷരങ്ങൾ? [Aavartthanappattikayilillaattha imgleeshu aksharangal?]





134162. ആവർത്തനപ്പട്ടികയിലെ 100-ാമത്തെ മൂലകം? [Aavartthanappattikayile 100-aamatthe moolakam?]





134163. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര്‍ ആര്? [Kerala niyamasabhayile aadyatthe aakdimgspeekkar‍ aar?]





134164. ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthilaadyamaayi nikuthi erppedutthiya raajyam?]





134165. ഫെർമിയം ആവർത്തനപ്പട്ടികയിലെ എത്രാമത്തെ മൂലകമാണ് ? [Phermiyam aavartthanappattikayile ethraamatthe moolakamaanu ?]





134166. വ്യോമസേന ദിനം? [Vyomasena dinam?]





134167. മായപ്പാടി കോവിലകം? [Maayappaadi kovilakam?]





134168. കൊറ്റെവൈ പ്രീതിപ്പെടുത്താനായി നടത്തിയിരുന്ന നൃത്തം? [Kottevy preethippedutthaanaayi nadatthiyirunna nruttham?]





134169. ലുഡ്ഡി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Luddi ethu samsthaanatthe nruttharoopamaan?]





134170. ആവർത്തനപ്പട്ടികയിൽ 2016-ൽ പുതുതായി പേരു നൽകപ്പെട്ട മൂലകങ്ങൾ? [Aavartthanappattikayil 2016-l puthuthaayi peru nalkappetta moolakangal?]





134171. ഏറ്റവും നീളം കൂടിയ ബീച്ച്? [Ettavum neelam koodiya beecchu?]





134172. നിഹോണിയം(Nh,113) ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട വർഷം? [Nihoniyam(nh,113) aavartthanappattikayil cherkkappetta varsham?]





134173. കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത്? [Keralatthil aadyamaayi vydyuthi vitharanam thudangiyath?]





134174. മൗറിട്ടാനിയയുടെ നാണയം? [Maurittaaniyayude naanayam?]





134175. രക്തത്തിലെ ദ്രാവകം? [Rakthatthile draavakam?]





134176. കോശത്തിന്‍റെ മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗം? [Koshatthin‍re maamsya samshleshanam nadakkunna bhaagam?]





134177. മോസ്കോവിയം (MC115) ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട വർഷം? [Moskoviyam (mc115) aavartthanappattikayil cherkkappetta varsham?]





134178. വാനിറ്റി ഫെയർ; മിസി സിപ്പി മസാല എന്നീ സിനിമകൾ സംവിധാനം ചെയ്തത്? [Vaanitti pheyar; misi sippi masaala ennee sinimakal samvidhaanam cheythath?]





134179. ടെന്നിസിൻ(Is,117) ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട വർഷം? [Dennisin(is,117) aavartthanappattikayil cherkkappetta varsham?]





134180. ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്? [Hinduvum musleemum inthyayude randu kannukalaanennu abhipraayappettath?]





134181. നരസിംഹറാവുവിന്‍റെ അന്ത്യവിശ്രമസ്ഥലം? [Narasimharaavuvin‍re anthyavishramasthalam?]





134182. 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം? [1942 l kvittu inthyaa samara prakhyaapanam nadatthiya mythaanam?]





134183. ഗ്രേറ്റ് ബാത്ത് കണ്ടെത്തിയ സംസ്ക്കാരം ഏത്? [Grettu baatthu kandetthiya samskkaaram eth?]





134184. പരന്ത്രീ സുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻ മാർ ഉദ്ദേശിക്കുന്ന ഭാഷ ഏത്? [Paranthree subhaasha ennathukondu charithrakaaran maar uddheshikkunna bhaasha eth?]





134185. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക്? [Inthyan svaathanthrya samaratthile onnaamatthe aal enna visheshanamulalathu aarkku?]





134186. പ്രത്യേക തെലുങ്കാന സംസ്ഥനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Prathyeka thelunkaana samsthanam sambandhiccha enveshana kammeeshan‍?]





134187. ഒഗനേസൺ (Og, 118) ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട വർഷം? [Oganesan (og, 118) aavartthanappattikayil cherkkappetta varsham?]





134188. 2016-ൽ പുതുതായി ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട നിഹോണിയ(Nh)ത്തിന്റെ അണു സംഖ്യ ? [2016-l puthuthaayi aavartthanappattikayil cherkkappetta nihoniya(nh)tthinte anu samkhya ?]





134189. രോഗ പ്രതിരോധ ശാസത്രത്തിന്‍റെ പിതാവ്? [Roga prathirodha shaasathratthin‍re pithaav?]





134190. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാ നത്താണ്? [Ujini thanneertthadam ethu samsthaa natthaan?]





134191. സുവർണ്ണ കവാട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Suvarnna kavaada nagaram ennu visheshippikkappedunna sthalam?]





134192. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് ആര്? [Shareeratthile kaavalkkaar ennariyappedunnathu aar?]





134193. ആന്റി പെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Aanti pellagra vyttamin ennariyappedunnath?]





134194. ഹിഗ്വിറ്റ - രചിച്ചത്? [Higvitta - rachicchath?]





134195. മാഗ്ന റ്റൈറ്റ് എന്തിന്‍റെ ആയിരാണ്? [Maagna ttyttu enthin‍re aayiraan?]





134196. മഴവിൽദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Mazhavildesham ennu visheshippikkappedunna sthalam?]





134197. ഇന്ത്യന്‍ എപ്പിഗ്രാഫിയുടെ പിതാവ്? [Inthyan‍ eppigraaphiyude pithaav?]





134198. ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം? [Inthyan reyilve badjattu janaral badjattil ninnum verpedutthiya varsham?]





134199. സശസ്ത്ര സീമാബെല്ലിന്‍റെ ആപ്തവാക്യം? [Sashasthra seemaabellin‍re aapthavaakyam?]





134200. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ? [Bhakshyavishabaadhaykku kaaranamaaya baakdeeriya?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution