<<= Back Next =>>
You Are On Multi Choice Question Bank SET 2684

134201. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ? [Inthyayude thapaal sttaampil idam nediya malayaalanadan?]

134202. ഉത്തരാഞ്ചലിന്‍റെ പുതിയപേര്? [Uttharaanchalin‍re puthiyaper?]

134203. ‘ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്’ എന്ന കൃതി രചിച്ചത്? [‘kyaappittalisam in krysis’ enna kruthi rachicchath?]

134204. ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം? [Guru senam raajavamshatthin‍re thalasthaanam?]

134205. ജനിതക എഞ്ചിനീയറിങ്ങിന്‍റെ പിതാവ്? [Janithaka enchineeyaringin‍re pithaav?]

134206. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സാമൂഹിക വികസന പദ്ധതി (community Development Programme) ആരംഭിച്ചത്? [Ethu panchavathsara paddhathi kaalatthaanu saamoohika vikasana paddhathi (community development programme) aarambhicchath?]

134207. കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Kaarban‍ dettingu aadyamaayi aavishkariccha shaasthrajnjan?]

134208. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ? [Kozhikkodu vimaanatthaavalam sthithi cheyyunnathevide?]

134209. 2016-ൽ പുതുതായി ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട മോസ്കോവിയ(MC)ത്തിന്റെ അണു സംഖ്യ ? [2016-l puthuthaayi aavartthanappattikayil cherkkappetta moskoviya(mc)tthinte anu samkhya ?]

134210. 1984 ജൂൺ 5 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ്? [1984 joon 5 le bloosttaar oppareshanil kollappetta sikku nethaav?]

134211. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം? [Keralatthile aadya anthaaraashdra vimaanatthaavalam?]

134212. വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത്? [Veltthu ophu neshansu enna kruthi ezhuthiyath?]

134213. കേരളത്തില്‍ നിലവില്‍വന്ന പുതിയ ദേശീയപാത? [Keralatthil‍ nilavil‍vanna puthiya desheeyapaatha?]

134214. ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyayile philaattaliku myoosiyam sthithi cheyyunnath?]

134215. 2016-ൽ പുതുതായി ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട ടെന്നിസിൻ(Is) മൂലകത്തിന്റെ അണു സംഖ്യ ? [2016-l puthuthaayi aavartthanappattikayil cherkkappetta dennisin(is) moolakatthinte anu samkhya ?]

134216. 2016-ൽ പുതുതായി ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട ഒഗനേസൺ (Og) മൂലകത്തിന്റെ അണു സംഖ്യ ? [2016-l puthuthaayi aavartthanappattikayil cherkkappetta oganesan (og) moolakatthinte anu samkhya ?]

134217. ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്? [‘kaaral‍ maarksu’ enna kruthi rachicchath?]

134218. കേരളത്തിൽ നിയമസഭാഗങ്ങൾ? [Keralatthil niyamasabhaagangal?]

134219. പിണ്ടിവട്ടത്ത് സ്വരൂപം? [Pindivattatthu svaroopam?]

134220. ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിശേഷിപ്പിച്ചത്? [Aalappuzhaye kizhakkin‍re veneesu ennu visheshippicchath?]

134221. ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന് ഇടം നേടിയ ആദ്യമൂലകം? [Aavartthanappattikayil eshyayil ninnu idam nediya aadyamoolakam?]

134222. ‘വൃത്താന്തപത്രപ്രവർത്തനം’ എന്ന കൃതിയുടെ രചയിതാവ്? [‘vrutthaanthapathrapravartthanam’ enna kruthiyude rachayithaav?]

134223. പന്ന നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Panna naashanal paarkku sthithi cheyyunna samsthaanam?]

134224. നിഹോണിയം ആവർത്തനപ്പട്ടികയിൽ ഇടം നേടിയത് എവിടെ നിന്നുമാണ് ? [Nihoniyam aavartthanappattikayil idam nediyathu evide ninnumaanu ?]

134225. ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹം? [Bhoomiyile ettavum vilayeriya loham?]

134226. ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ജീവി? [Aagola thaapanam moolam vamshanaasham sambhaviccha aadyatthe jeevi?]

134227. ഹെമുസ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Hemusu eyarethu raajyatthe vimaana sarvveesaan?]

134228. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങൾ? [Saadhaarana anthareeksha ooshmaavil draavakaavasthayilulla lohangal?]

134229. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ മെർക്കുറി ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil merkkuri ethu avasthayilaanu kaanappeduka ?]

134230. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "? [Ethu baankin‍re mudraavaakyamaanu " khayaal aapka "?]

134231. ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866) സ്ഥാപിച്ചത്? [Landanil eesttu inthyaa asosiyeshan (1866) sthaapicchath?]

134232. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം? [Inthyayile aadyatthe aarcchu daam?]

134233. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഫ്രാൻഷ്യം ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil phraanshyam ethu avasthayilaanu kaanappeduka ?]

134234. രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ ) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Raajan pillayude maranam ( theehaar jayil ) sambandhiccha enveshana kammeeshan‍?]

134235. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ സീസിയം ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil seesiyam ethu avasthayilaanu kaanappeduka ?]

134236. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഗാലിയം ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil gaaliyam ethu avasthayilaanu kaanappeduka ?]

134237. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര? [Padaviyilirike vadhikkappetta amerikkan prasidantumaar ethra?]

134238. ക്ഷീരപഥ ഗ്യാലക്സിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറു നക്ഷത്രക്കൂട്ടങ്ങൾ? [Ksheerapatha gyaalaksikkullil sthithi cheyyunna cheru nakshathrakkoottangal?]

134239. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ക്ഷത്രിയർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? [Keralatthil madhyakaalaghattatthil kshathriyarkku vidhicchirunna sathyapariksha?]

134240. സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലാവുന്ന ഏക അലോഹ മൂലകം? [Saadhaarana ooshmaavil draavakaavasthayilaavunna eka aloha moolakam?]

134241. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ബ്രോമിൻ ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil bromin ethu avasthayilaanu kaanappeduka ?]

134242. പാണ്ഡ്യന്മാരുടെ തലസ്ഥാനം? [Paandyanmaarude thalasthaanam?]

134243. അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ? [Arundhathi royikku bukkar‍ sammaanam nedikkoduttha godu ophu smaal‍ thingsu enna novalinu pashchaatthalamaaya puzha?]

134244. അമരകോശം രചിച്ചത്? [Amarakosham rachicchath?]

134245. സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത്? [Sethulakshmibhaayi paalam ennariyappedunnath?]

134246. അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി? [Arthashaasthratthil choorni ennariyappedunna nadi?]

134247. സംഘകാലത്തെ പ്രമുഖ കവികൾ? [Samghakaalatthe pramukha kavikal?]

134248. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ ? [Mannennayil sookshikkunna lohangal ?]

134249. സോഡിയം സൂക്ഷിക്കുന്നതെവിടെയാണ് ? [Sodiyam sookshikkunnathevideyaanu ?]

134250. പൊൻ മന അണ; പുത്തനണ എന്നി അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി? [Pon mana ana; putthanana enni anakkettukal nirmmiccha bharanaadhikaari?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions