<<= Back Next =>>
You Are On Multi Choice Question Bank SET 2685

134251. പൊട്ടാസ്യം സൂക്ഷിക്കുന്നതെവിടെയാണ് ? [Pottaasyam sookshikkunnathevideyaanu ?]





134252. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്? [Aiku enna peril‍ ariyappedunnath?]





134253. പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Panchalohatthil ettavum kooduthalulla loham?]





134254. സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം? [Sttaachyoo ophu libartti amerikkaykku sammaanamaayi nalkiya raajyam?]





134255. പെറുവിന്‍റെ നാണയം? [Peruvin‍re naanayam?]





134256. ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം? [Kristhumathatthin‍re vishuddha grantham?]





134257. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ? [Thiru-kocchiyil manthriyaaya navoththaana naayakan?]





134258. കരിമ്പിലെ പഞ്ചസാര? [Karimpile panchasaara?]





134259. "പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്? ["payyoli eksprasu ennariyappedunnath?]





134260. Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ? [Wi-fi nilavil vanna inthyayile aadya dreyin?]





134261. കൊൽക്കത്തയുടെ ശില്പി പണികഴിപ്പിച്ചത്? [Kolkkatthayude shilpi panikazhippicchath?]





134262. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര? [Svarnnam;velali thudangiya lohangalude gunanilavaaratthinu nalkunna mudra?]





134263. ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം? [Phamgasukalekkuricchulla padtanam?]





134264. പഞ്ചലോഹത്തിൽ 80 ശതമാനമുള്ള ലോഹം ? [Panchalohatthil 80 shathamaanamulla loham ?]





134265. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്? [Inthyan‍ bajattin‍re pithaav?]





134266. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Inthyaa charithratthile suvar‍nna kaalaghattam ennariyappedunnath?]





134267. പഞ്ചലോഹത്തിൽ എത്ര ശതമാനമാണ് ചെമ്പ് ഉള്ളത് ? [Panchalohatthil ethra shathamaanamaanu chempu ullathu ?]





134268. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Vishveshvarayya indasdriyal aantu deknolaji myoosiyam sthithi cheyyunnath?]





134269. ഏറ്റവും സാന്ദ്രതയേറിയം ലോഹം: [Ettavum saandrathayeriyam loham:]





134270. കോളാർ സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kolaar svarnnaghani sthithi cheyyunna samsthaanam?]





134271. ഇന്ത്യൻ സാമൂഹിക - മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ? [Inthyan saamoohika - mathanaveekarana prasthaanatthinte naayakan?]





134272. ഏറ്റവും സാന്ദ്രതയേറിയ അലോഹം: [Ettavum saandrathayeriya aloham:]





134273. Longest river (World)





134274. കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടപ്പുറം? [Kadalaamakalude prajanana kendramaaya kozhikkodu jillayile kadappuram?]





134275. ലാക് ബക്ഷ് എന്നറിയപ്പെടുന്നത്? [Laaku bakshu ennariyappedunnath?]





134276. പല്ലവവംശസ്ഥാപകൻ? [Pallavavamshasthaapakan?]





134277. തുരുമ്പിക്കാത്ത ലോഹം? [Thurumpikkaattha loham?]





134278. നായർ ഭൃത്യജന സംഘം ‘നായർ സർവ്വീസ് സൊസൈറ്റി’ എന്ന പേര് സ്വീകരിച്ചത്? [Naayar bhruthyajana samgham ‘naayar sarvveesu sosytti’ enna peru sveekaricchath?]





134279. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്? [Britteeshu aadhipathyatthe veluttha pishaachu ennu visheshippicchath?]





134280. ബിറ്റ്റൂട്ടിൽ കാണുന്ന വർണ്ണകണം? [Birttoottil kaanunna varnnakanam?]





134281. ഹിറ്റ്ലർ ഫ്യൂറർ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം? [Hittlar phyoorar enna sthaanapperu sveekariccha varsham?]





134282. സൂര്യകിരണം ഭൂമിയിലെത്താൻ എടുക്കുന്ന സമയം? [Sooryakiranam bhoomiyiletthaan edukkunna samayam?]





134283. ഹിന്ദുമതസമ്മേളനമായ ചെറുകോല്‍പ്പുഴ കണ്‍വെന്‍‍ഷന്‍ ഏത് നദിയുടെ തീരത്താണ്? [Hindumathasammelanamaaya cherukol‍ppuzha kan‍ven‍‍shan‍ ethu nadiyude theeratthaan?]





134284. കിന്റർ ഗാർട്ടൻ സ്റ്റേജ് എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്? [Kintar gaarttan stteju ennu uppusathyaagrahatthe visheshippicchath?]





134285. ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം? [Chunnaampuvellatthe paal niramaakkunna vaathakam?]





134286. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം? [Aadyatthe rediyo nilayam sthaapithamaaya nagaram?]





134287. യുക്രെയിന്‍റെ തലസ്ഥാനം? [Yukreyin‍re thalasthaanam?]





134288. കേരളത്തിലെ ആദ്യത്തെ കടലാസ് നിർമാണശാല ഏത്? [Keralatthile aadyatthe kadalaasu nirmaanashaala eth?]





134289. Longest Railway(World)





134290. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്? [Nalacharitham aattakkathaye kerala shaakunthalam ennu visheshippicchath?]





134291. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം ? [Cheenja muttayude gandhamulla vaathakam ?]





134292. സിലോണിന്‍റെ യുടെ പുതിയപേര്? [Silonin‍re yude puthiyaper?]





134293. ഹൈഡ്രജൻ വാതകത്തെ സസ്യഎണ്ണയിലൂടെ കടത്തിവിട്ട് നിർമിക്കുന്ന നെയ്യ് ? [Hydrajan vaathakatthe sasyaennayiloode kadatthivittu nirmikkunna neyyu ?]





134294. അമോണിയ വ്യാവസായികമായി നിർമിക്കുന്നതിനുള്ള പ്രക്രിയ : [Amoniya vyaavasaayikamaayi nirmikkunnathinulla prakriya :]





134295. കായിക ദിനം? [Kaayika dinam?]





134296. 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്? [1930 l kozhikkottu ninnum payyannoorileykku uppusathyaagraham nayicchath?]





134297. എന്താണ് ബോഷ്ഹേബർ പ്രകിയ ? [Enthaanu boshhebar prakiya ?]





134298. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്? [1875 l muhammadan aamglo oriyantal koleju sthaapicchath?]





134299. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം? [Keralatthile aadya ikko doorisam kendram?]





134300. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്നത് ? [Jalatthinu ettavum kooduthal saandratha anubhavappedunnathu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution