<<= Back Next =>>
You Are On Multi Choice Question Bank SET 2686

134301. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത? [Oskaar labhiccha aadya inthyan vanitha?]





134302. മീരാദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം? [Meeraadeviyude kshethram sthithi cheyyunna sthalam?]





134303. ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ? [Dykkobraaheyude prashastha shishyan?]





134304. വിദ്യാഭ്യാസം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Vidyaabhyaasam sambandhiccha enveshana kammeeshan‍?]





134305. ഏറ്റവും ദുർഗന്ധമുള്ള രാസ വസ്തു: [Ettavum durgandhamulla raasa vasthu:]





134306. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്? [Thiruvithaamkoor eezhava sabha sthaapicchath?]





134307. വിനാഗിരിയുടെ രാസനാമം ? [Vinaagiriyude raasanaamam ? ]





134308. നാലതവണ അമേരിക്കൻ പ്രസിഡൻറായിരുന്ന വ്യക്തിയാര്? [Naalathavana amerikkan prasidanraayirunna vyakthiyaar?]





134309. മലയാള ഭാഷ മാതൃഭാഷാ വര്ഷാചരണം ആരംഭിച്ചത്? [Malayaala bhaasha maathrubhaashaa varshaacharanam aarambhicchath?]





134310. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Thoovaanam vellacchaattam sthithi cheyyunna nadi?]





134311. സംസ്കൃത നാടകങ്ങളുടെ പിതാവ്? [Samskrutha naadakangalude pithaav?]





134312. ജപ്പാന്‍റെ നൃത്ത നാടകം? [Jappaan‍re nruttha naadakam?]





134313. അസറ്റിക് ആസിഡ് എന്നറിയപ്പെടുന്നത് ? [Asattiku aasidu ennariyappedunnathu ? ]





134314. അമേരിക്കൻ കോൺഗ്രസ് സമ്മേളിക്കുന്നതെവിടെയാണ്? [Amerikkan kongrasu sammelikkunnathevideyaan?]





134315. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Munthiriyil adangiyirikkunna aasidu ? ]





134316. ചാളക്കടൽ (Herring Pond) സ്ഥിതി ചെയ്യുന്നത്? [Chaalakkadal (herring pond) sthithi cheyyunnath?]





134317. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ? [Britteeshu inthyayile avasaanatthe gavarnnar janaral?]





134318. നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്? [Nava javaan bhaarathu sabha enna samghadana sthaapicchath?]





134319. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Puliyil adangiyirikkunna aasidu ? ]





134320. ടാർടാറിക്സ് ആസിഡ് അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ? [Daardaariksu aasidu adangiyirikkunna bhakshya vasthukkal ? ]





134321. കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്നത് ആരാണ് ? [Keralatthile ashoka chakravartthi ennariyappedunnathu aaraanu ?]





134322. തുണി വ്യവസായവുമായി ബന്ധപ്പെട്ട Flying shuttle കണ്ടെത്തിയത്? [Thuni vyavasaayavumaayi bandhappetta flying shuttle kandetthiyath?]





134323. വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള മതമേത്? [Vishvaasikalude ennatthil randaamsthaanatthulla mathameth?]





134324. ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘thoppil bhaasi’ enna thoolikaanaamatthil‍ ariyappedunnath?]





134325. പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ? [Pashchimatheeratthile aadya deepasathabham sthaapicchathu evide?]





134326. ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി 1969 ൽ പുറപ്പെടുവിച്ച ആക്റ്റ്? [Inthyayil vaanijya kutthakaye niyanthrikkaanaayi 1969 l purappeduviccha aakttu?]





134327. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Kalakalekkuricchulla shaasthreeya padtanam?]





134328. പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Paalil adangiyirikkunna aasidu ? ]





134329. അങ്കോള യുടെ ദേശീയപക്ഷി? [Ankola yude desheeyapakshi?]





134330. മാനവികതാവാദികളുടെ രാജകുമാരൻ (The Prince among the humanists) എന്നറിയപ്പെടുന്നത്? [Maanavikathaavaadikalude raajakumaaran (the prince among the humanists) ennariyappedunnath?]





134331. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Amerikkayude kalisthalam ennu visheshippikkappedunna sthalam?]





134332. ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തു ? [Laakdiku aasidu adangiyirikkunna bhakshya vasthu ? ]





134333. ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ? [Inthyayude gathi nirnnaya upagraha samvidhaanam ini muthal ariyappedunnathu ?]





134334. ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘pi’ enna thoolikaanaamatthil‍ ariyappedunnath?]





134335. കാർബാറ്ററിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Kaarbaattariyil adangiyirikkunna aasidu ? ]





134336. കേരളത്തിലെ ആദ്യത്തെ പുക രഹിത ഗ്രാമം? [Keralatthile aadyatthe puka rahitha graamam?]





134337. ജൈനമത സ്ഥാപകൻ? [Jynamatha sthaapakan?]





134338. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Mankompu nellu gaveshana kendram sthithi cheyyunnath?]





134339. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം? [Thaansan puraskaaram nalkunna samsthaanam?]





134340. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum kaduppamulla leaahatthin‍re peru enthaan?]





134341. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്? [Sasthanikalallaattha janthukkalil ettavum valippam koodiyath?]





134342. ആസ്പിരിനിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Aaspirinil adangiyirikkunna aasidu ? ]





134343. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം? [Keralatthil ettavum choodu koodiya sthalam?]





134344. ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ? [Chovvayile jeevante amsham thedi amerikka ayaccha pedakam ?]





134345. ഭുപട നിര്‍മ്മാണാവശ്യത്തിനായി ഇന്ത്യ കാര്‍ട്ടോസാറ്റ്-I വിക്ഷേപിച്ചത്? [Bhupada nir‍mmaanaavashyatthinaayi inthya kaar‍ttosaattu-i vikshepicchath?]





134346. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം? [Manushyarude shareeratthilulla leaaham?]





134347. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ചീഫ് ജസ്റ്റീസിന്‍റെ കാലാവധി? [Anthaaraashdra neethinyaaya kodathiyile cheephu jastteesin‍re kaalaavadhi?]





134348. കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? [Kizhanguvarggangalile raani ennariyappedunnath?]





134349. സോഡാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Sodaa vellatthil adangiyirikkunna aasidu ? ]





134350. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Aappilil adangiyirikkunna aasidu ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution