<<= Back Next =>>
You Are On Multi Choice Question Bank SET 2687

134351. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ? [Inthyayude onnaamatthe niyama opheesar?]

134352. "കിഴവനും കടലും" എഴുതിയതാരാണ്? ["kizhavanum kadalum" ezhuthiyathaaraan?]

134353. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Vaazhappazhatthil adangiyirikkunna aasidu ? ]

134354. ചോക്ലേലേറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Choklelettil adangiyirikkunna aasidu ? ]

134355. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ? [Saampatthika shaasthra nobal prysu aadyam nediya inthyakkaaran?]

134356. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Thakkaaliyil adangiyirikkunna aasidu ? ]

134357. സുന്ദരികളും സുന്ദരന്മാരും - രചിച്ചത്? [Sundarikalum sundaranmaarum - rachicchath?]

134358. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Moothratthil adangiyirikkunna aasidu ? ]

134359. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ വ്യവസായങ്ങളുള്ള ജില്ല? [Keralatthil‍ ettavum kooduthal‍ kayar‍ vyavasaayangalulla jilla?]

134360. മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത്? [Maaratthon yuddhatthil ethansinethire pershyaye nayicchath?]

134361. ഏറ്റവും ചെറിയ ഗ്രഹം? [Ettavum cheriya graham?]

134362. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം? [Utthara koriyayum dakshina koriyayum thammil yuddham aarambhiccha varsham?]

134363. അക്ബർ സ്ഥാപിച്ച മതം? [Akbar sthaapiccha matham?]

134364. ഭൂമിയുടെ ഭൂമധ്യരേഖാ പ്രദേശത്തുകൂടിയുള്ള ചുറ്റളവ്? [Bhoomiyude bhoomadhyarekhaa pradeshatthukoodiyulla chuttalav?]

134365. ഹൃദയത്തിലെ വലത്തേ അറകൾക്കിടയിലുള്ള വാൽവ്? [Hrudayatthile valatthe arakalkkidayilulla vaalv?]

134366. ആമാശയ രസത്തിലടങ്ങിയിരിക്കുന്ന ആസിഡ് ? [Aamaashaya rasatthiladangiyirikkunna aasidu ? ]

134367. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം? [Kannile kalakalkku oksijanum poshanavum pradhaanam cheyyunna draavakam?]

134368. ഇന്‍റെർനെറ്റിന്‍റെ പിതാവ്? [In‍rernettin‍re pithaav?]

134369. സാക്ഷരതാ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം? [Saaksharathaa ettavum kuranja kendrabharana pradesham?]

134370. അലൂമിനിയം,ചെമ്പ്,മഗ്നീഷ്യം, മാംഗനീസ് എന്നിവയുടെ ലോഹസങ്കരം ? [Aloominiyam,chempu,magneeshyam, maamganeesu ennivayude lohasankaram ? ]

134371. ഡ്യൂറാലുമിൻ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Dyooraalumin ethellaam lohangalude sankaramaanu ? ]

134372. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത? [Kocchi lejisletteevu asambliyil amgamaaya aadya vanitha?]

134373. ലോകത്തിലെ ആദ്യ കളർ ചിത്രം? [Lokatthile aadya kalar chithram?]

134374. ചെമ്പ്,സിങ്ക് എന്നിവയുടെ ലോഹസങ്കരം ? [Chempu,sinku ennivayude lohasankaram ? ]

134375. ബ്രാസ് (പിച്ചളള) ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Braasu (picchalala) ethellaam lohangalude sankaramaanu ? ]

134376. ബംഗ്ലാദേശിന്‍റെ രാഷ്ടശില്പി? [Bamglaadeshin‍re raashdashilpi?]

134377. ആത്മീയ സഭയുടെ സ്ഥാപകൻ? [Aathmeeya sabhayude sthaapakan?]

134378. ചെമ്പ്,ടിൻ എന്നിവയുടെ ലോഹസങ്കരം ? [Chempu,din ennivayude lohasankaram ? ]

134379. ബ്രോൺസ് (ഓട്) ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Bronsu (odu) ethellaam lohangalude sankaramaanu ? ]

134380. അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക മൂലകം? [Anubombu nirmmaanatthinupayogikkunna svaabhaavika moolakam?]

134381. ജവഹർലാൽ നെഹൃവിന് ഭാരതരത്ന ലഭിച്ച വർഷം? [Javaharlaal nehruvinu bhaaratharathna labhiccha varsham?]

134382. മലയാളത്തിലെ ആദ്യ കളർ ചിത്രം? [Malayaalatthile aadya kalar chithram?]

134383. ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്? [‘aathmakatha’ aarude aathmakathayaan?]

134384. പോളിയോ മൈലിറ്റിസ്ബാധിക്കുന്ന ശരീരഭാഗം? [Poliyo mylittisbaadhikkunna shareerabhaagam?]

134385. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല? [Chemmeen ettavum kooduthal uthpaadippikkunna jilla?]

134386. രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം? [Rajaputhrarum arabikalum thammil raajasthaan yuddham nadanna varsham?]

134387. ഇരുമ്പ്,നിക്കൽ,ക്രോമിയം എന്നിവയുടെ ലോഹസങ്കരം ? [Irumpu,nikkal,kromiyam ennivayude lohasankaram ? ]

134388. അലക്സാണ്ടർ ദി ഗ്രേറ്റ് അന്തരിച്ചവർഷം? [Alaksaandar di grettu antharicchavarsham?]

134389. സ്റ്റേയിൻലസ് സ്റ്റീൽ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Stteyinlasu stteel ethellaam lohangalude sankaramaanu ? ]

134390. മഗ്നീഷ്യം,അലൂമിനിയം എന്നിവയുടെ ലോഹസങ്കരം ? [Magneeshyam,aloominiyam ennivayude lohasankaram ? ]

134391. Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്? [Trick mirror (soothrakkannaadi) yaayi upayogikkunnath?]

134392. നോബേൽ സമ്മാനം നേടിയ ആദ്യ വനിത ? [Nobel sammaanam nediya aadya vanitha ?]

134393. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്? [Uppusathyaagrahatthinte bhaagamaayi thamizhnaattil thrishinaappalliyil ninnu vedaaranyam kadappurattheykku maarcchu nadatthiyath?]

134394. രണ്ടു നോബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി ? [Randu nobel sammaanam nediya aadya vyakthi ?]

134395. " തുറന്നിട്ട വാതിൽ" ആത്മകഥയാണ്? [" thurannitta vaathil" aathmakathayaan?]

134396. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണ്ണർ ജനറൽ? [Sindhu mekhala britteeshu inthyayodu kootticcherttha gavarnnar janaral?]

134397. ഒന്നിലധികം നോബേൽ സമ്മാനം നേടിയ ഏക വനിത ? [Onniladhikam nobel sammaanam nediya eka vanitha ?]

134398. ബിസ്മില്ലാ ഖാന്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bismillaa khaan‍ ethu vaadyopakaranavumaayi bandhappettirikkunnu?]

134399. ഹൈഡ്രയുടെ പ്രത്യുത്പാദന രീതി? [Hydrayude prathyuthpaadana reethi?]

134400. രണ്ടു സയൻസ് വിഷയങ്ങളിൽ നോബേൽ സമ്മാനം നേടിയ ഏക വ്യക്തി ? [Randu sayansu vishayangalil nobel sammaanam nediya eka vyakthi ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions