<<= Back Next =>>
You Are On Multi Choice Question Bank SET 2688

134401. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയത്? [Chattampisvaamikalum shreenaaraayanaguruvum kandumuttiyath?]





134402. രണ്ടു വ്യത്യസ്ത വിഷയങ്ങളിൽ നോബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി ? [Randu vyathyastha vishayangalil nobel sammaanam nediya aadya vyakthi ?]





134403. കല്ലുവാതുക്കൽ മദ്യ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kalluvaathukkal madya durantham sambandhiccha enveshana kammeeshan‍?]





134404. പിയറി ക്യുറിക്കൊപ്പം പൊളോണിയം , റേഡിയം എന്നിവ കണ്ടുപിടിച്ചതാര് ? [Piyari kyurikkoppam poloniyam , rediyam enniva kandupidicchathaaru ?]





134405. He always clings ......... his ideals .?





134406. റോം പട്ടണത്തിലെ ബിഷപ് ‌ ആരാണ് ? [Rom pattanatthile bishapu aaraanu ?]





134407. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്? [Keralatthile ettavum valiya thaalookku?]





134408. വത്തിക്കാന്റെ രാഷ്ട്രീയത്തലവൻ ആര് ? [Vatthikkaante raashdreeyatthalavan aaru ?]





134409. ആരെയാണ് Vicer of Jesus Christ എന്ന് വിളിക്കുന്നത് ‌ ? [Aareyaanu vicer of jesus christ ennu vilikkunnathu ?]





134410. കത്തോലിക്കാവിശ്വാസികളുടെ ആത്മീയ നേതാവ് ആരാണ് ? [Kattholikkaavishvaasikalude aathmeeya nethaavu aaraanu ?]





134411. ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Aaravalli parvvathanira sthithi cheyyunna samsthaanam?]





134412. പ്രസിഡന്റിന്‍റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം? [Prasidantin‍re velli medal nediya aadya malayaala chithram?]





134413. ചാലിയാറിന്‍റെ ഉത്ഭവം? [Chaaliyaarin‍re uthbhavam?]





134414. ആരുടെ അപരനാമാമാണ് Supreme Pontiff of the Universal Church എന്നത് ? [Aarude aparanaamaamaanu supreme pontiff of the universal church ennathu ?]





134415. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്? [Kumaaranaashaanu mahaakavi enna padavi nalkiyath?]





134416. പരിശുദ്ധ പിതാവ് എന്ന് സംബോധന ചെയ്യപ്പെടുന്നത് ആരെ ? [Parishuddha pithaavu ennu sambodhana cheyyappedunnathu aare ?]



134417. കേരളത്തിലെ ആദ്യ വനിതാമാസിക? [Keralatthile aadya vanithaamaasika?]





134418. ആരെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ് Conclave എന്നറിയപ്പെടുന്നത് ? [Aare thiranjedukkunna chadangaanu conclave ennariyappedunnathu ?]





134419. Successor of the Prince of Apostles എന്നറിയപ്പെടുന്നത് ആര് ? [Successor of the prince of apostles ennariyappedunnathu aaru ?]





134420. കണ്ണിന്‍റെ ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്? [Kannin‍re deerghadrushdi (hypar medropiya)pariharikkunnathinu upayogikkunna lens?]





134421. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ? [Inthyan thapaal sttaampil prathyakshappetta aadya keraleeya vanitha ?]





134422. കേരളത്തിലെ ആദ്യ വനിതാ ചാന്‍സലര്‍? [Keralatthile aadya vanithaa chaan‍salar‍?]





134423. ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്? [Atm saukaryam nadappilaakkiya aadya baanku?]





134424. ക്വായിദ് ഇ അസം എന്നറിയപ്പെട്ടത്? [Kvaayidu i asam ennariyappettath?]





134425. നാഡീവ്യവസ്ഥയില്ലാത്ത ഒരു ജീവി? [Naadeevyavasthayillaattha oru jeevi?]





134426. ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ? [Inthyayil aadya deligraaphu lyn bandhippiccha sthalangal?]





134427. ആരുടെ അംഗരക്ഷകരാണ് പോണ്ടിഫിക്കൽ സ്വിസ്സ് ഗാർഡ്സ് ? [Aarude amgarakshakaraanu pondiphikkal svisu gaardsu ?]





134428. തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Thalamudiye kuricchulla shaasthriya padtanam?]





134429. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Sasya chalanangal rekhappedutthaan upayogikkunna upakaranam?]





134430. ആരുടെ ഔദ്യോഗിക വാഹനമാണ് പോപ്പ് മൊബൈൽ ? [Aarude audyogika vaahanamaanu poppu mobyl ?]





134431. Servant of Servants of God എന്നറിയപ്പെടുന്നത് ആര് ? [Servant of servants of god ennariyappedunnathu aaru ?]





134432. ആരുടെ ഔദ്യോഗിക വസതിയാണ് ‌ അപ്പോസ്തലിസ് പാലസ് ? [Aarude audyogika vasathiyaanu apposthalisu paalasu ?]





134433. ആരാണ് മുക്കുവന്റെ മോതിരം ധരിച്ചിരിക്കുന്നത് ? [Aaraanu mukkuvante mothiram dharicchirikkunnathu ?]





134434. പുഷ്പ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Pushpa raani ennariyappedunna sasyamethu ?]





134435. മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Maavinangalile raani ennariyappedunna sasyamethu ?]





134436. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Pazhavargangalile raani ennariyappedunna sasyamethu ?]





134437. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം? [1857le onnaam svaathanthrya samaratthil ettavum kooduthal kalaapa kendrangal sthithi cheythirunna samsthaanam?]





134438. Cyber Pharming?





134439. ഇന്ത്യയിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്? [Inthyayile urukku vanitha ennariyappedunnath?]





134440. ‘കുറിഞ്ഞിപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? [‘kurinjippookkal’ enna kruthiyude rachayithaav?]





134441. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ? [Jalatthiloode pakarunna rogangal?]





134442. " ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" ആരുടെ വരികൾ? [" oruvattam koodiyen ormmakal meyunna thirumuttatthetthuvaan moham" aarude varikal?]





134443. 1911-ൽ കേരളകൗമുദി പത്രം പ്രസി ദ്ധീകരണം ആരംഭിച്ചത് എവിടെനിന്ന് ? [1911-l keralakaumudi pathram prasi ddheekaranam aarambhicchathu evideninnu ?]





134444. ലവണത്വം ഏറ്റവും കുറവുള്ള കടൽ? [Lavanathvam ettavum kuravulla kadal?]





134445. പ്രിയദർശിക രചിച്ചത്? [Priyadarshika rachicchath?]





134446. ആദ്യത്തെ അമേരിക്കൻ പ്രസിഡൻറ് ആരായിരുന്നു? [Aadyatthe amerikkan prasidanru aaraayirunnu?]





134447. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം? [Inthyan sykkil sitti ennariyappedunna sthalam?]





134448. ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം? [Gopinaathu muthukaadin‍re maajiku plaanattu sthithi cheyyunna sthalam?]





134449. കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Kizhanguvarggangalile raani ennariyappedunna sasyamethu ?]





134450. അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം? [Athyadhikam thaazhnna ooshmaavine kuricchulla padtanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution