<<= Back Next =>>
You Are On Multi Choice Question Bank SET 2689

134451. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Sugandha vyanjjanangalude raani ennariyappedunna sasyamethu ?]





134452. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത് ? [Sugandha vyanjjanangalude raajaavu ennariyappedunna sasyamethu ?]





134453. സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Sugandha dravyangalude raani ennariyappedunna sasyamethu ?]





134454. അറ്റോ മിയം സ്മാരകം സ്ഥിതിചെയ്യുന്നത്? [Atto miyam smaarakam sthithicheyyunnath?]





134455. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത് ? [Pacchakkarikalude raajaavu ennariyappedunna sasyamethu ?]





134456. ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ്? [Lokatthile ettavum neelam koodiya rod?]





134457. സാർക്കോമ രോഗം ബാധിക്കുന്ന ഭാഗം? [Saarkkoma rogam baadhikkunna bhaagam?]





134458. ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം? [Aadyamaayi inthyayilninnum verpirikkappetta bhoovibhaagam?]





134459. "ഒരു വ്യാഴവട്ടക്കാലം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ["oru vyaazhavattakkaalam" ennathukondu uddheshikkunnath?]





134460. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്? [Kashaayam dharikkaattha sanyaasi ennu ariyappettath?]





134461. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത് ? [Phalangalude raajaavu ennariyappedunna sasyamethu ?]





134462. തീർത്ഥാടന ടൂറിസത്തിന്‍റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല? [Theerththaadana doorisatthin‍re aasthaanam ennariyappedunna jilla?]





134463. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന സസ്യമേത് ? [Kaattumarangalude chakravartthi ennariyappedunna sasyamethu ?]





134464. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്ന സസ്യമേത് ? [Devathakalude vruksham ennariyappedunna sasyamethu ?]





134465. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Nellinangalile raani ennariyappedunna sasyamethu ?]





134466. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല? [Ettavum oduvil roopam konda jilla?]





134467. ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം? [Shabdatthinte graaphiku chithreekaranatthinu upayogikkunna upakaranam?]





134468. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ? [Saurayoothatthile ettavum cheriya upagraham ?]





134469. കോമൺവെൽത്തിന്‍റെ ഔദ്യോഗിക ഭാഷ? [Komanveltthin‍re audyogika bhaasha?]





134470. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Orkkidukalile raani ennariyappedunna sasyamethu ?]





134471. ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്? [‘mayyazhiyude kathaakaaran’ ennariyappedunnath?]





134472. വിത്തില്ലാത്ത മാതളം? [Vitthillaattha maathalam?]





134473. ഉഗാദി ഏത് സംസ്ഥാനത്തെ പുതുവത്സരാഘോഷമാണ്? [Ugaadi ethu samsthaanatthe puthuvathsaraaghoshamaan?]





134474. ഭക്ഷണ പദാർത്ഥങ്ങളുടെ ഭൗതിക ഗുണങ്ങൾ നിലനിർത്തുന്ന പ്രിസർവേറ്റീവുകളാണ് ? [Bhakshana padaarththangalude bhauthika gunangal nilanirtthunna prisarvetteevukalaanu ?]





134475. 2013 ൽ കൽക്കട്ടയിൽ നിന്നും കണ്ടെത്തിയ ദിനോസറിന്‍റെ ഫോസിൽ? [2013 l kalkkattayil ninnum kandetthiya dinosarin‍re phosil?]





134476. തുസുകി - ഇ- ബാബറി പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത വ്യക്തി? [Thusuki - i- baabari pershyan bhaashayileykku vivartthanam cheytha vyakthi?]





134477. രുക്മിണി എന്ന ചിത്രത്തിന്‍റെ കഥ രചിച്ചത്? [Rukmini enna chithratthin‍re katha rachicchath?]





134478. സോഫ്റ്റ് ‌ ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന ലഹരി പദാർഥമാണ് ? [Sophttu drinkukalil adangiyirikkunna lahari padaarthamaanu ?]





134479. തുരിശ് - രാസനാമം? [Thurishu - raasanaamam?]





134480. ചെടികളിൽ കാണുന്ന പ്രകൃതിദത്തമായ ഓർഗാനിക്ക് സംയുക്തമാണ് ? [Chedikalil kaanunna prakruthidatthamaaya orgaanikku samyukthamaanu ?]





134481. കന്മഷിയിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ ഒരു രാസവസ്തുവാണ് ? [Kanmashiyil adangiyirikkunna haanikaramaaya oru raasavasthuvaanu ?]





134482. ഏറ്റവും വലിയ കണ്ണുള്ള ജീവി? [Ettavum valiya kannulla jeevi?]





134483. തൈരിലെ ആസിഡ്? [Thyrile aasid?]





134484. ഈസ്റ്റ്- വെസ്റ്റ് ഇടനാഴിയും നോർത്ത് - സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം? [Eesttu- vesttu idanaazhiyum nortthu - sautthu idanaazhiyum samgamikkunna sthalam?]





134485. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്? [Brahmaananda shivayogi antharicchath?]





134486. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? [Paalakkaadu churatthiloode kadannupokunna desheeya paatha?]





134487. ഇൻഡോ-ബാക്ട്രിയൻ വംശസ്ഥാപകൻ? [Indo-baakdriyan vamshasthaapakan?]





134488. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? [Dakshinenthyayil aadyamaayi kannaadi prathishdta nadatthiyath?]





134489. കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം? [Karnaadakavum aandhraapradeshum thammil tharkkam nilanilkkunna daam?]





134490. ബേബി സോപ്പുകളിൽ ഉപയോഗിക്കുന്ന എണ്ണ ? [Bebi soppukalil upayogikkunna enna ?]





134491. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്? [Rakthasaakshikalude raajakumaaran ennariyappettath?]





134492. പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്‍റെ കണിക എന്ന് പറഞ്ഞത്? [Prottoplaasam ( koshadravam ) jeevan‍re kanika ennu paranjath?]





134493. അനന്തപുരിയുടെ പുതിയപേര്? [Ananthapuriyude puthiyaper?]





134494. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം? [Ai. Esu. Aar. O yude aasthaanam?]





134495. കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി? [Kendra rayilve manthriyaaya randaamatthe malayaali?]





134496. കാട്ടുമരങ്ങളുടെ രാജാവ്? [Kaattumarangalude raajaav?]





134497. ആഹിലായുടെ പെണ്മക്കള് - രചിച്ചത്? [Aahilaayude penmakkalu - rachicchath?]





134498. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Shershayude shavakudeeram sthithi cheyyunnath?]





134499. അഴുക്കുചാലുകൾ , ഓടകൾ ഇവയിൽ നിന്നും പുറത്തുവരുന്ന വാതകം ? [Azhukkuchaalukal , odakal ivayil ninnum puratthuvarunna vaathakam ?]





134500. ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരണം ? [Glaasu murikkaan upayogikkunna kaarbaninte roopaantharanam ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution