<<= Back Next =>>
You Are On Multi Choice Question Bank SET 2690

134501. 1979 ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംങ്ങ് കോർപ്പറേഷന്‍റെ കൈരളി എന്ന കപ്പൽ കാണാതായത്? [1979 l ethu samudratthil vacchaanu shippimngu korppareshan‍re kyrali enna kappal kaanaathaayath?]





134502. അഗ്നിശമനിയായി ഉപയോഗിക്കുന്ന വാതകം ? [Agnishamaniyaayi upayogikkunna vaathakam ?]





134503. Super Heavy Water എന്നറിയപ്പെടുന്നത്? [Super heavy water ennariyappedunnath?]





134504. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള താലൂക്ക്? [Keralatthil‍ ettavum kooduthal‍ kadal‍ttheeramulla thaalookku?]





134505. പ്രധാനപ്പെട്ട ഒരു നൈട്രജൻ വളമാണ് ? [Pradhaanappetta oru nydrajan valamaanu ?]





134506. ഇൻഫ്ളുവൻസയ്‌ക്കെതിരെ യുള്ള വാക്സിൻ? [Inphluvansaykkethire yulla vaaksin?]





134507. കത്തി , ഡ്രിൽ തുടങ്ങിയ ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ? [Katthi , dril thudangiya upakaranangal nirmikkaan upayogikkunna stteel ?]





134508. റേഡിയോ ആക്ടീവ് ദ്രാവക മൂലകം? [Rediyo aakdeevu draavaka moolakam?]





134509. ധാന്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു ? [Dhaanyangal samrakshikkunnathinu vendi upayogikkunna raasavasthu ?]





134510. ടാൽക്കം പൗഡറിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം ? [Daalkkam paudaril upayogikkunna raasapadaarththam ?]





134511. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം? [Shrumgaara bhaavatthi nu kooduthal oonnal nalkunna nruttharoopam?]





134512. ജയസംഹിത എന്നറിയപ്പെടുന്നത്? [Jayasamhitha ennariyappedunnath?]





134513. നദികളെക്കുറിച്ചുള്ള പഠനം? [Nadikalekkuricchulla padtanam?]





134514. ‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്? [‘bharathavaakyam’ enna naadakam rachicchath?]





134515. വനസ്പതി നിർമാണത്തിന് ഉപയോഗിക്കുന്ന വാതകം ? [Vanaspathi nirmaanatthinu upayogikkunna vaathakam ?]





134516. കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല? [Keralatthil‍ kayar‍ vyavasaayam kooduthal‍ aayulla jilla?]





134517. പാൽ പരൽ രൂപത്തിലാകുന്നതു തടയാൻ ഐസ്ക്രീമിൽ ചേർക്കുന്ന രാസവസ്തു ? [Paal paral roopatthilaakunnathu thadayaan aiskreemil cherkkunna raasavasthu ?]





134518. ഗുരുവിനെക്കുറിച്ച് "യുഗപുരുഷൻ" എന്ന സിനിമ സംവിധാനം ചെയ്തത്? [Guruvinekkuricchu "yugapurushan" enna sinima samvidhaanam cheythath?]





134519. ജലകാഠിന്യം കുറയ്ക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ? [Jalakaadtinyam kuraykkaan upayogikkunna raasavasthu ?]





134520. ഫ്ലുറായ്ഡ് ടുത്ത് പേസ്റ്റ്കളിൽ ഉപയോഗിക്കുന്ന രാസവസ്തു ? [Phluraaydu dutthu pesttkalil upayogikkunna raasavasthu ?]





134521. ഭക്ഷണ സാധനങ്ങൾക്ക് മഞ്ഞ നിറം കൊടുക്കുന്ന രാസവസ്തു ? [Bhakshana saadhanangalkku manja niram kodukkunna raasavasthu ?]





134522. ആറ്റിങ്ങൽ കലാപം നടന്ന സമയത്ത് വേണാട് ഭരിച്ചിരുന്നത്? [Aattingal kalaapam nadanna samayatthu venaadu bharicchirunnath?]





134523. സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി? [Sahodaran ayyappan 1938 l sthaapiccha raashdreeya paartti?]





134524. നീതിസാര രചിച്ചത്? [Neethisaara rachicchath?]




134525. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം? [Indiraagaandhi anthaaraashdra vimaanatthaavalam?]





134526. സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്? [Sasyabhojiyaaya mathsyam ennariyappedunnath?]





134527. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം? [Adukkalayil ninnu arangattheykku aadyamaayi avatharippiccha sthalam?]





134528. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്? [Vaahanangalil riyarvyoo mirar aayi upayogikkunnath?]





134529. ഉത്തരായനരേഖ കടന്ന്‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.? [Uttharaayanarekha kadannu pokunna inthyan samsthaanangalude ennam.?]





134530. ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കൃതിയുടെ രചയിതാവ്? [‘nashdappetta neelaambari’ enna kruthiyude rachayithaav?]





134531. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ? [Svathanthra thiruvithaamkoor prakhyaapanam nadatthiya divaan?]





134532. ശ്രീനാരായണഗുരുവിന്‍റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം? [Shreenaaraayanaguruvin‍re prathima aadyamaayi sthaapiccha sthalam?]





134533. മാംസാഹാരങ്ങൾക്ക് രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ? [Maamsaahaarangalkku ruchiyum manavum koottaan upayogikkunna raasavasthu ?]





134534. സുതാര്യ സോപ്പുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ? [Suthaarya soppukalil adangiyirikkunna raasavasthu ?]





134535. സോഫ്റ്റ് ‌ ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Sophttu drinkukalil adangiyirikkunna aasidu ?]





134536. സഹിറുദ്ദീൻ മുഹമ്മദ് ‌ ആരുടെ അപരനാമമാണ് ? [Sahiruddheen muhammadu aarude aparanaamamaanu ?]





134537. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്? [Gaandhiyan sampadu vyavastha enna aashayatthin‍re vakthaav?]





134538. മേഘാലയയുടെ സംസ്ഥാന മൃഗം? [Meghaalayayude samsthaana mrugam?]





134539. ഷേർഖാൻ ആരുടെ അപരനാമമാണ് ? [Sherkhaan aarude aparanaamamaanu ?]





134540. ഫരീദ് ആരുടെ അപരനാമമാണ് ? [Phareedu aarude aparanaamamaanu ?]





134541. കവരത്തിക്കുമുമ്പ് ലക്ഷദ്വീപിന്‍റെ ആസ്ഥാനമായിരുന്നത്? [Kavaratthikkumumpu lakshadveepin‍re aasthaanamaayirunnath?]





134542. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം? [Malayaalatthile randaamatthe shabdachithram?]





134543. ദാഹികാല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Daahikaala ethu samsthaanatthe nruttharoopamaan?]





134544. ഇന്ത്യയിൽ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല? [Inthyayil ettavum valiya enna shuddheekaranashaala?]





134545. നാസിറുദ്ദീൻ മിർസ മുഹമ്മദ് ‌ ആരുടെ അപരനാമമാണ് ? [Naasiruddheen mirsa muhammadu aarude aparanaamamaanu ?]





134546. കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? [Kunthippuzha ethu nadiyude poshakanadiyaan?]





134547. മിറാൻഡറെ ബുദ്ധമത വിശ്വാസിയാക്കിയ ബുദ്ധമത സന്യാസി? [Miraandare buddhamatha vishvaasiyaakkiya buddhamatha sanyaasi?]





134548. ജലാലുദ്ദീൻ മുഹമ്മദ് ‌ ആരുടെ അപരനാമമാണ് ? [Jalaaluddheen muhammadu aarude aparanaamamaanu ?]





134549. മഹേഷ്ദാസ് ആരുടെ അപരനാമമാണ് ? [Maheshdaasu aarude aparanaamamaanu ?]





134550. ചൗസ യുദ്ധം നടന്ന വർഷം? [Chausa yuddham nadanna varsham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution