Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2691
134551. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം? [Ayyankaali nagara thozhilurappu paddhathi aarambhiccha varsham?]
(A): 2007 (B): 1998 (C): 2010
134552. ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്? [Shankaraachaaryarude samakaaleenanaaya raajaav?]
(A): അപരാജിത വർമ്മൻ [Aparaajitha varmman] (B): ഉത്രംതിരുനാൾ മാർത്താണ്ഡവർമ [Uthramthirunaal maartthaandavarma ] (C): കലശേഖര വർമ്മൻ [Kalashekhara varmman] (D): ശ്രീമൂലം തിരുനാൾ [Shreemoolam thirunaal ]
134553. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Uragangale kuricchulla shaasthriya padtanam?]
(A): പാലിയോഗ്രാഫി [ paaliyograaphi ] (B): അക്വാസ്ട്ടിക്സ് [Akvaasttiksu] (C): അഡിനോളജി [Adinolaji] (D): ഹെർപ്പറ്റോളജി [Herppattolaji]
134554. വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.? [Veneesu ophu di eesttu e nnariyappedunnathu.?]
(A): ആലപ്പുഴ [Aalappuzha] (B): കൊച്ചി [Kocchi] (C): കോട്ടയം [Kottayam] (D): മണ്ണാറശാല [Mannaarashaala]
134555. രാമതാണു പാണ്ഡേ ആരുടെ അപരനാമമാണ് ? [Raamathaanu paande aarude aparanaamamaanu ?]
(A): കുമാരഗുപ്തൻ [Kumaaragupthan] (B): കൃഷ്ണദേവരായർ [Krushnadevaraayar] (C): താൻസെൻ [Thaansen]
134556. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത് ? [Raajakeeya draavakam ennariyappedunnathu ?]
(A): - ടർപന്റയിൻ [- darpantayin] (B): അക്വാറീജിയ [Akvaareejiya] (C): അഡ്രിനാലിൻ [Adrinaalin] (D): അനാബസ് [Anaabasu]
134557. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്? [Ethu raajyakkaaraanu dacchukaar ennariyappedunnath?]
(A): ഗ്രീൻ ലാൻഡ് [Green laandu] (B): നെതർലൻഡ്സ് [Netharlandsu] (C): ന്യുലാൻഡ്സ് [Nyulaandsu] (D): ലണ്ടൻ [Landan]
134558. ഓസോൺ കവചമുള്ള അന്തരീക്ഷ പാളി? [Oson kavachamulla anthareeksha paali?]
(A): അയണോസ്പിയർ [Ayanospiyar] (B): അറ്റ്മോസ്ഫിയർ [Attmosphiyar] (C): ട്രേപ്പോസ്ഫിയർ [Drepposphiyar] (D): സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
134559. കേരള സംസ്ഥാനം നിലവില്‍ വന്നതെന്ന്? [Kerala samsthaanam nilavil vannathennu?]
(A): 1922 നവംബര്‍ 22 [1922 navambaru 22] (B): 1956 നവംബര്‍ 1 [1956 navambar 1] (C): 1964 (D): 1969 നവംബർ 22-ന് [1969 navambar 22-nu ]
134560. ഒന്നാം ലോകമഹായുദ്ധത്തിൽ നാശം വിതച്ച ജർമ്മൻ കപ്പൽ? [Onnaam lokamahaayuddhatthil naasham vithaccha jarmman kappal?]
(A): ’ഹാർമണി ഓഫ് ദ സീസ്’ [’haarmani ophu da sees’ ] (B): അറോറ [Arora] (C): എച്ച്.എം.എസ്. ബിഗിൾ [Ecchu. Em. Esu. Bigil] (D): പാന്തർ [Paanthar]
134561. നിള;പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്? [Nila;peraar enningane ariyappedunnath?]
(A): കാവേരി [Kaaveri] (B): ഗോദാവരി [Godaavari] (C): തൂതപ്പുഴ [Thoothappuzha] (D): ഭാരതപ്പുഴ [Bhaarathappuzha]
134562. സലിം രാജകുമാരൻ ആരുടെ അപരനാമമാണ് ? [Salim raajakumaaran aarude aparanaamamaanu ?]
(A): അക്ബർ [Akbar] (B): കുത്തബ്ദീൻ ഐബക്ക് [Kutthabdeen aibakku] (C): ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban] (D): ജഹാംഗീർ [Jahaamgeer]
134563. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം? [Agnishamanikalil theeyanakkunnathinu upayeaagikkunna vaathakam?]
(A): അമോണിയ [Ameaaniya] (B): അസറ്റിലിൻ [Asattilin] (C): ആര്‍ഗണ്‍ [Aargan] (D): കാര്‍ബണ്‍ഡയോക്സൈഡ് [Kaarbandayeaaksydu]
134564. ശബരി; ഇന്ദ്രാവതി എന്നിവ ഏത് നദിയുടെ പോഷകനദിയാണ്? [Shabari; indraavathi enniva ethu nadiyude poshakanadiyaan?]
(A): കാവേരി [Kaaveri ] (B): ഗോദാവരി [Godaavari] (C): തൂതപ്പുഴ [Thoothappuzha] (D): പെരിയാർ [Periyaar]
134565. ആധുനിക തിരുവതാംകൂറിന്റെ പിതാവ്? [Aadhunika thiruvathaamkoorinre pithaav?]
(A): അനിഴം തിരുന്നാൾ മാർത്താണ്ഡവർമ [Anizham thirunnaal maartthaandavarma] (B): അപരാജിത വർമ്മൻ [Aparaajitha varmman] (C): ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma] (D): മാർത്താണ്ഡവർമ്മ [Maartthaandavarmma]
134566. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം? [Inthyayile ettavum valiya krikkattu sttediyam?]
(A): ഈഡൻ ഗാർഡൻ (കൊൽക്കത്ത) [Eedan gaardan (kolkkattha)] (B): കൊൽക്കത്ത-ഡയമണ്ട്ഹാർബർ [Kolkkattha-dayamandhaarbar ] (C): ദുത്തെയപ്പ സ്റ്റേഡിയം [Duttheyappa sttediyam] (D): നെയ്യാർ (തിരുവനന്തപുരം) [Neyyaar (thiruvananthapuram) ]
134567. ദ പ്രസിഡൻഷ്യൽ സലൂണില്‍ ആദ്യമായി യാത്ര ചെയ്ത പ്രസിഡന്റ്? [Da prasidanshyal saloonil aadyamaayi yaathra cheytha prasidanr?]
(A): അബ്ദുൾ നാസർ [Abdul naasar] (B): ആനി ബസന്റ് [Aani basanru] (C): ഇസ്കന്ദർ മിർസ [Iskandar mirsa] (D): ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
134568. മീസിൽ വാക്സിൻ കണ്ടുപിടിച്ചത്? [Meesil vaaksin kandupidicchath?]
(A): ജോൺ എഫ്.എൻഡേഴ്സ് (1960) [Jon ephu. Endezhsu (1960)] (B): റിച്ചാര്‍ഡ് ഗാറ്റ്ലിങ് [Ricchaardu gaattlingu] (C): റൂഥർഫോർഡ് [Rootharphordu] (D): സോറൻ സോറൻസ് [Soran soransu]
134569. ഐക്യ രാഷ്ട്ര സഭ നിലവില്‍ വന്ന വര്‍ഷം? [Aikya raashdra sabha nilavil vanna varsham?]
(A): 1920 (B): 1924 (C): 1940 (D): 1945
134570. മെഹ്റുനിസ ആരുടെ അപരനാമമാണ് ? [Mehrunisa aarude aparanaamamaanu ?]
(A): അക്ബർ [Akbar] (B): അമീർ ഖുസ്രു [Ameer khusru] (C): അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji] (D): നൂർജഹാൻ [Noorjahaan]
134571. ഖുറം രാജകുമാരൻ ആരുടെ അപരനാമമാണ് ? [Khuram raajakumaaran aarude aparanaamamaanu ?]
(A): അക്ബർ [Akbar] (B): കുത്തബ്ദീൻ ഐബക്ക് [Kutthabdeen aibakku] (C): ഗിയാസുദ്ദീൻ തുഗ്ലക്ക് [Giyaasuddheen thuglakku] (D): ഷാജഹാൻ [Shaajahaan]
134572. ടെമ്പിൾടണ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Dempildanu puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): പത്രപ്രവർത്തനം [Pathrapravartthanam] (B): മതം [Matham] (C): ശാസ്ത്രം [Shaasthram] (D): സംഗീതം [Samgeetham]
134573. ഭാട്നാഗർ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Bhaadnaagar puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): കാർഷിക മേഖല [Kaarshika mekhala] (B): മതം [Matham] (C): ശാസ്ത്രം [Shaasthram]
134574. കക്കാഡ് ഡാം സ്ഥിതി ചെയ്യുനത്? [Kakkaadu daam sthithi cheyyunath?]
(A): അമുര്‍ നദി [Amuru nadi] (B): ഈജിപ്ത് (നൈൽ നദി) [Eejipthu (nyl nadi)] (C): പമ്പാ നദി [Pampaa nadi] (D): ബരാകാ നദി [Baraakaa nadi ]
134575. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്? [Pathmanaabhapuram kottaaram sthithi cheyyunnath?]
(A): അഞ്ചരക്കണ്ടി (കണ്ണൂർ) [Ancharakkandi (kannoor)] (B): അടിമാലി (ഇടുക്കി) [Adimaali (idukki)] (C): അഹമ്മദാബാദ് [Ahammadaabaadu] (D): തക്കല (തമിഴ്നാട് ) [Thakkala (thamizhnaadu )]
134576. കലിംഗ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Kalimga puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): കായികരംഗം [Kaayikaramgam] (B): കാർഷിക മേഖല [Kaarshika mekhala] (C): പത്രപ്രവർത്തനം [Pathrapravartthanam] (D): ശാസ്ത്രം [Shaasthram]
134577. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? [Ethu samsthaanatthaanu baglihaar anakkettu sthithi cheyyunnath?]
(A): ബ്രിട്ടൻ [ brittan ] (B): അമൃതസർ [Amruthasar] (C): അസം [Asam] (D): ജമ്മു കാശ്മീർ [Jammu kaashmeer]
134578. പെരിനാട് സമരം നയിച്ചത്? [Perinaadu samaram nayicchath?]
(A): അയ്യങ്കാളി [Ayyankaali] (B): അയ്യാ വൈകുണ്ഠർ [Ayyaa vykundtar] (C): എ.കെ. ഗോപാലൻ [E. Ke. Gopaalan] (D): കെ. കേളപ്പൻ [Ke. Kelappan]
134579. ബ്രസിൽ കണ്ടത്തിയത്? [Brasil kandatthiyath?]
(A): അൽവാറസ് കബ്രാൾ - 1500 ൽ [Alvaarasu kabraal - 1500 l] (B): കാർട്ടറൈറ്റ് - 1985 [Kaarttaryttu - 1985] (C): കൊളംബസ് - 1492 AD [Kolambasu - 1492 ad] (D): ജോൺ കാബോട്ട് - 1497 ൽ [Jon kaabottu - 1497 l]
134580. ഗ്രാമി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Graami puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): കായികരംഗം [Kaayikaramgam] (B): മതം [Matham] (C): വൈദ്യ ശാസ്ത്രം [Vydya shaasthram] (D): സംഗീതം [Samgeetham]
134581. താൻസെൻ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Thaansen puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): കായികരംഗം [Kaayikaramgam] (B): കാർഷിക മേഖല [Kaarshika mekhala] (C): വൈദ്യ ശാസ്ത്രം [Vydya shaasthram] (D): സംഗീതം [Samgeetham]
134582. ലോറൻസ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Loransu puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): നോവൽ [ noval ] (B): കായികരംഗം [Kaayikaramgam] (C): നാടകം [Naadakam ] (D): വൈദ്യ ശാസ്ത്രം [Vydya shaasthram]
134583. ‘ചെമ്മീൻ’ എന്ന കൃതിയുടെ രചയിതാവ്? [‘chemmeen’ enna kruthiyude rachayithaav?]
(A): അയ്യപ്പപ്പണിക്കർ [Ayyappappanikkar] (B): ഇ.എം.എസ് [I. Em. Esu] (C): ഇ.വി കൃഷ്ണപിള്ള [I. Vi krushnapilla] (D): തകഴി [Thakazhi]
134584. സുവർണ്ണ പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Suvarnna pagodakalude naadu ennu visheshippikkappedunna sthalam?]
(A): ജറുസലേം [ jarusalem ] (B): അന്റാർട്ടിക്ക [Antaarttikka] (C): അമൃത് സർ [Amruthu sar ] (D): മ്യാൻമർ [Myaanmar]
134585. പുലിസ്റ്റർ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Pulisttar puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): പത്രപ്രവർത്തനം [Pathrapravartthanam] (B): വൈദ്യ ശാസ്ത്രം [Vydya shaasthram] (C): ശാസ്ത്രം [Shaasthram] (D): സംഗീതം [Samgeetham]
134586. ചന്ദ്രഗുപ്ത മൗര്യന്റ അവസാനാളുകളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി? [Chandraguptha mauryanta avasaanaalukale kuricchu prathipaadikkunna kruthi?]
(A): ’സമാധി സങ്കല്പം [’samaadhi sankalpam] (B): "ഗാന്ധിയും അരാജകത്വവും’ ["gaandhiyum araajakathvavum’] (C): ആൻ ഇന്ത്യൻ പിൽഗ്രിം [Aan inthyan pilgrim] (D): ഭദ്രബാഹു ചരിതം [Bhadrabaahu charitham]
134587. ടാൽക്കം പൗഡർ രാസപരമമായിആണ്? [Daalkkam paudar raasaparamamaayiaan?]
(A): അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ് [Aluminiyam phloorin silikkettu] (B): കോപ്പർനീഷ്യം [Kopparneeshyam] (C): മഗ്നീഷ്യം [Magneeshyam] (D): ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് [Hydrettadu magneeshyam silikkettu]
134588. ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Aasbasttosu ettavum kooduthal uthpaadippikkunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസം [Asam] (D): രാജസ്ഥാൻ [Raajasthaan]
134589. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം? [Chattampisvaamikalude baalyakaalanaamam?]
(A): അയ്യപ്പൻ പിള്ള [Ayyappan pilla] (B): ഇ.വി. കൃഷണ പിള്ള [I. Vi. Krushana pilla ] (C): കുഞ്ഞിക്കണ്ണൻ [Kunjikkannan] (D): കുഞ്ഞൻപിള്ള [Kunjanpilla]
134590. പ്രസിഡൻസി ട്രോഫി ജലോത്സവം നടക്കുന്ന കായൽ? [Prasidansi drophi jalothsavam nadakkunna kaayal?]
(A): അഷ്ടമുടി കായൽ [Ashdamudi kaayal] (B): ഉപ്പള കായൽ [Uppala kaayal] (C): കൊടുങ്ങല്ലൂർ കായൽ [Kodungalloor kaayal] (D): പുന്നമട കായൽ [Punnamada kaayal]
134591. മലേഷ്യയുടെ ദേശീയപക്ഷി? [Maleshyayude desheeyapakshi?]
(A): അരയന്നം [Arayannam] (B): എമു [Emu] (C): കാട്ടു കോഴി [Kaattu kozhi] (D): വേഴാമ്പൽ [Vezhaampal]
134592. ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത്? [Inthyayude aathmahathyaa pattanam ennariyappedunnath?]
(A): ഗുജറാത്ത് [Gujaraatthu ] (B): ജമ്മു-കശ്മീർ [Jammu-kashmeer ] (C): പാനിപ്പട്ട് [Paanippattu] (D): ബംഗലുരു [Bamgaluru]
134593. ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി? [Baarisu ennariyappettirunna nadi?]
(A): പെരിയാർ [ periyaar ] (B): അഞ്ചരക്കണ്ടി [Ancharakkandi] (C): അമരാവതി [Amaraavathi] (D): പമ്പ [Pampa]
134594. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം? [Mikaccha chithratthinulla desheeya avaardu nalkitthudangiya varsham?]
(A): 1 9 4 5 (B): 1 9 6 8 (C): 1954 (D): 1975
134595. ബൊർലൊഗ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Borlogu puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): കായികരംഗം [Kaayikaramgam] (B): കാർഷിക മേഖല [Kaarshika mekhala] (C): ക്രിക്കറ്റ് [Krikkattu] (D): പത്രപ്രവർത്തനം [Pathrapravartthanam]
134596. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം? [Reyilve risarveshan sampradaayam nyoodalhiyil aarambhiccha varsham?]
(A): 1946 (B): 2007 (C): 1 9 6 8 (D): 1986
134597. കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം? [Kruthrima kallukalundaakkaan upayogikkunna magneeshyam samyuktham?]
(A): അമോണിയ [Ameaaniya] (B): അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ് [An hydradu kaathsyam klorydu] (C): അൽ നിക്കോ [Al nikko] (D): സോറൽസ് സിമന്റ് [Soralsu simantu]
134598. ധന്വന്തരി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Dhanvanthari puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): ഗണിത ശാസ്ത്രം [Ganitha shaasthram ] (B): വൈദ്യ ശാസ്ത്രം [Vydya shaasthram] (C): ശാസ്ത്രം [Shaasthram] (D): സങ്കേതികം [Sankethikam]
134599. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി? [63 divasam niraahaara samaram nadatthi maranam variccha svaathanthrya samara senaani?]
(A): അരബിന്ദ ഘോഷ് [Arabinda ghoshu] (B): എൻ.ജി. രംഗ [En. Ji. Ramga] (C): ജതിന്ദ്രനാഥ് ദാസ് [Jathindranaathu daasu] (D): ബിപിൻ ചന്ദ്രപാൽ [Bipin chandrapaal]
134600. ഫിറോസ് ഗാന്ധി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Phirosu gaandhi puraskaaram ethu mekhalayumaayi bandhappettathaanu ?]
(A): കായികരംഗം [Kaayikaramgam] (B): ക്രിക്കറ്റ് [Krikkattu] (C): പത്രപ്രവർത്തനം [Pathrapravartthanam] (D): വൈദ്യ ശാസ്ത്രം [Vydya shaasthram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution