<<= Back Next =>>
You Are On Multi Choice Question Bank SET 2694

134701. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്? [Beehaar gaandhi ennariyappedunnath?]





134702. ചുങ്കം തവീർത്ത ചോളൻ ആരുടെ അപരനാമമാണ് ? [Chunkam thaveerttha cholan aarude aparanaamamaanu ?]





134703. വാതാപികൊണ്ട മഹാമല്ലൻ ആരുടെ അപരനാമമാണ് ? [Vaathaapikonda mahaamallan aarude aparanaamamaanu ?]





134704. ദക്ഷിണേന്ത്യയിലെ അശോകൻ ആരുടെ അപരനാമമാണ് ? [Dakshinenthyayile ashokan aarude aparanaamamaanu ?]





134705. പാവങ്ങളുടെ ഊട്ടി? [Paavangalude ootti?]





134706. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Rajatha viplavam enthumaayi bandhappettirikkunnu?]





134707. മങ്ങിയ വെളിച്ചത്തിൽ കണ്ണു കണാൻ കഴിയാത്ത അവസ്ഥ? [Mangiya velicchatthil kannu kanaan kazhiyaattha avastha?]





134708. പ്രച്ഛന്നബുദ്ധൻ ആരുടെ അപരനാമമാണ് ? [Prachchhannabuddhan aarude aparanaamamaanu ?]





134709. എൻഡോ ക്രൈനോളജിയുടെ പിതാവ്? [Endo krynolajiyude pithaav?]





134710. ഇന്ത്യൻ ഷേക്സ്പിയർ ആരുടെ അപരനാമമാണ് ? [Inthyan shekspiyar aarude aparanaamamaanu ?]





134711. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്? [Thykkaadu ayyayude shishyanaayittheernna thiruvithaamkoor raajaav?]





134712. മധുരൈ കൊണ്ട ചോളൻ ആരുടെ അപരനാമമാണ് ? [Madhury konda cholan aarude aparanaamamaanu ?]





134713. നളചരിതം കിളിപ്പാട്ടിന്‍റെ രചയിതാവ്? [Nalacharitham kilippaattin‍re rachayithaav?]





134714. ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം? [Uyaram koodunnathinanusaricchu marddham?]





134715. മുള്ളില്ലാത്ത റോസ യുടെ ഇനം? [Mullillaattha rosa yude inam?]





134716. ചേരന്മാരുടെ രാജകീയ മുദ്ര? [Cheranmaarude raajakeeya mudra?]





134717. ഇന്ത്യൻ കാലാവസ്ഥ ശാസ്ത്ര ശാഖയുടെ പിതാവ്? [Inthyan kaalaavastha shaasthra shaakhayude pithaav?]





134718. തീർഥാടകരിലെ രാജകുമാരാൻ ആരുടെ അപരനാമമാണ് ? [Theerthaadakarile raajakumaaraan aarude aparanaamamaanu ?]





134719. ഇന്ത്യൻ നെപ്പോളിയൻ ആരുടെ അപരനാമമാണ് ? [Inthyan neppoliyan aarude aparanaamamaanu ?]





134720. കവിരാജ് ആരുടെ അപരനാമമാണ് ? [Kaviraaju aarude aparanaamamaanu ?]





134721. നെപ്ട്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ ? [Nepdyooninekkuricchulla ganitha nirvvachanam nalkiya shaasthrajnjan ?]





134722. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്? [Kappalukalude shmashaanam ennariyappedunnath?]





134723. പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന വരണ്ട കാറ്റ്? [Padinjaaran aaphrikkayil veeshunna varanda kaattu?]





134724. വിക്രമാംഗ ആരുടെ അപരനാമമാണ് ? [Vikramaamga aarude aparanaamamaanu ?]





134725. മഹാത്മാഗാന്ധിയുടെ ഭാര്യ? [Mahaathmaagaandhiyude bhaarya?]





134726. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം? [Attlaantiku samudratthile ettavum aazhamulla bhaagam?]





134727. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്? [Navambar 26; 2011 l vikshepiccha kyooriyositti enna pedakam ennaanu chovvayil irangiyath?]





134728. പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചത്? [Panchaabu naashanal baanku sthaapicchath?]





134729. ആര്യ സമാജത്തിന്റെ ആസ്ഥാനം? [Aarya samaajatthinte aasthaanam?]





134730. ആദ്യ വനിതാ അംബാസിഡർ? [Aadya vanithaa ambaasidar?]





134731. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി? [Gaandhijiyude maranavaartthayarinju "kooduthal nallathaavunnathu nallathalla " ennu anushochana sandeshamayaccha vyakthi?]





134732. സാഹസാംഗൻ ആരുടെ അപരനാമമാണ് ? [Saahasaamgan aarude aparanaamamaanu ?]





134733. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Inthyan sahakarana prasthaanatthin‍re pithaav?]





134734. പല്ലവവംശത്തിന്റെ തലസ്ഥാനം? [Pallavavamshatthinte thalasthaanam?]





134735. ശകാരി ആരുടെ അപരനാമമാണ് ? [Shakaari aarude aparanaamamaanu ?]





134736. ലോകത്തിലെ ഏറ്റവും വലിയ നദി? [Lokatthile ettavum valiya nadi?]





134737. ബോൾ പോയിന്‍റ് പെൻ കണ്ടുപിടിച്ചത്? [Bol poyin‍ru pen kandupidicchath?]





134738. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഭൂഖണ്ഡം? [Valuppatthil randaam sthaanatthu nilkkunna bhookhandam?]





134739. ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി? [Aaranmula uthruttaathi vallamkali nadakkunna nadi?]





134740. വിക്രമാദിത്യൻ ആരുടെ അപരനാമമാണ് ? [Vikramaadithyan aarude aparanaamamaanu ?]





134741. When Rena called ......... me, she was all dressed in.?





134742. മഹേന്ദ്രാദിത്യൻ ആരുടെ അപരനാമമാണ് ? [Mahendraadithyan aarude aparanaamamaanu ?]





134743. രജപുത്ര ശിലാദിത്യൻ ആരുടെ അപരനാമമാണ് ? [Rajaputhra shilaadithyan aarude aparanaamamaanu ?]





134744. തലൈങ്കാനത്തു വിജയം പൂണ്ട പാണ്ഡ്യൻ ആരുടെ അപരനാമമാണ് ? [Thalynkaanatthu vijayam poonda paandyan aarude aparanaamamaanu ?]





134745. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്? [Sugandha vyanjjanangalude raajaav?]





134746. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? [Gaandhijiyude aathmakatha imgleeshileykku vivartthanam cheythath?]





134747. ആസ്സാമിന്‍റെ തലസ്ഥാനം? [Aasaamin‍re thalasthaanam?]





134748. ലോകത്തിൽ ഹരിതവിപ്ളവത്തിന്‍റെ പിതാവ്? [Lokatthil harithaviplavatthin‍re pithaav?]





134749. ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം? [Inthyayil malineekarana niyanthrana niyamam paasaakkiya varsham?]





134750. ബജ്പെ വിമാനത്താവളം? [Bajpe vimaanatthaavalam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution