<<= Back Next =>>
You Are On Multi Choice Question Bank SET 2695

134751. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി? [Thiruvithaamkooril marumakkatthaayam avasaanippiccha bharanaadhikaari?]

134752. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല? [Inthyayile aadyatthe sampoor‍nna baankimgu jilla?]

134753. 1924 ല്‍ ബൽഗാമില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1924 l‍ balgaamil‍ nadanna inc sammelanatthin‍re adhyakshan‍?]

134754. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം? [Heemopheeliyayude pradhaana lakshanam?]

134755. 2/12/2017] +91 97472 34353: ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത്? [2/12/2017] +91 97472 34353: boksyttil ninnum aluminiyam aadyamaayi verthiricchath?]

134756. മന്നത്ത് പത്മനാഭന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വര്‍ഷം? [Mannatthu pathmanaabhan‍ inthyan‍ naashanal‍ kon‍grasil‍ amgamaaya var‍sham?]

134757. സെയാസ്സ " ഏത് രാജ്യത്തെ പത്രമാണ് ‌? [Seyaasa " ethu raajyatthe pathramaanu ?]

134758. നേപ്പാളിലെ ആറാമത്തെ പ്രധാനമന്ത്രി ആയി അധികാരമേറ്റത് ആരാണ് ? [Neppaalile aaraamatthe pradhaanamanthri aayi adhikaaramettathu aaraanu ?]

134759. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Baalaguru ennariyappedunna navoththaana naayakan?]

134760. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്? [Inthyayilaadyamaayi thozhilurappu paddhathi aarambhicchath?]

134761. ഷഡ്കാല ഗോവിന്ദ മാരാർ ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു? [Shadkaala govinda maaraar aarude sadasile pramukha samgeethajnjanaayirunnu?]

134762. ആഗോള വിദ്യാഭ്യാസ അധ്യക്ഷയായി പുതിയതായി തിരഞ്ഞെടുത്തത് ആരെ ? [Aagola vidyaabhyaasa adhyakshayaayi puthiyathaayi thiranjedutthathu aare ?]

134763. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി? [Raajyasabhayilekku naamanirddhesham cheyyappetta aadyamalayaala kavi?]

134764. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Keralatthile eka seethaadevi kshethram sthithi cheyyunnath?]

134765. സൊറാസ്ട്രിയൻ മതത്തിലെ മതഗ്രന്ഥം? [Soraasdriyan mathatthile mathagrantham?]

134766. ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്? [‘sthothra mandaaram’ enna kruthi rachicchath?]

134767. ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനം? [Lokatthile ettavum valiya paasanchar vimaanam?]

134768. വള്ളത്തോൾ പുരസ്കാരത്തിന്‍റെ സമ്മാനത്തുക? [Vallatthol puraskaaratthin‍re sammaanatthuka?]

134769. കേര ഗ്രാമം? [Kera graamam?]

134770. ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ? [Aagola maadhyama svaathanthryatthil inthyayude sthaanam ethra ?]

134771. "ജാതിനിർണയം" രചിച്ചത്? ["jaathinirnayam" rachicchath?]

134772. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ആര് ? [Ittaliyude puthiya pradhaanamanthri aaru ?]

134773. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നകേരളത്തിലെ ജില്ല? [Ettavum kooduthal nellu uthpaadippikkunnakeralatthile jilla?]

134774. ഇൻഡോനേഷ്യയിൽ അടുത്തെയിടെ പൊട്ടിത്തെറിച്ച അഗ്നിപർവതം ? [Indoneshyayil aduttheyide pottitthericcha agniparvatham ?]

134775. കുട്ടികളുടെ ദയാവധം നിയമം മൂലം അനുവദിച്ച ആദ്യ രാജ്യം ? [Kuttikalude dayaavadham niyamam moolam anuvadiccha aadya raajyam ?]

134776. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം? [Jeevajaalangalude baahyaghadanayekkuricchulla padtanam?]

134777. ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത്? [Bhroonatthinaavashyamaaya oksijanum poshaka ghadakangalum labhikkunnath?]

134778. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ്? [Inthyan ornittholajiyude pithaav?]

134779. മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം ആരംഭിച്ചത്? [Mahaaraashdrayil nikuthi nisahakarana samaram aarambhicchath?]

134780. ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Lokatthile aadyatthe bhaashaa myoosiyam sthithi cheyyunnath?]

134781. സ്ട്രെയിറ്റ് ഫ്രം ദി ഹോർട്ട് ആരുടെ ആത്മകഥയാണ്? [Sdreyittu phram di horttu aarude aathmakathayaan?]

134782. നേഴ്സിംഗ് പ്രസ്ഥാനത്തിന്‍റെ അമരക്കാരി എന്നറിയപ്പെടുന്നത്? [Nezhsimgu prasthaanatthin‍re amarakkaari ennariyappedunnath?]

134783. ഹിന്ദുക്കൾ : മറ്റൊരു ചരിത്രം " എന്ന പുസ്തകം രചിച്ചത് ആര് ? [Hindukkal : mattoru charithram " enna pusthakam rachicchathu aaru ?]

134784. ‘സ്ത്രീഹൃദയം വെളിച്ചത്തിൽ’ എന്ന കൃതിയുടെ രചയിതാവ്? [‘sthreehrudayam velicchatthil’ enna kruthiyude rachayithaav?]

134785. ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ? [Ettavum kooduthal samyukthangalundaakkunna moolakangal?]

134786. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്? [Keralatthil chandanamarangal kaanappedunnath?]

134787. സ്വാതന്ത്ര്യ സമര സേനാനിയുടെ വീടാണ് പാകിസ്ഥാനിൽ പുനർ നിർമിക്കാൻ പോകുന്നത് ? [Svaathanthrya samara senaaniyude veedaanu paakisthaanil punar nirmikkaan pokunnathu ?]

134788. ബെലാറസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Belaarasu prasidan‍rn‍re audyogika vasathi?]

134789. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ്? [Raajyatthinu puratthu sthaapithamaaya inthyayude aadya posttophees?]

134790. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ? [Kerala niyamasabhayude charithratthil ettavum kooduthal praavashyam kaasttimgu vottu prayogiccha speekkar?]

134791. തു രാജ്യത്തിൻറെ ചന്ദ്രപര്യവേഷണ വാഹനമാണ് " യുടു " ? [Thu raajyatthinre chandraparyaveshana vaahanamaanu " yudu " ?]

134792. പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെടുന്ന നദി? [Praacheena kaalatthu peraar ennariyappedunna nadi?]

134793. ബ്രിട്ടനിലെ ഉന്നത ചലച്ചിത്ര ബഹുമതി ഏത് ? [Brittanile unnatha chalacchithra bahumathi ethu ?]

134794. കേരളത്തിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല? [Keralatthilaadyamaayi eydsu ripporttu cheytha jilla?]

134795. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം? [Desheeya jalapaatha 3 nilavil vanna varsham?]

134796. ബ്രിട്ടീഷ് ‌ അക്കാദമി ഫിലിം അവാർഡ്സിൽ മികച്ച ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടത് ? [Britteeshu akkaadami philim avaardsil mikaccha chithram aayi thiranjedukkappettathu ?]

134797. ഇരുമ്പ്, നിക്കൽ എന്നിവയുടെ ലോഹസങ്കരം ? [Irumpu, nikkal ennivayude lohasankaram ? ]

134798. 1993ലെ മുംബെ കലാപം അന്വേഷിച്ച കമ്മീഷൻ? [1993le mumbe kalaapam anveshiccha kammeeshan?]

134799. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം? [Inthyayile ettavum valiya kaduva sanketham?]

134800. ഇൻവാർ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Invaar ethellaam lohangalude sankaramaanu ? ]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions