<<= Back Next =>>
You Are On Multi Choice Question Bank SET 2696

134801. ദക്ഷിണാർത്ഥ കോളത്തിൽ 55° ക്കും 65° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)? [Dakshinaarththa kolatthil 55° kkum 65° ykkum idayil veeshunna pashchima vaathangal (westerlies)?]

134802. ലോകത്തും ഏറ്റവും പഴക്കമുള്ള തലസ്ഥാന നഗരം? [Lokatthum ettavum pazhakkamulla thalasthaana nagaram?]

134803. നിറമില്ലാത്ത രക്തമുള്ള ജീവികൾ? [Niramillaattha rakthamulla jeevikal?]

134804. Amber Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Amber fort sthithi cheyyunna samsthaanam?]

134805. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി? [Inthyaa vibhajana samayatthe vysroyi?]

134806. വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്? [Vydyatha prathirodham alakkunna yoonittu?]

134807. ഏറ്റവും വലിയ അസ്ഥി? [Ettavum valiya asthi?]

134808. കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ? [Keralatthile aadyatthe vanithaa aieesu opheesar?]

134809. കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം? [Kaakatheeya raajavamshatthin‍re thalasthaanam?]

134810. പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം നിർമിക്കുമ്പോൾ സസ്യങ്ങൾ പുറത്തുവിടുന്ന വാതകം ? [Pakal samayatthu prakaasha samshleshanatthiloode bhakshanam nirmikkumpol sasyangal puratthuvidunna vaathakam ? ]

134811. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി വനിതാ ആരാണ്? [Supreem kodathi jadji aaya aadya malayaali vanithaa aaraan?]

134812. തത്വ ബോധിനി സഭ - സ്ഥാപകന്‍? [Thathva bodhini sabha - sthaapakan‍?]

134813. വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം? [Veer savarkkar vimaanatthaavalam sthithi cheyyunna sthalam?]

134814. പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം നിർമിക്കുമ്പോൾ സസ്യങ്ങൾ വലിച്ചെടുക്കുന്ന വാതകം ? [Pakal samayatthu prakaasha samshleshanatthiloode bhakshanam nirmikkumpol sasyangal valicchedukkunna vaathakam ? ]

134815. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആ സംസ്ഥാനം? [Nooru shathamaanam praathamika vidyaabhyaasam nediya aa samsthaanam?]

134816. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്? [Vakkam abdul khaadar maulavi maranamadanjath?]

134817. 20000 ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം? [20000 herdsil kooduthalulla shabdatharamgam?]

134818. കോശങ്ങളെക്കുറിച്ചുള്ള പഠനം? [Koshangalekkuricchulla padtanam? ]

134819. ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം? [Deshiya mrugamaayi kaduvaye amgeekariccha varsham?]

134820. അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ? [Abhinava bhaaratha sosyttiyude sthaapakan?]

134821. എന്താണ് സൈറ്റോളജി ? [Enthaanu syttolaji ? ]

134822. സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sasyakosham kandetthiya shaasthrajnjan? ]

134823. കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം? [Kappalyaathrakalil disha kandu pidikkuvaan sahaayikkunna upakaranam?]

134824. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം? [Samanvitha prakaasham athinte ghadaka varnnangalaayi piriyunna prathibhaasam?]

134825. ടി.ആർ മഹാലിംഗം ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Di. Aar mahaalimgam ethu samgeetha upakaranavumaayi bandhappettirikkunnu?]

134826. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോല് നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്? [Eezhavanaayathinaal‍ thiruvithaamkooril‍ sar‍kkaar‍ jolu nishedhikkappetta saamoohya parishkar‍tthaav?]

134827. കേരളമോപ്പ്സാങ്? [Keralamoppsaang?]

134828. നാലാം മൈസൂർ യുദ്ധം നടന്ന വർഷം? [Naalaam mysoor yuddham nadanna varsham?]

134829. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Sasyachalanangal rekhappedutthaan upayogikkunna upakaranam? ]

134830. ബ്രസൽസ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Brasalsu eyarvesu ethu raajyatthe vimaana sarvveesaan?]

134831. എന്താണ് ക്രെസ്കോ​ഗ്രാഫ് ? [Enthaanu kresko​graaphu ? ]

134832. ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം? [Thvakkum thvakku rogangalum sambandhiccha padtanam?]

134833. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sasyangalkku jeevanundennu kandetthiya shaasthrajnjan? ]

134834. ‘കൊച്ചു സീത’ എന്ന കൃതിയുടെ രചയിതാവ്? [‘kocchu seetha’ enna kruthiyude rachayithaav?]

134835. ‘ഇടശ്ശേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘idasheri’ enna thoolikaanaamatthil‍ ariyappedunnath?]

134836. ജെ.സി.ബോസ് പ്രശസ്തനായത് ? [Je. Si. Bosu prashasthanaayathu ? ]

134837. ക്രെസ്കോ​ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Kresko​graaphu kandetthiya inthyan shaasthrajnjan? ]

134838. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ജെ.സി.ബോസ് ഏതു രാജ്യക്കാരനാണ് ? [Sasyangalkku jeevanundennu kandetthiya je. Si. Bosu ethu raajyakkaaranaanu ? ]

134839. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്? [Koshatthile pavarhausu ennariyappedunnath? ]

134840. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി? [Shreenaaraayana guruvine randaam buddhan ennu visheshippiccha kavi?]

134841. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി? [Keralatthile aadya vyavasaaya vakuppu manthri?]

134842. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്? [Saare jahaamse achhaa enna deshabhakthigaanam rachicchath?]

134843. സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു? [Sasyangalude koshabhitthi nirmicchirikkunna vasthu? ]

134844. കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്? [Koshatthinu druddathayum aakruthiyum nalkunnathinaal koshaasthikoodam ennariyappedunnath? ]

134845. എൻഡോപ്ലാസ്മിക് റെറ്റിക്കുലം കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് എന്ത് കൊണ്ടാണ് ? [Endoplaasmiku rettikkulam koshaasthikoodam ennariyappedunnathu enthu kondaanu ? ]

134846. പച്ച സ്വർണ്ണം? [Paccha svarnnam?]

134847. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്? [Ploottoyude paryaveshana vaahanamaaya nyoo horysaninte oorjja srothasu?]

134848. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം? [Kendratthil oru phedaral maathrukayilulla gavanmentu sthaapikkunnathinu vyavastha cheytha niyamam?]

134849. കോശത്തിലെ മാംസ്യനിർമാണകേന്ദ്രം? [Koshatthile maamsyanirmaanakendram? ]

134850. അണുകേന്ദ്രമായ ന്യക്ലിയസിനെ; ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ? [Anukendramaaya nyakliyasine; chaarjillaattha kanamaaya nyoodronkondu pilar‍nnu oorjam svathanthramaakkunna prakriya?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions