<<= Back Next =>>
You Are On Multi Choice Question Bank SET 2697

134851. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാം​ഗങ്ങൾ? [Sasyakoshangalil maathram kaanappedunna koshaam​gangal? ]





134852. കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം? [Keralatthile joothanmaarude aasthaanam?]





134853. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം? [Shreenaaraayana guru dharmmaparipaalanayogam (esu. En. Di. Pi) sthaapiccha varsham?]





134854. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം? [Malayaala sinimayude vikasanatthinaayi sthaapiccha kerala sarkkaar sthaapanam?]





134855. ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാം​ഗമാണ്? [Janthukoshangalil maathram kaanappedunna koshaam​gamaan? ]





134856. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്? [Mrudulohangal ennariyappedunnath?]





134857. കോഴിക്കോട് സാമൂതിരിയും തമ്മിൽ 1 540 ൽ ഒപ്പുവച്ച സന്ധി? [Kozhikkodu saamoothiriyum thammil 1 540 l oppuvaccha sandhi?]





134858. ജൈവകണങ്ങൾ ഏതു കോശങ്ങളിലാണ് കാണപ്പെടുന്നത് ? [Jyvakanangal ethu koshangalilaanu kaanappedunnathu ? ]





134859. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ~ ആസ്ഥാനം? [Deshiya chalacchithra vikasana korppareshan ~ aasthaanam?]





134860. കമ്പ്യൂട്ടറിന്‍റെ പിതാവ്? [Kampyoottarin‍re pithaav?]





134861. ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്? [Dakshinaaphrikkayil anubhavappedunna choodukaattu?]





134862. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍? [Inthyan‍ sttaan‍der‍du dym nilavil‍ vannathu ennu muthal‍?]





134863. സെൻട്രോസോം ഏതു കോശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത് ? [Sendrosom ethu koshangalil maathramaanu kaanappedunnathu ? ]





134864. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്? [‘praacheena malayaalam’ enna kruthi rachicchath?]





134865. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്? [Do. Bi. Aar. Ambedkkarude aadyakaala per?]





134866. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്? ["ellaayidatthumullathu ithilumadangiyittundu. Ennaal ithil adangiyittillaatthathu oridatthumilla" ennu paraamarshikkunnathu ethu granthatthekkuricchaan?]





134867. ആദ്യ IPL കിരീടം നേടിയ ടീം? [Aadya ipl kireedam nediya deem?]





134868. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകൾ? [Manushyashareeratthil ettavum kooduthal kaanappedunnathum ettavum vyvidhyamaarnnathumaaya kalakal? ]





134869. ഫ്രാൻസിന്‍റെ നാണയം? [Phraansin‍re naanayam?]




134870. ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്? [Draavidar kazhakam paartti sthaapicchath?]





134871. കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി? [Krushnadevaraayarude bharanakaalatthu vijayanagara saamraajyam sandarshiccha porcchugeesu sanchaari?]





134872. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കലകൾ? [Manushyashareeratthil ettavum kooduthal kaanappedunna kalakal? ]





134873. സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ? [Sasyangalil kaandatthinteyum verinteyum agrasthaanangalil kaanappedunna prathyeka koshangal? ]





134874. വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്? [Veru aagiranam cheyyunna jalavum lavanangalum ilakaliletthikkunnath? ]





134875. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ? [Oranchu; naaranga ennivayil‍ adangiyirikkunna aasidu enthaanu ?]





134876. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍? [Keralatthile aadya sybar‍ poleesu stteshan‍?]





134877. ശരീരത്തിലെ വാരിയെല്ലുകളുടെ (Ribs) എണ്ണം? [Shareeratthile vaariyellukalude (ribs) ennam?]





134878. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്? [Sttethaskoppu kandu pidicchath?]




134879. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം? [Baalagamgaadhara thilakan aarambhiccha maraatthaa pathram?]





134880. സസ്യങ്ങളിൽ സൈലം കലയുടെ ധർമം ? [Sasyangalil sylam kalayude dharmam ? ]





134881. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം? [Eyarlynsin‍re peru eyar inthya ennaakkiya varsham?]





134882. ഇലകൾ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്? [Ilakal thayyaaraakkiya aahaaram sasyatthinte vividha bhaagangaliletthikkunnath? ]





134883. സസ്യങ്ങളിൽ ഫ്ളോയം കലയുടെ ധർമം ? [Sasyangalil phloyam kalayude dharmam ? ]





134884. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Vaazhappazham;thakkaali; choklettu ennivayil‍ adangiyirikkunna aasidu ?]





134885. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്? [Kerala charithratthil noottaandu yuddham ennariyappedunnath?]





134886. ഒളിമ്പിക്സ് പതാകയുടെ നിറം"? [Olimpiksu pathaakayude niram"?]





134887. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്? [Plaandu ikkonami phor inthya enna prasiddha grantham ezhuthiyath?]





134888. സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം? [Sasyakoshangalil kaanappedunna pacchaniramulla jyvakanam? ]





134889. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത? [Dovar kadalidukkil samudratthinadiyiloode nirmmicchirikkunna rayilppaatha?]





134890. എന്താണ് ഹരിതകം ? [Enthaanu harithakam ? ]





134891. ‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്? [‘chakravaalangal’ enna kruthi rachicchath?]





134892. ഹരിതകത്തിലടങ്ങിയ മൂലകം? [Harithakatthiladangiya moolakam? ]





134893. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്? [Rh ghadakam illaattha rakthagrooppu ariyappedunnath?]





134894. സസ്യവർഗീകരണത്തിന്റെ പിതാവ്? [Sasyavargeekaranatthinte pithaav? ]





134895. ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സസ്യവർഗം? [Oru phamgasum oru aalgayum sahajeevithatthil erppettundaakunna sasyavargam? ]





134896. കരിമുണ്ട ഏതിനം കാർഷിക വിളയാണ്? [Karimunda ethinam kaarshika vilayaan? ]





134897. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ശിരോ നാഡി? [Manushya shareeratthile ettavum valiya shiro naadi?]





134898. റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം? [Rabbarine baadhikkunna cheekku rogatthinu kaaranam? ]





134899. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്? [Mathilukal enna sinimayude katha ezhuthiyath?]





134900. റബ്ബറിന് ഫംഗസിനാൽ ബാധിക്കുന്ന രോഗം ? [Rabbarinu phamgasinaal baadhikkunna rogam ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution