<<= Back Next =>>
You Are On Multi Choice Question Bank SET 2698

134901. ഷഡ്പദങ്ങൾ മണം പിടിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം? [Shadpadangal manam pidikkaan upayogikkunna shareerabhaagam?]





134902. കരുണം;ശാന്തം; ദേശാടനം; കളിയാട്ടം എന്നി സിനിമകളുടെ സംവിധായകൻ? [Karunam;shaantham; deshaadanam; kaliyaattam enni sinimakalude samvidhaayakan?]





134903. 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]? [0° c l ulla aisin‍re draveekarana leena thaapam [ latent heat ]?]





134904. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ ആസ്ഥാനം? [Naashanal insttittyoottu ophu oshyanographiyude aasthaanam?]





134905. പ്രത്യക്ഷ - പരോക്ഷ നികുതികളുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി? [Prathyaksha - paroksha nikuthikalude parishkkaranatthe sambandhicchu padtikkaan niyogiccha kammitti?]





134906. വന്യ ജീവി സംരക്ഷണ വാരമായി ആചരിക്കുന്നത്? [Vanya jeevi samrakshana vaaramaayi aacharikkunnath?]





134907. കൊപി അപ്പന്‍റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? [Kopi appan‍re kendra saahithya akkaadami avaardu nediya kruthi?]





134908. ഇൻകോ സംസ്ക്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം? [Inko samskkaaratthile ettavum prasiddhamaaya nagaram?]





134909. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Aadi kaavyam ennu visheshippikkappedunnath?]





134910. ഇന്ത്യൻ ഫൈക്കോളജിയുടെ പിതാവ്? [Inthyan phykkolajiyude pithaav?]





134911. പയർവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്? [Payarvargangalil ettavum kooduthal adangiyittullath? ]





134912. ഇന്ത്യൻ ദേശീയപതാകയുടെയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം? [Inthyan desheeyapathaakayudeyude neelavum veethiyum thammilulla amshabandham?]





134913. മണ്ണിൽ സ്വാതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ? [Mannil svaathanthramaayi kaanunna oru nydrajan sthireekarana baakdeeriya? ]





134914. മിലിന്ദപൻഹ രചിച്ചത്? [Milindapanha rachicchath?]





134915. ശരീരത്തിൽ കാത്സ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ? [Shareeratthil kaathsyatthin‍re aagiranatthe utthejippikkunna vyttamin?]





134916. ഭൂമിയുടെ നിലനിൽപിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം? [Bhoomiyude nilanilpinu kuranjathu ethra shathamaanam vanam venam? ]





134917. ഭൂമിയിലെത്തുന്നു സൂര്യപ്രകാശത്തിന്റെ എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്? [Bhoomiyiletthunnu sooryaprakaashatthinte ethra shathamaanamaanu harithasasyangal aagiranam cheyyunnath? ]





134918. 1857ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ? [1857le viplavatthinte britteeshu synika thalavan?]





134919. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം? [Inthyayile eksprasu hyvekalude ennam?]





134920. പയർ വർഗത്തിൽപ്പെട്ട ചെടികളുടെ മുലാർബുദങ്ങളിൽ വസിക്കുന്ന ഒരിനം ബാക്ടീരിയ? [Payar vargatthilppetta chedikalude mulaarbudangalil vasikkunna orinam baakdeeriya? ]





134921. വിദൂര സൗന്ദര്യത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vidoora saundaryatthin‍re nagaram ennu visheshippikkappedunna sthalam?]





134922. ഈച്ച - ശാസത്രിയ നാമം? [Eeccha - shaasathriya naamam?]





134923. ഇന്ത്യൻ ഫയർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Inthyan phayar enna aparanaamatthil ariyappedunna sasyam ? ]





134924. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്? [Brahmosu enna perin‍re upajnjaathaav?]





134925. ഓക്സിജന്‍റെ നിറം? [Oksijan‍re niram?]





134926. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം? [Chaalsu daarvin‍re janma raajyam?]





134927. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (UNEP) ആസ്ഥാനം? [Aikyaraashdrasabha paristhithi paripaadiyude (unep) aasthaanam?]





134928. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ? [Keralatthile aadya nishabda sinima?]





134929. കിളളിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം? [Kilaliyaarin‍re theeratthu sthithi cheyyunna prasiddha theerththaadana kendram?]





134930. ബ്ലീച്ചിംഗ് പൗഡർ - രാസനാമം? [Bleecchimgu paudar - raasanaamam?]





134931. ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം? [Ettavum kooduthal nydrajan adangiya raasavalam?]





134932. സാധനങ്ങളുടേയും സേവനങ്ങളുടേയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര? [Saadhanangaludeyum sevanangaludeyum gunanilavaaram urappaakkunna amgeekrutha mudra?]




134933. ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Dokdezhsu dinamaayi aacharikkunnathu aarude janmadinamaan?]





134934. ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്? [Aarttiku hom in di vedaasu enna kruthiyude kartthaav?]





134935. ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ? [Aavaase panchaabu raashdreeya paarttiyude sthaapakan?]





134936. മന്നത്ത് പത്മനാഭൻ അന്തരിച്ചത്? [Mannatthu pathmanaabhan antharicchath?]





134937. ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത്? [Inthyayil amar jyothi theliyicchirikkunnath?]





134938. ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി? [Buddhamathatthin‍re sthaapanattheppatti parayunna samghakaala kruthi?]





134939. അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി? [Arabikkadalil‍ pathikkunna eka himaalayan‍ nadi?]





134940. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം? [Attomika bhaaram ettavum kooduthalulla svaabhaavika moolakam?]





134941. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ്? [Britteeshukaar‍ 1857 – l‍ naadukadatthiya mugal‍ raajaav?]





134942. അശോകം സസ്യം അറിയപ്പെടുന്ന അപരനാമം ? [Ashokam sasyam ariyappedunna aparanaamam ? ]





134943. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്? [Rakthatthile himeaagleaabinil‍ adangiyirikkunna leaaham ethaan?]





134944. പാണ്ഡുരംഗ മാഹാത്മ്യം രചിച്ചത്? [Paanduramga maahaathmyam rachicchath?]





134945. ഫോസിൽ സസ്യം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Phosil sasyam enna aparanaamatthil ariyappedunna sasyam ? ]





134946. ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്? [Inthyan‍ reyilveyude pithaav?]





134947. ചോളൻമാരുടെ രാജകീയ മുദ്ര? [Cholanmaarude raajakeeya mudra?]





134948. കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം? [Kocchiyil kudiyaan niyamam paasaakkiyavarsham?]





134949. ജിങ്കോ ചെടി അറിയപ്പെടുന്ന അപരനാമം ? [Jinko chedi ariyappedunna aparanaamam ? ]





134950. പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ആരുടെ രാജസദസ്സിനെയാണ്? [Pathinettara kavikal alankaricchirunnathu aarude raajasadasineyaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution