<<= Back Next =>>
You Are On Multi Choice Question Bank SET 2699

134951. ജലഗതാഗത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Jalagathaagatha nagaram ennu visheshippikkappedunna sthalam?]





134952. ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം? [Aadyatthe niyo riyalisttiku chithram?]





134953. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം? [Inthyayil ettavum kooduthal sindhoonadithada kendrangal kandetthiya samsthaanam?]





134954. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്? [Men‍lopaar‍kkile maanthrikan‍ ennariyappedunnath?]





134955. ‘പ്രരോദനം’ എന്ന കൃതി രചിച്ചത്? [‘prarodanam’ enna kruthi rachicchath?]





134956. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല? [Prashasthamaaya kalppaatthi rathothsavam nadakkunna jilla?]





134957. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Inthyan deligraaphu chedi enna aparanaamatthil ariyappedunna sasyam ? ]





134958. എം.സി റോഡിന്‍റെ പണി ആരംഭിച്ചത്? [Em. Si rodin‍re pani aarambhicchath?]





134959. ബന്ദിപ്പൂർ നാഷണൽ പാർക്ക്എവിടെയാണ്? [Bandippoor naashanal paarkkevideyaan?]





134960. കാർഗിൽ യുദ്ധം നടന്ന വർഷം? [Kaargil yuddham nadanna varsham?]





134961. മൂന്നു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാളി? [Moonnu praavashyam mikaccha nadanulla desheeya puraskkaaram nediya eka malayaali?]





134962. രാമനാഥ പച്ച ചെടി അറിയപ്പെടുന്ന അപരനാമം ? [Raamanaatha paccha chedi ariyappedunna aparanaamam ? ]





134963. ഹുമയൂൺനാമ രചിച്ചത്? [Humayoonnaama rachicchath?]





134964. നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്? [Navayuga shilpi raajaraajavarmma enna kruthiyude rachayithaav?]





134965. ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ? [Bybil aadyamaayi tharjjima cheyyappetta eshyan bhaasha?]





134966. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി? [Kendra saahithya akkaadami avaardu nediya aadyamalayaala kuthi?]





134967. കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്? [Keralatthile kadal‍ theerangalil‍ kaanunna karimanalil‍ adangiyittulla moolakangalil‍ anushakthi praadhaanyamullathu eth?]





134968. 17 നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഉണ്ടായിരുന്ന രാജ്യം? [17 noottaandil vamshanaasham sambhaviccha dodo pakshikal undaayirunna raajyam?]





134969. പാവപ്പെട്ടവന്റെ തടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Paavappettavante thadi enna aparanaamatthil ariyappedunna sasyam ? ]





134970. പാവപ്പെട്ടവന്റെ ആപ്പിൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പഴം ? [Paavappettavante aappil enna aparanaamatthil ariyappedunna pazham ? ]





134971. പണ്ഡിറ്റ് കറുപ്പന്‍റെ യഥാര്‍ത്ഥ പേര്? [Pandittu karuppan‍re yathaar‍ththa per?]





134972. സ്വർ​ഗീയ ഫലം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Svar​geeya phalam enna aparanaamatthil ariyappedunna sasyam ? ]





134973. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ? [Rakthasammarddham niyanthrikkaan sahaayikkunna plaasmaa protteen?]





134974. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്? [Mukundamaala rachiccha kulashekhara raajaav?]





134975. ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ? [Dyphoyidu rogatthinu kaaranamaaya baakdeeriya?]





134976. ‘വനമാല’ എന്ന കൃതി രചിച്ചത്? [‘vanamaala’ enna kruthi rachicchath?]





134977. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ? [Kumpalatthu shankuppillayude aathmakatha?]





134978. ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍‍ഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്‍റ്? [Draavan‍koor‍ sttettu kon‍‍grasin‍re aadya prasidan‍r?]





134979. മാലദ്വീപിന്‍റെ നാണയം? [Maaladveepin‍re naanayam?]





134980. പുരാണങ്ങളില്‍ പ്രതീചി എന്നറിയപ്പെട്ടിരുന്നത്? [Puraanangalil‍ pratheechi ennariyappettirunnath?]





134981. ഉറുദുവിൽ അൽ ഹിലാൽ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Uruduvil al hilaal enna prasiddheekaranam aarambhicchath?]





134982. കൈതച്ചക്ക അറിയപ്പെടുന്ന അപരനാമം ? [Kythacchakka ariyappedunna aparanaamam ? ]





134983. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു? [Kloningiloode srushdikkappetta aadya pashu?]





134984. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്? [Pandittu karuppane samskrutha kaavyangal abhyasippicchath?]





134985. മഹാകവി കുമാരനാശാന്‍റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്‍റെ പേര്? [Mahaakavi kumaaranaashaan‍re oru kaavyam athe peril‍ thanne chalacchithramaayi pradar‍shikkappettu athin‍re per?]





134986. ജോൺ ഓഫ് കെന്നഡി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫലം? [Jon ophu kennadi enna aparanaamatthil ariyappedunna phalam? ]





134987. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra thottavila gaveshanakendram sthithi cheyyunnath?]





134988. ജമൈക്കൻ പെപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Jamykkan peppar enna aparanaamatthil ariyappedunna sasyam ? ]





134989. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924) - സ്ഥാപകര്‍? [Hindusthaan rippablikkan asosiyeshan (1924) - sthaapakar‍?]





134990. 1971-ൽ ലൂണാർ റോവറിനെ ചന്ദ്രനിലെത്തിച്ച വാഹനം? [1971-l loonaar rovarine chandraniletthiccha vaahanam?]





134991. ബുർക്കിനഫാസോയുടെ തലസ്ഥാനം? [Burkkinaphaasoyude thalasthaanam?]





134992. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്? [Ethokke jillakal vibhajicchaanu aalappuzha jillakku roopam nalkiyath?]





134993. സർവസുഗന്ധി ചെടി അറിയപ്പെടുന്ന അപരനാമം ? [Sarvasugandhi chedi ariyappedunna aparanaamam ? ]





134994. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി? [Chynayilninnu rashyaye verthiri kkunna nadi?]





134995. ഏത് നദിയിലാണ് നയാഗ്രാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്? [Ethu nadiyilaanu nayaagraa vellacchaattam sthithicheyyunnath?]





134996. ലയാളം ആദ്യമായി അച്ചടിച്ച "ഹോര്‍ത്തൂസ് മലബാറിക്കസ്" എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്? [Layaalam aadyamaayi acchadiccha "hor‍tthoosu malabaarikkasu" enna pusthakam prasiddheekaricchathu evide ninnu?]





134997. തായ്-ലാന്റ്റന്‍റെ നാണയം? [Thaay-laanttan‍re naanayam?]





134998. ബോളിവിയയുടെ തലസ്ഥാനം? [Boliviyayude thalasthaanam?]





134999. ദിവ്യഔഷധങ്ങൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യങ്ങൾ ഏതെല്ലാം ? [Divyaaushadhangal enna aparanaamatthil ariyappedunna sasyangal ethellaam ? ]





135000. ഹോർത്തൂസ് മലബാറിക്കസ് ആരുടെ സംഭാവനയാണ്? [Hortthoosu malabaarikkasu aarude sambhaavanayaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution