<<= Back Next =>>
You Are On Multi Choice Question Bank SET 2704

135201. രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം? [Raktham kattapidikkaanedukkunna samayam?]

135202. ബേപ്പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്? [Beppoor‍ beecchu sthithi cheyyunnath?]

135203. മുന്തിരിനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Munthirinagaram ennu visheshippikkappedunna sthalam?]

135204. ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Aalgakale kkuricchulla shaasthreeya padtanam?]

135205. പുലയ രാജാ എന്നറിയപ്പെടുന്നത്? [Pulaya raajaa ennariyappedunnath?]

135206. ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം? [Inthyayile aadyatthe i-thuramukham?]

135207. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും നീലനിറം നല്കുന്ന വർണകണം ഏത് ? [Pookkalkkum ilakalkkum phalangalkkum neelaniram nalkunna varnakanam ethu ?]

135208. നീലക്കുറിഞ്ഞി എത്ര വർഷത്തിൽ ഒരിക്കൽ പുഷ്പിക്കുന്ന അപൂർവ ഇനം സസ്യമാണ് ? [Neelakkurinji ethra varshatthil orikkal pushpikkunna apoorva inam sasyamaanu ?]

135209. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം? [Anthaaraashdra thozhil samghadanayude (ilo) aasthaanam?]

135210. ‘രഥസഭ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘rathasabha‘ ethu raajyatthe paar‍lamen‍ru aan?]

135211. സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം ? [Sasyangalude adukkala ennariyappedunnathu chediyude ethu bhaagam ?]

135212. ഇലകൾക്ക് പച്ച നിറം നല്കുന്ന വർണവസ്തു ഏത് ? [Ilakalkku paccha niram nalkunna varnavasthu ethu ?]

135213. ബാർലിയിലെ പഞ്ചസാര? [Baarliyile panchasaara?]

135214. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്? [Uthkalam ennathu ethu pradeshatthin‍re praacheenanaamamaan?]

135215. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി? [Karayile jeevikalil ettavum valiya thalacchorulla jeevi?]

135216. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്? [Keralatthile eka sybar panchaayatthu?]

135217. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ? [Harithakatthil adangiyirikkunna loham ?]

135218. ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Bhoomikku puratthulla jeevi vibhaagamkkuricchulla shaasthreeya padtanam?]

135219. ഇലകൾക്ക് മഞ്ഞ നിറം നല്കുന്ന വർണവസ്തു ഏത് ? [Ilakalkku manja niram nalkunna varnavasthu ethu ?]

135220. സചിൻ ടെൻഡുൽക്കർ നെ പറ്റി അജിത്ത് ടെൻഡുൽക്കർ എഴുതിയ പുസ്തകം? [Sachin dendulkkar ne patti ajitthu dendulkkar ezhuthiya pusthakam?]

135221. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Arangottu svaroopam ennariyappettirunnath?]

135222. മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം? [Manthrangal prathipaadikkunna vedam?]

135223. രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ? [Rakthatthile glykkojane glookkosaakki maattunna hormon?]

135224. ഒരു ഇല മാത്രമുള്ള സസ്യം ഏത് ? [Oru ila maathramulla sasyam ethu ?]

135225. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം? [Inthyayil aadyamaayi svarnna naanayam puratthirakkiya raajavamsham?]

135226. ഇലകളിൽ ആഹാരം സംഭരിച്ചുവയ്ക്കുന്ന സസ്യം ഏത് ? [Ilakalil aahaaram sambharicchuvaykkunna sasyam ethu ?]

135227. ഡെൻ സോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെടുന്ന സംസ്ഥാനം? [Den songu ennu dibattan bhaashayil ariyappedunna samsthaanam?]

135228. കിംഗ് മേക്കർ എന്നറിയപ്പെടുന്ന തമിഴ് രാഷ്ട്രീയ നേതാവ്? [Kimgu mekkar ennariyappedunna thamizhu raashdreeya nethaav?]

135229. ദക്ഷിണ വിയറ്റ്നാമിന്‍റെ തലസ്ഥാനമായിരുന്ന സെയ്ഗോണിന്‍റെ പുതിയ പേര്? [Dakshina viyattnaamin‍re thalasthaanamaayirunna seygonin‍re puthiya per?]

135230. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം? [Risarvvu baankin‍re aasthaanam?]

135231. ഇന്ത്യയിലെ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം? [Inthyayile ettavum adhikam thozhilaalikalulla pothumekhalaa sthaapanam?]

135232. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം? [Khilaaphatthu prasthaanam roopam konda varsham?]

135233. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാളി? [Inthyan‍ krikkattu deemil‍ kaliccha aadya sampoor‍nna malayaali?]

135234. കണ്വ തീർത്ഥ ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? [Kanva theerththa beecchu sthithi cheyyunna jilla?]

135235. The following is a ---------tense:Anju opens the door

135236. Miser

135237. The Co-operative flag is made up of Tri colour

135238. The value of one mega ohm is:

135239. Which of the following equation is correct according to Ohm’s law?

135240. Which meter is used to measure the power?

135241. In a parallel circuit the total resistance is:

135242. If the area of cross section of a wire with a given length is doubled it’s resistance will:

135243. Head developed in a conductor is proportional to the:

135244. Which of the following has negative temperature coefficient of resistance?

135245. A substance that has low retentivity cannot be used for the manufacturer of:

135246. The initial function of a choke in a tube light circuit is to:

135247. Which one of the following is unit of inductance?

135248. The formulae for calculating power in R.L.Circuit is:

135249. If the frequency changes from 50Hz to 100Hz keeping voltage constant,the inductive reactance of the coil connected to supply:

135250. The power factor of an AC circuit is given by:

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions