<<= Back Next =>>
You Are On Multi Choice Question Bank SET 2703

135151. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്? [Malayaali memmoriyalinu nethruthvam kodutthath?]

135152. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പമാണ് ? [Aahaaramaayi upayogikkunna pushpamaanu ?]

135153. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമാണ് ? [Lokatthile ettavum cheriya pushpamaanu ?]

135154. ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് ? [Lokatthile ettavum valiya pushpamaanu ?]

135155. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്‍റെ ആസ്ഥാനം? [Maartthaandavarmmayude kaalatthu thiruvithaamkoorin‍re aasthaanam?]
135156. പാമ്പാർ പതിക്കുന്നത്? [Paampaar pathikkunnath?]

135157. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം? [Inthyan bharanaghadanayil moulikaavakaashangalude ennam?]

135158. നീതി ആയോഗിന്‍റെ പ്രഥമ അദ്ധ്യക്ഷൻ? [Neethi aayogin‍re prathama addhyakshan?]

135159. ലൂസിഫെർ എന്നറിയപ്പെടുന്ന ഗ്രഹം ? [Loosipher ennariyappedunna graham ?]

135160. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി? [Keralatthile ethu jilla yilaanu pukayila krushi?]

135161. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള? [Keralatthil ettavum kooduthal krushi cheyyunna naanyavila?]

135162. എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം? [Ellilum pallilum adangiyirikkunna loham?]

135163. ""മൈ ഏര്‍ളി ലൈഫ് ""എന്നത് ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയാണ്? [""my er‍li lyphu ""ennathu ethu britteeshu pradhaanamanthriyude aathmakathayaan?]

135164. സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Sugandha dravyangalude raani ennariyappedunnath?]

135165. സസ്യങ്ങൾ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോർമോണ് ആണ് ? [Sasyangal pushpikkunnathinu sahaayikkunna hormonu aanu ?]

135166. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത? [Pulisttar sammaanam nediya aadya vanitha?]

135167. മലയാളത്തിലെ ആദ്യ സാഹിത്യമാസിക? [Malayaalatthile aadya saahithyamaasika?]

135168. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം? [Dacchu eesttu indeesu ennariyappettirunna raajyam?]

135169. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ? [Onnaam dhanakaarya kammeeshan cheyarmaan?]

135170. കമ്പ്യൂട്ടറിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ? [Kampyoottarin‍re pravartthanam niyanthrikkunna prathyeka bhaasha?]

135171. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം? [Vijayanagara saamraajyam sthithi cheytha nadeetheeram?]

135172. പക്ഷികൾ വഴിയുള്ള പരാഗണമാണ് ? [Pakshikal vazhiyulla paraaganamaanu ?]

135173. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്? [Raajasthaanile kaashmeer ennariyappedunnath?]

135174. കുന്തിപ്പുഴ ഉല്ഭവിക്കുന്നത്? [Kunthippuzha ulbhavikkunnath?]

135175. ഏതു നദിക്കരയിലാണ് ഹിഡാസ്പസ് യുദ്ധം നടന്നത്? [Ethu nadikkarayilaanu hidaaspasu yuddham nadannath?]

135176. ഇന്ത്യയിൽ രൂപ സമ്പ്രദായം ആദ്യമാ യി നിലവിൽവന്നത് ഏതു ഭരണാധി കാരിയുടെ കാലത്താണ്? [Inthyayil roopa sampradaayam aadyamaa yi nilavilvannathu ethu bharanaadhi kaariyude kaalatthaan?]

135177. ജന്തുക്കൾ വഴിയുള്ള പരാഗണമാണ് ? [Janthukkal vazhiyulla paraaganamaanu ?]

135178. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം? [Vamshanaasham neridunna simhavaalan kurangukal kaanappedunna desheeyodyaanam?]

135179. രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Raktha koshangalude ennam manasilaakkaan upayogikkunna upakaranam?]

135180. കാറ്റ് വഴിയുള്ള പരാഗണമാണ് ? [Kaattu vazhiyulla paraaganamaanu ?]

135181. ജപ്പാൻ വിക്ഷേപിച്ച ഹയബൂസ (2005-ൽ) എന്ന പേടകം ഏതു ഛിന്ന ഗ്രഹത്തിലാണ് ഇറങ്ങിയത്? [Jappaan vikshepiccha hayaboosa (2005-l) enna pedakam ethu chhinna grahatthilaanu irangiyath?]

135182. ഷഡ്പദങ്ങൾ വഴിയുള്ള പരാഗണമാണ് ? [Shadpadangal vazhiyulla paraaganamaanu ?]

135183. ടോളമി സംശത്തിലെ അവസാനത്തെ ഭരണാധികാരി? [Dolami samshatthile avasaanatthe bharanaadhikaari?]

135184. തത്വചിന്തയുടെ പിതാവ്? [Thathvachinthayude pithaav?]

135185. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം? [Vedimarunna prayeaagatthil‍ paccha niram labhikkunnathinaayi upayeaagikkunna mulakam?]

135186. വൈറ്റ് വി ട്രിയോൾ - രാസനാമം? [Vyttu vi driyol - raasanaamam?]

135187. ജലത്തിലുടെയുള്ള പരാഗണമാണ് ? [Jalatthiludeyulla paraaganamaanu ?]

135188. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം? [Nishabda theeram ennariyappedunna sthalam?]

135189. പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? [Pinnokka vibhaagatthil ninnum pradhaanamanthriyaaya aadya vyakthi?]

135190. എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Em. El‍. E aakunnathinulla kuranja praayam?]

135191. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? [Kanediyan pradhaanamanthriyude audyogika vasathi?]

135192. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ? [Inthyan nottil moolyam rekhappedatthiyulla eka videshabhaasha?]

135193. കേരള കയർ ബോർഡ് ആസ്ഥാനം? [Kerala kayar bordu aasthaanam?]

135194. എലിഫെന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം? [Eliphentu phesttival nadakkunna sthalam?]

135195. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പമാണ് ? [Paraaganatthinu theneecchaye maathram aashrayikkunna pushpamaanu ?]

135196. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും മഞ്ഞനിറം നല്കുന്ന വർണകണം ഏത് ? [Pookkalkkum ilakalkkum phalangalkkum manjaniram nalkunna varnakanam ethu ?]

135197. പൂക്കളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ ? [Pookkalekkuricchulla padtanam ariyappedunnathu ethu peril ?]
135198. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ? [Saamskaarika paripaadikalkkaayulla dooradarshan chaanal?]

135199. ഗുജറാത്തിന്‍റെ സംസ്ഥാന മൃഗം? [Gujaraatthin‍re samsthaana mrugam?]

135200. ജനഗണമന ദേശിയ ഗാനം)ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? [Janaganamana deshiya gaanam)aadyamaayi aalapiccha kongrasu sammelanam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions