Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2702
135101. വുഡ് സ്പിരിറ്റ് എന്നറിയപ്പടുന്നത്? [Vudu spirittu ennariyappadunnath?]
(A): ഈഥൈൽ ആൽക്കഹോൾ [Eethyl aalkkahol] (B): ടൈറ്റാനിയം [Dyttaaniyam] (C): മീഥൈൽ ആൽക്കഹോൾ [Meethyl aalkkahol] (D): മീഥൈൽ ബ്യൂട്ടറേറ്റ് [Meethyl byoottarettu]
135102. ഇന്ത്യയുടെ രത്നം എന്ന് അറിയപ്പെടുന്ന സംസ്ഥാനം? [Inthyayude rathnam ennu ariyappedunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അസം [Asam] (C): പഞ്ചാബ് [Panchaabu] (D): മണിപ്പൂര്‍ [Manippoor]
135103. ഔഷധസസ്യങ്ങളുടെ മാതാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Aushadhasasyangalude maathaavu enna aparanaamatthil ariyappedunna sasyam ?
]
(A): അശോകം [Ashokam
] (B): ഒലിവുമരം [Olivumaram
] (C): കൃഷ്ണ തുളസി [Krushna thulasi
] (D): മുള [Mula
]
135104. വാട്ടർ പോളോയിൽ എത്ര കളിക്കാർ? [Vaattar poloyil ethra kalikkaar?]
(A): 5 (B): 6 (C): 7 (D): 9
135105. കൃഷ്ണ തുളസി ചെടി അറിയപ്പെടുന്ന അപരനാമം ? [Krushna thulasi chedi ariyappedunna aparanaamam ?
]
(A): ഇന്ത്യൻ ഫയർ [Inthyan phayar
] (B): ഔഷധസസ്യങ്ങളുടെ മാതാവ് [Aushadhasasyangalude maathaavu
] (C): കറുത്ത സ്വർണം [Karuttha svarnam
] (D): ജമൈക്കൻ പെപ്പർ [Jamykkan peppar
]
135106. മാംസ്യസംരംഭകർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Maamsyasamrambhakar enna aparanaamatthil ariyappedunna sasyam ?
]
(A): അശോകം [Ashokam
] (B): ഉരുളക്കിഴങ്ങ് [Urulakkizhangu] (C): തക്കാളി [Thakkaali
] (D): പയറുവർഗം [Payaruvargam
]
135107. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞന്? [Aavartthana pattika kandupidiccha shaasthrajnjan?]
(A): മെന്റ് ലി [Mentu li] (B): റോണ്ട്ജന് [Rondjan] (C): ലീനസ് പോളിംഗ് [Leenasu polimgu] (D): വില്ലൃം ഓട്ടേഡ് [Villrum ottedu]
135108. ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത് ? [Besikku koppar kaarbanettu ennathu ?]
(A): അലക്കുകാരം [Alakkukaaram] (B): കുമ്മായം [Kummaayam] (C): ക്ലാവ് [Klaavu] (D): തുരിശ് [Thurishu]
135109. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി ? [Inthyan naashanal kongrasinre aadyatthe janaral sekrattari ?]
(A): കോൺവാലിസ് പ്രഭു [ konvaalisu prabhu ] (B): എ. ഒ. ഹ്യൂം [E. O. Hyoom] (C): കെ . കേളപ്പൻ [Ke . Kelappan] (D): പി . എൻ . പണിക്കർ [Pi . En . Panikkar]
135110. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ശില്‍പ്പി? [Jayu javaan jayu kisaan enna mudraavaakyatthinre shilppi?]
(A): ബഹദൂർഷാ സഫർ [Bahadoorshaa saphar
] (B): മംഗംപാണ്ഡെ [Mamgampaande] (C): രവി ശാസ്ത്രി [Ravi shaasthri] (D): ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
135111. ഗാനഗന്ധർവൻ കവിതയിൽ പാലാ നാരായണൻനായർ ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്? [Gaanagandharvan kavithayil paalaa naaraayanannaayar aarekkuricchaanu ezhuthiyirikkunnath?]
(A): ഇടശ്ശേരി [Idasheri] (B): എൻ.എൻ. കക്കാട് [En. En. Kakkaadu
] (C): ഒഎന് വികുറുപ്പ് [Oenu vikuruppu] (D): ചങ്ങമ്പുഴയെ [Changampuzhaye]
135112. തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനം? [Thurkkmenisthaanre thalasthaanam?]
(A): അമ്മാൻ [Ammaan] (B): അഷ്ഗാബാദ് [Ashgaabaadu] (C): അസ്താന [Asthaana] (D): അൻറാനനാരിവോ [Anraananaarivo]
135113. ടിപ്പു സുൽത്താൻ തന്റെ അധീനതയിലു ള്ള മലബാർ പ്രദേശങ്ങളുടെ ഭരണ കേന്ദ്രമായിരുന്നത്? [Dippu sultthaan thanre adheenathayilu lla malabaar pradeshangalude bharana kendramaayirunnath?]
(A): കടലൊണ്ടി [Kadalondi] (B): പൊന്നാനി [Ponnaani] (C): ഫറോക്ക [Pharokka] (D): മലപ്പുറം [Malappuram]
135114. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി? [Keralatthile ashokan ennariyappedunna bharanaadhikaari?]
(A): അജാതശത്രു [Ajaathashathru ] (B): അശോകൻ [Asheaakan] (C): ചന്ദ്രഗുപ്ത വിക്രമാദിത്യൻ [Chandraguptha vikramaadithyan] (D): വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]
135115. ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്? [Olaparappile olimpiksu ennariyappedunnath?]
(A): ആറന്മുള ഉത്രട്ടാതി വള്ളംകളി [Aaranmula uthrattaathi vallamkali] (B): ഇറാനി ട്രോഫി [Iraani drophi] (C): ഡുറൻറ് ട്രോഫി [Duranru drophi
] (D): നെഹ്റു ട്രോഫി വള്ളംകളി [Nehru drophi vallamkali]
135116. ലോകത്തിലെ ഏറ്റവും വലിയ ക്രുത്രിമ തടാകം? [Lokatthile ettavum valiya kruthrima thadaakam?]
(A): ഉമിയാം തടാകം (മേഘാലയാ) [Umiyaam thadaakam (meghaalayaa)] (B): കൊല്ലേരു [Keaalleru] (C): ചില്‍ക്ക [Chilkka] (D): വോൾട്ടോ [Voltto]
135117. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം? [Inthyayile aadyatthe aarcchu daam?]
(A): അൽമാട്ടി ഡാം [Almaatti daam] (B): ഇടുക്കി [Idukki] (C): കരമനയാർ [Karamanayaar] (D): മലമ്പുഴ ഡാം [Malampuzha daam]
135118. ആത്മീയ സഭ സ്ഥാപിച്ചത്? [Aathmeeya sabha sthaapicchath?]
(A): അയ്യങ്കാളി [Ayyankaali] (B): അയ്യാ വൈകുണ്ഠർ [Ayyaa vykundtar] (C): പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan] (D): രാജാറാം മോഹന്‍ റോയ് [Raajaaraam mohan royu]
135119. സമാധാനത്തിന്റെ വൃക്ഷം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Samaadhaanatthinte vruksham enna aparanaamatthil ariyappedunna sasyam ?
]
(A): അശോകം [Ashokam
] (B): ഒലിവുമരം [Olivumaram
] (C): കൃഷ്ണ തുളസി [Krushna thulasi
] (D): സർവസുഗന്ധി [Sarvasugandhi
]
135120. When did the International Monetary Fund establish?
(A): (A) 1945 (B): (B) 1948 (C): (C) 1946 (D): (D) 1957
135121. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം? [Pandittu hariprasaadu chaurasyaye prashasthanaakkiya vaadyopakaranam?]
(A): തബല [Thabala] (B): പുല്ലാംകുഴൽ [Pullaamkuzhal] (C): വയലിൻ [Vayalin] (D): സിത്തർ [Sitthar]
135122. ബ്രൗൺ സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Braun svarnam enna aparanaamatthil ariyappedunnathu ?
]
(A): കശുമാവ് [Kashumaavu
] (B): കാപ്പി [Kaappi
] (C): കുരുമുളക് [Kurumulaku
] (D): വാനില [Vaanila
]
135123. ബാച്ചിലേഴ് സ്ബട്ടൺ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം? [Baacchilezhu sbattan enna aparanaamatthil ariyappedunna sasyam?
]
(A): കണിക്കൊന്ന [Kanikkonna] (B): ചെമ്പരത്തി [Chemparatthi ] (C): വാടാമുല്ല [Vaadaamulla ] (D): ഹെംലോക്ക് [Hemlokku
]
135124. ചൈനീസ് റോസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം? [Chyneesu rosu enna aparanaamatthil ariyappedunna sasyam?
]
(A): കണിക്കൊന്ന [Kanikkonna] (B): ചെമ്പരത്തി [Chemparatthi ] (C): വാടാമുല്ല [Vaadaamulla ] (D): ഹെംലോക്ക് [Hemlokku
]
135125. ഇന്ത്യയുടെ ഈന്തപ്പഴം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫലം? [Inthyayude eenthappazham enna aparanaamatthil ariyappedunna phalam?
]
(A): ഓറഞ്ച് [Oranchu
] (B): പുളി [Puli
] (C): മാങ്ങ [Maanga
] (D): റോസ് [Rosu
]
135126. കല്പ വൃക്ഷം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? [Kalpa vruksham enna aparanaamatthil ariyappedunna vruksham ?
]
(A): ആര്യവേപ്പ് [Aaryaveppu
] (B): കണിക്കൊന്ന [Kanikkonna
] (C): ചന്ദനം [Chandanam
] (D): തെങ്ങ് [Thengu
]
135127. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? [Aayiram aavashyangalkkulla maram enna aparanaamatthil ariyappedunna vruksham ?
]
(A): ആര്യവേപ്പ് [Aaryaveppu
] (B): തെങ്ങ് [Thengu
] (C): റബ്ബർ [Rabbar] (D): സാൽ (മരുത്/ശാലമരം) [Saal (maruthu/shaalamaram) ]
135128. ചൈനീസ് ആപ്പിൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫലം? [Chyneesu aappil enna aparanaamatthil ariyappedunna phalam?
]
(A): ഓറഞ്ച് [Oranchu
] (B): പുളി [Puli
] (C): മാങ്ങ [Maanga
] (D): റോസ് [Rosu
]
135129. ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Di aalttarnetteevu leedarshippu enna granthatthinte kartthaav?]
(A): മാർക്കസ് അറേലിയസ് [ maarkkasu areliyasu ] (B): അജ്ഞാതനാണ് [Ajnjaathanaanu] (C): അശോക് മേത്ത [Ashoku mettha] (D): നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu]
135130. ഓറഞ്ച് അറിയപ്പെടുന്ന അപരനാമം ? [Oranchu ariyappedunna aparanaamam ?
]
(A): ഇന്ത്യൻ ടെലിഗ്രാഫ് ചെടി [ inthyan deligraaphu chedi] (B): ഇന്ത്യൻ ഫയർ [Inthyan phayar] (C): ചൈനീസ് ആപ്പിൾ [Chyneesu aappil
] (D): ജമൈക്കൻ പെപ്പർ [Jamykkan peppar]
135131. കറുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Karuttha svarnam enna aparanaamatthil ariyappedunnathu ?
]
(A): കശുമാവ് [Kashumaavu
] (B): കാപ്പി [Kaappi
] (C): കുരുമുളക് [Kurumulaku
] (D): വാനില [Vaanila
]
135132. സഹാറാ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Sahaaraa marubhoomi sthithi cheyyunna bhookhandam?]
(A): അന്റാർട്ടിക്ക [Antaarttikka] (B): ആഫ്രിക്ക [Aaphrikka] (C): ഏഷ്യ [Eshya] (D): ഓസ്ടേലിയ [Osdeliya]
135133. വായുവിന്റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം? [Vaayuvinreyum vaathakangaludeyum saandratha alakkunnatthinulla upakaranam?]
(A): - എക്കോ സൗണ്ടർ [- ekko saundar] (B): - യൂഡിയോ മീറ്റർ [- yoodiyo meettar] (C): അക്യൂ മുലേറ്റർ [Akyoo mulettar] (D): എയ്റോ മീറ്റർ [Eyro meettar]
135134. കുരുമുളക് അറിയപ്പെടുന്ന അപരനാമങ്ങൾ ? [Kurumulaku ariyappedunna aparanaamangal ?
]
(A): ഇടമറുക് [Idamaruku
] (B): കറുത്ത ചിലന്തി [Karuttha chilanthi] (C): കറുത്ത മണ്ണ് [Karuttha mannu] (D): കറുത്ത സ്വർണം, യവനപ്രിയ [Karuttha svarnam, yavanapriya
]
135135. യവനപ്രിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Yavanapriya enna aparanaamatthil ariyappedunnathu ?
]
(A): കശുമാവ് [Kashumaavu] (B): കുരുമുളക് [Kurumulaku
] (C): ബുർകിനഫാസോ [Burkinaphaaso ] (D): വാനില [Vaanila
]
135136. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu siddha sthithi cheyyunnath?]
(A): അമ്പലപ്പുഴ [Ampalappuzha] (B): ആദിത്യപുരം [Aadithyapuram] (C): കോഴിക്കോട് [Kozhikkodu ] (D): ചെന്നൈ [Chenny]
135137. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം? [Nisahakarana prasthaanam aarambhikkaan kongrasu theerumaaniccha sammelanam?]
(A): 1905 ലെ ബനാറസ് സമ്മേളനം [1905 le banaarasu sammelanam] (B): 1912 ലെ ബങ്കിപൂർ സമ്മേളനം [1912 le bankipoor sammelanam] (C): 1916 ലെ ലക് നൌ സമ്മേളനം [1916 le laku nou sammelanam] (D): 1920 ലെ കൽക്കട്ട പ്രത്യേക സമ്മേളനം [1920 le kalkkatta prathyeka sammelanam]
135138. ഹരിതസ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Harithasvarnam enna aparanaamatthil ariyappedunna sasyam ?
]
(A): അശോകം [Ashokam
] (B): ഒലിവുമരം [Olivumaram
] (C): കൃഷ്ണ തുളസി [Krushna thulasi
] (D): മുള [Mula
]
135139. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം? [Galphu ophu edan sthithi cheyyunna samudram?]
(A): അത് ലാന്റിക് [Athu laantiku] (B): ആർട്ടിക് സമുദ്രം [Aarttiku samudram] (C): ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram] (D): ചാവുകടൽ [Chaavukadal]
135140. കൗടില്യന്റെ പ്രധാന കൃതി? [Kaudilyante pradhaana kruthi?]
(A): അഗ്നിസാക്ഷി [ agnisaakshi ] (B): ’സമാധി സങ്കല്പം [’samaadhi sankalpam] (C): അക്ഷരം [Aksharam] (D): അർത്ഥശാസ്ത്രം [Arththashaasthram]
135141. വെളുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിള ? [Veluttha svarnam enna aparanaamatthil ariyappedunna vila ?
]
(A): അടക്ക [Adakka] (B): കശുവണ്ടിപ്പരിപ്പ് [Kashuvandipparippu
] (C): നാളികേരം [Naalikeram] (D): മരച്ചിനി [Maracchini]
135142. യമുന ഏതു നദിയുടെ പോഷക നദി ആണ്? [Yamuna ethu nadiyude poshaka nadi aan?]
(A): കൃഷ്ണനദി [Krushnanadi
] (B): ഗംഗ [Gamga] (C): ഗോദാവരി [Geaadaavari] (D): ചംബൽ [Chambal]
135143. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി? [Thapaal sttaampiloode aadarikkappetta aadya kerala mukhyamanthri?]
(A): ആർ. ശങ്കർ [ aar. Shankar ] (B): ഇ എം എസ് [I em esu] (C): ഇ കെ നായനാർ [I ke naayanaar] (D): ഉമ്മൻ ചാണ്ടി [Umman chaandi]
135144. മാസ്റ്റർ ബ്ളാസ്റ്റർ എന്നറിയപ്പെടുന്നത്? [Maasttar blaasttar ennariyappedunnath?]
(A): അജിത് അഗാർക്കർ [Ajithu agaarkkar] (B): എം.എസ് ധോണി [Em. Esu dhoni] (C): കപിൽദേവ് [Kapildevu] (D): സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]
135145. പച്ച സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Paccha svarnam enna aparanaamatthil ariyappedunnathu ?
]
(A): കശുമാവ് [Kashumaavu] (B): കുരുമുളക് [Kurumulaku] (C): ബുർകിനഫാസോ [Burkinaphaaso] (D): വാനില [Vaanila
]
135146. തരിശുഭൂമിയിലെ സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Tharishubhoomiyile svarnam enna aparanaamatthil ariyappedunnathu ?
]
(A): കശുമാവ് [Kashumaavu
] (B): കാപ്പി [Kaappi
] (C): ബുർകിനഫാസോ [Burkinaphaaso ] (D): വാനില [Vaanila
]
135147. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ? [Inthyayil ettavum kooduthal mejar thuramukhangalulla samsthaanamaanu ?]
(A): എറണാകുളം [ eranaakulam ] (B): കേരളം [Keralam] (C): ഗുജറാത്ത് [Gujaraatthu
] (D): തമിഴ് നാട്. [Thamizhu naadu.]
135148. പൂക്കളിലെ പുരുഷ ലൈംഗിക അവയവമാണ് ? [Pookkalile purusha lymgika avayavamaanu ?]
(A): അസ്റ്റിക്ക് മാറ്റിസം [Asttikku maattisam] (B): കേസരം [Kesaram] (C): ത്വക്ക് [Thvakku] (D): പ്ലീഹ [Pleeha]
135149. പൂക്കളിലെ സ്ത്രീ ലൈംഗിക അവയവമാണ് ? [Pookkalile sthree lymgika avayavamaanu ?]
(A): ഈസ്ട്രജൻ [Eesdrajan] (B): കേസരം [Kesaram] (C): കോർട്ടക്സ് [Korttaksu] (D): ജനിപുടം [Janipudam]
135150. ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ സിനിമ ? [Ettavum kooduthal avaardu nediya sinima ?]
(A): പിറവി [Piravi] (B): ബൈസിക്കിൾ തീവ്സ്’ [Bysikkil theevs’ ] (C): മീനമാസത്തിലെ സൂര്യൻ" [Meenamaasatthile sooryan" ] (D): ലൗഡ് സ്പീക്കര്‍ [Laudu speekkar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution