<<= Back Next =>>
You Are On Multi Choice Question Bank SET 2724

136201. ബ്രമാണത്തിന് പരിക്രമണത്തിനേക്കാൾ സമയമെടുക്കുന്ന ഗ്രഹം ? [Bramaanatthinu parikramanatthinekkaal samayamedukkunna graham ?]

136202. ഭുമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ? [Bhumiyude ettavum adutthu sthithi cheyyunna graham ?]

136203. ഒഴുകുന്ന സ്വർണ്ണം? [Ozhukunna svarnnam?]

136204. മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Manninekkuricchulla shaasthreeya padtanam?]

136205. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം ? [Kizhakku ninnum padinjaarottu bhramanam cheyyunna eka graham ?]

136206. ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ? [Grettu dikttettar enna chalacchithratthin‍re samvidhaayakan?]

136207. ജസ്റ്റിസ് ജെയിൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu jeyin kammeeshan enthumaayi bandhappettirikkunnu?]

136208. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു? [Ithaayu ithaayu reaagam ethu leaahatthin‍re upayeaagam mulam undaakunnu?]

136209. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ? [Aanava vikiranangale valicchedukkaan‍ kazhivulla sasyangalaanu ?]

136210. സായാഹ്ന നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ? [Saayaahna nakshathram ennariyappedunna graham ?]

136211. ഭുമിയുടെത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം ? [Bhumiyudethu pole ruthubhedangal anubhavappedunna graham ?]

136212. ജ്യാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ച നേതാവ്? [Jyaathi vyavasthaye nyaayeekaricchathinte peril manusmruthi katthiccha nethaav?]

136213. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് ? [Thurumpiccha graham ennariyappedunnathu ?]

136214. ആര്യൻമാരുടെ ഭാഷ? [Aaryanmaarude bhaasha?]

136215. കൂടിയാട്ടത്തിന്‍റെ കുലപതി എന്നറിയപ്പെടുന്നത്? [Koodiyaattatthin‍re kulapathi ennariyappedunnath?]

136216. പഞ്ചാബി സിനിമാലോകം? [Panchaabi sinimaalokam?]

136217. ആദ്യത്തെ സൈബര്‍ നോവലായ നൃത്തം എഴുതിയത്? [Aadyatthe sybar‍ novalaaya nruttham ezhuthiyath?]

136218. ദേവഗ്രഹം എന്നറിയപ്പെടുന്നത് ? [Devagraham ennariyappedunnathu ?]

136219. സുപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ? [Suppar vindu enna kodunkaattu veeshunna graham ?]

136220. ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്ത രാജാവ്? [Shakaari enna sthaanapperu sveekariccha guptha raajaav?]

136221. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി ഏത് ? [Inthyayile ettavum valiya ohari vipani ethu ?]

136222. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിംഗ്~ ആസ്ഥാനം? [Sentar phor kalccharal risozhsasu dreyinimg~ aasthaanam?]

136223. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍? [Keralatthile loksabhaa mandalangal‍?]

136224. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി? [Kozhikkodu saamoothiriyum porcchugeesukaarum thammil 1513 l oppuvaccha sandhi?]

136225. Bombay Stock Exchange (BSC) സ്ഥിതി ചെയ്യുന്നത് എവിടെ ? [Bombay stock exchange (bsc) sthithi cheyyunnathu evide ?]

136226. നിക്കി ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ? [Nikki ethu raajyatthe ohari soochikayaanu ?]

136227. ഹുയാൻ സാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം? [Huyaan saangu sandarshiccha keralatthile pradesham?]

136228. ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം? [Inthyayil veliyetta thiramaalakalil ninnu vydyuthi uthpaadippikkunna sthalam?]

136229. പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Pacchamulakil adangiyirikkunna aalkkaloyd?]

136230. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍? [Aravindan‍ samvidhaanamcheytha pokkuveyil‍ enna sinimayile naayakan‍?]

136231. സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം? [Samudratthile sthram ennariyappedunna dakshinaaphrikkayile nagaram?]

136232. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം? [Keralatthile aadya naalikera graamam?]

136233. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ? [Saadhaarana ushmaavil‍ draavakaavasthayil‍ undaakunna loham ?]

136234. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം? [Musolini pathraadhiparaaya ittaaliyan soshyalisttu paartti pathram?]

136235. He is ---------to me

136236. ”You---------bring your note book”the teacher ordered

136237. This morning I met---old friend

136238. This is the best novel I have---------read

136239. The plural form of sister-in-law is:

136240. Rahim usually------------till 8’0 clock

136241. --------of thses two boys is clever

136242. Which is the correct one word substitution for “the custom of having more than one husband at a time”?

136243. Sachin batted well,------------he?”

136244. Fill in the blanks with the opposite of the verb underlined:The train arrived at the station at m. and ----------at m

136245. When I arrived at the station the train ----------

136246. We will cancel the trip if the weather is bad :Replace the word underlined with correct phrasal verb from the bracket

136247. The plural of ‘criterion’ is:

136248. Choose the part in which the grammatical mistake is:

136249. There is nothing to worry------

136250. Mary asked John whether he----------Hamlet

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution