<<= Back Next =>>
You Are On Multi Choice Question Bank SET 2761

138051. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ ഭാഗമായി വധിക്കപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നേതാവ്? [Oppareshan bloosttaarin‍re bhaagamaayi vadhikkappetta khalisthaan theevravaadi nethaav?]





138052. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന്‍റെ ആർക്കിടെക്റ്റ്? [Thiruvananthapuratthu neppiyar myoosiyatthin‍re aarkkidekttu?]





138053. ഏരിയൽ ഷാരോണ് രൂപീകരിച്ച രണ്ടാമത്തെ പാർട്ടി [Eriyal shaaronu roopeekariccha randaamatthe paartti]





138054. ആധുനിക റഷ്യയുടെ ശില്പി എന്നറിപ്പെടുന്നത്? [Aadhunika rashyayude shilpi ennarippedunnath?]





138055. രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ? [Randu oskaar nediya aadya inthyakkaaran?]





138056. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്? [Svaathanthryatthinu shesham ettavum kooduthal kaalam kongrasu prasidantaayath?]





138057. ഏരിയൽ ഷാരോണിന്റെ ആത്മകഥ ? [Eriyal shaaroninte aathmakatha ?]





138058. രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ ? [Rakthasammarddham kurayunna avastha ?]





138059. ഏത് രാജ്യത്താണ് പുതിയതായി ഭരണഘടന അംഗീകരിച്ചത് ? [Ethu raajyatthaanu puthiyathaayi bharanaghadana amgeekaricchathu ?]





138060. ഏത് അമേരിക്കൻ പ്രസിഡന്റിന്‍റെ മരണത്തെ കുറിച്ച് അന്യേഷിച്ച കമ്മീഷനാണ് വാറൻ കമ്മീഷൻ? [Ethu amerikkan prasidantin‍re maranatthe kuricchu anyeshiccha kammeeshanaanu vaaran kammeeshan?]





138061. ‘ഇയാഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘iyaago’ enna kathaapaathratthin‍re srushdaav?]





138062. ഓറംഗസീബിന്‍റെ അന്ത്യവിശ്രമസ്ഥലം? [Oramgaseebin‍re anthyavishramasthalam?]





138063. യുനാനി ചികിത്സ ഉടലെടുത്ത രാജ്യം? [Yunaani chikithsa udaleduttha raajyam?]





138064. അടുത്തെയിടെ മൈനസ് 36 ഡിഗ്രീ സെൽഷ്യസ് താപനില രേഖപ്പെടുത്തിയത് ഏത് രാജ്യത്ത് ? [Aduttheyide mynasu 36 digree selshyasu thaapanila rekhappedutthiyathu ethu raajyatthu ?]





138065. ഏത് പ്രമുഖ വെള്ളച്ചാട്ടമാണ് അടുതയിടെ തണുത്തുറഞ്ഞ് പോയത് ? [Ethu pramukha vellacchaattamaanu aduthayide thanutthuranju poyathu ?]





138066. ശാക്യമുനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Shaakyamuni enna aparanaamatthil ariyappedunnathaaru ?]





138067. തഥാഗതൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Thathaagathan enna aparanaamatthil ariyappedunnathaaru ?]





138068. ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്? [Deesalin‍re gunanilavaaram prasthaavikkunna yoonittu?]





138069. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം? [Sthaanam kondu oru vasthuvinu labhikkunna oorjjam?]





138070. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം? [Vaaskoda gaama inthyayil vannirangiya sthalam?]





138071. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി? [Samaadhaanatthinte manushyan ennu ariyappettirunna inthyan pradhaanamanthri?]





138072. രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം? [Rabeendranaatha daagor rachiccha bamglaadeshinte desheeyagaanam?]





138073. മനുഷ്യനിലെ ക്രോമസോം സംഖ്യ? [Manushyanile kromasom samkhya?]





138074. ജിനൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Jinan enna aparanaamatthil ariyappedunnathaaru ?]





138075. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്? [Inthyayil dokdezhsu dinamaayi aacharikkunnath?]





138076. വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vaaga athirtthi sthithi cheyyunna samsthaanam?]





138077. വൈശാലിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Vyshaaliya enna aparanaamatthil ariyappedunnathaaru ?]





138078. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം? [Kaattiloode vitthuvitharanam nadatthunna oru sasyam?]





138079. ന്യൂക്ലിയസ് കണ്ടുപിടിച്ചത്? [Nyookliyasu kandupidicchath?]





138080. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം? [Ettavum kooduthal maamsyam adangiya sugandha vyanjjanam?]





138081. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം? [Protteenin‍re (maamsyatthin‍re ) adisthaanam?]





138082. മുഗൾ വംശത്തിലെ അവസാന രാജാവ്? [Mugal vamshatthile avasaana raajaav?]





138083. ചാണക്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Chaanakyan enna aparanaamatthil ariyappedunnathaaru ?]





138084. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? [Inthyayilaadyamaayi rediyo prakshepanam aarambhiccha varsham?]





138085. കൗടില്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kaudilyan enna aparanaamatthil ariyappedunnathaaru ?]





138086. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ? [Keralatthile moonnaamatthe vanithaa gavarnnar?]





138087. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Thekke amerikkayile ettavum uyaram koodiya kodumudi?]





138088. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ? [Kaan‍sar‍ chikithsakku upayogikkunna aisottoppaanu ?]





138089. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം? [Nehruvum gaandhijiyum aadyamaayi kandumuttiya kongrasu sammelanam?]





138090. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി? [Thudar‍cchayaayi ettavum kooduthal‍ kaalam niyamasabhaa speekkar‍ aayirunna vyakthi?]





138091. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jaanakeeraaman‍ kammeeshan‍ enthumaayi bandhappettirikkunnu?]





138092. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ? [Samparna saaksharatha nediya keralatthile aadya pattanam ?]





138093. കൊളംബിയയുടെ തലസ്ഥാനം? [Kolambiyayude thalasthaanam?]





138094. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകാൻ കാരണക്കാരനായ വ്യവസായി? [Gaandhiji dakshinaaphrikkayileykku pokaan kaaranakkaaranaaya vyavasaayi?]





138095. ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം? [Jamshadpoor ethu vyavasaayatthinaanu prasiddham?]





138096. ഇന്ത്യൻമാക്യ വെല്ലി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Inthyanmaakya velli enna aparanaamatthil ariyappedunnathaaru ?]





138097. സാൻഡ്രോ കോട്ടസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Saandro kottasu enna aparanaamatthil ariyappedunnathaaru ?]





138098. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമേറിയ കോശം? [Manushya shareeratthile ettavum neelameriya kosham?]





138099. ഉപഗ്രഹങ്ങക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം? [Upagrahangakku shekspiyar kathaapaathrangalude perukal nalkiyirikkunna graham?]





138100. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്‍റെ അധ്യക്ഷനാര് ? [Inthyan paarlamenrari grooppi n‍re adhyakshanaaru ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution